എം-സോണ്‍ റിലീസ് – 473 ഭാഷ ഇംഗ്ലീഷ്, കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ഷാൻ വി. എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ബോങ്ങ്-ജൂൻ-ഹോ സംവിധാനം ചെയ്ത് 2017 പുറത്തിറങ്ങിയ കൊറിയന്‍-അമേരിക്കന്‍ ആക്ഷന്‍-അഡ്വെഞ്ചര്‍ ചിത്രമാണ് ഒക്ജ. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെയുടെ ദുഷ്പ്പേര് മാറ്റി പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ‘സൂപ്പർ പിഗ്’ എന്ന പന്നിക്കുട്ടികളെ 26 വ്യത്യസ്ത രാജ്യങ്ങളിലായി ഓരോ കർഷകർക്ക് വളർത്താൻ അയക്കുന്നു. പത്ത് വർഷം കഴിഞ്ഞ് ഏറ്റവും […]
Bedevilled / ബെഡെവിള്‍ഡ് (2010)
എം-സോണ്‍ റിലീസ് – 471 ഭാഷ കൊറിയൻ സംവിധാനം Cheol-soo Jang പരിഭാഷ സിദ്ദിഖ് അബൂബക്കർ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.3/10 Jang Cheol-soo സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ത്രില്ലറാണ് ബെഡെവിള്‍ഡ്. Seo Young-hee, Ji Sung-wonതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴയൊരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒറ്റപ്പെട്ട ഒരു ദ്വീപിലേക്ക് എത്തിപ്പെടുന്ന ഒരു സ്ത്രീയുടെ കഥയാണ് ബെഡെവിള്‍ഡ്. അവര്‍ തന്റെ കുട്ടിക്കാലം മുഴുവന്‍ ചിലവഴിച്ചത് ആ ദ്വീപിലായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ […]
Hope / ഹോപ്പ് (2013)
എംസോൺ റിലീസ് – 455 ഭാഷ കൊറിയൻ സംവിധാനം Joon-ik Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 8.3/10 കൊറിയയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2013-ൽ നിർമിച്ച സിനിമയാണ് ഹോപ്പ്. സോ-വോൻ എന്ന 8 വയസുകാരിയായ മകളെ ശ്രദ്ധിക്കാനും അവളുടെ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നോക്കാനും അച്ചനും അമ്മയ്ക്കും കഴിയുന്നില്ല. ജോലി തിരക്ക് കാരണം അവർക്ക് ഒന്നിനും സമയവും കിട്ടുന്നില്ല. സ്കൂളിൽ പോലും ഒറ്റയ്ക്കാണ് പോയി വരുന്നത്. കൂടെ വരാനോ, സുഹൃത്തുക്കൾ എന്നുപറയാനോ ആരും തന്നെയില്ലത്ത […]
Miracle in Cell No. 7 / മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013)
എം-സോണ്‍ റിലീസ് – 439 ഭാഷ കൊറിയൻ സംവിധാനം Hwan-kyung Lee പരിഭാഷ സിദ്ധീഖ് അബൂബക്കർ, ജിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ 8.2/10 ‘ലീ ഹ്വാന്‍ ക്യുംഗ്’ സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ കോമഡി-ഡ്രാമയാണ് ‘മിറാക്കിള്‍ ഇന്‍ സെല്‍ നം. 7’ (7-beon-bang-ui seon-mul). Ryu Seung-ryong, Kal So-won, Park Shin-hye തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാനസിക വൈകല്യമുള്ള ഒരു മനുഷ്യന് ചെയ്യാത്ത കുറ്റത്തിന് തടവിലാവുകയും, ഇതറിഞ്ഞ് മനസ്സലിയുന്ന തടവറയിലെ […]
Cold Eyes / കോൾഡ് ഐസ് (2013)
എം-സോണ്‍ റിലീസ് – 426 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo, Byung-seo Kim പരിഭാഷ ജിനേഷ് വി. എസ് ജോണർ ആക്ഷൻ, ത്രില്ലർ, ക്രൈം 7.2/10 ബാങ്ക് കൊള്ളസംഘത്തെ പിടിക്കാൻ വേണ്ടിയുള്ള സ്പെഷ്യൽ അന്വേഷണസംഘത്തിലെ ആളുകളുടെ കഥയാണ് കോൾഡ് ഐസ്. കൊള്ളക്കാരെ ആദ്യമേ പിടികൂടുന്നതിന് പകരം പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സംഘത്തിന്റേത്. ഇത്തരം നിരീക്ഷണത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കേസ് അന്വേഷണത്തിന്റെ ഗതിമാറ്റുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഇവിടെ കാണിക്കുന്നത്. 2007 ൽ […]
A Bittersweet Life / എ ബിറ്റർസ്വീറ്റ് ലൈഫ് (2005)
എം-സോണ്‍ റിലീസ് – 425 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 2005ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് എ ബിറ്റർസ്വീറ്റ് ലൈഫ്. വിശ്വസ്തനായ ഒരു ഗ്യാങ്സ്റ്റർ ഒരു ചെറിയ തെറ്റിന്റെ പേരിൽ തലവന്റെ അപ്രീതി നേടുകയും അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ സിനിമ എന്നാൽ വെറും വയലൻസ് നിറഞ്ഞ കുറെ […]
I Saw the Devil / ഐ സോ ദി ഡെവിൾ (2010)
എം-സോണ്‍ റിലീസ് – 424 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ മിസ്റ്ററി, ക്രൈം, ത്രില്ലർ 7.8/10 ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ് ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് – അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ. എക്കാലത്തെയും […]
The Yellow Sea / ദി യെല്ലോ സീ (2010)
എം-സോണ്‍ റിലീസ് – 423 ഭാഷ കൊറിയൻ സംവിധാനം Na Hong-jin പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 ചൈനയിലെ യാഞ്ചി പ്രവിശ്യയിൽ ടാക്സി ഡ്രൈവർ ആയ ഗു-നാമിന് ഒരുപാട് കടങ്ങളുണ്ട്. ഭാര്യയെ കൊറിയയിലേക്ക് അയക്കാൻ കാശ് കടം വാങ്ങി തിരിച്ചുകൊടുക്കാനാകാതെ ഇരിക്കുന്ന ഗും-നാമിന് ഒരു ഓഫർ കിട്ടുന്നു – കൊറിയയിൽ പോയി ഒരാളെ കൊല്ലണം, കടം വീട്ടി സുഖമായി ജീവിക്കാൻ ഉള്ള കാശ് ആണ് പ്രതിഫലം. നാട്ടിൽ നില്കക്കളിയില്ലാതെ ജോലി ഏറ്റെടുക്കുന്ന ഗും-നാം കൊറിയയിൽ […]