എം-സോണ്‍ റിലീസ് – 319 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.0/10 ബ്ലാക്ക് പേൾ എന്ന കപ്പലിന്റെ ക്യാപ്റ്റൻ ഹെക്ടർ ബാർബോസയും(ജഫ്രി റഷ്) സംഘവും ഒരു ആസ്ടെക് നിധി സ്വന്തമാക്കുന്നതിനിടെ ശപിക്കപ്പെടുന്നു.തുടർന്ന് ശാപം ഒഴിവാക്കാൻ ബാർബോസ്സ ശ്രമിക്കുന്നു.ഇതിനിടയിൽ ബാർബോസ്സയൊടെ കയ്യിലകപ്പെടുന്ന എലിസബത്ത് സ്വാനിനെ(കെയ്റ നൈറ്റ്ലി) രക്ഷിക്കാനായി കാമുകൻ വിൽ ടേണർ (ഒർളാന്റോ ബ്ലൂം) തടവിൽ കഴിയുന്ന കടൽകൊള്ളക്കാരനായ ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ(ജോണി ഡെപ്പ്) സഹായം […]
A Little Thing Called Love / എ ലിറ്റിൽ തിങ് കാൾഡ് ലൗ (2010)
എം-സോണ്‍ റിലീസ് – 317 ഭാഷ തായ് സംവിധാനം Puttipong Pormsaka Na-Sakonnakorn, Wasin Pokpong പരിഭാഷ ജോർജ് ആന്റണി ജോണർ കോമഡി, റൊമാൻസ് 7.6/10 2010ൽ പുറത്തിറങ്ങിയ ഒരു തായ് റൊമാൻസ് ചിത്രമാണ് ഫസ്റ്റ് ലൗ അഥവാ എ ലിറ്റിൽ തിങ് കോൾഡ് ലൗ. 2010ലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Sin Nombre / സിന് നോമ്പ്രേ (2009)
എം-സോണ്‍ റിലീസ് – 316 ഭാഷ സ്പാനിഷ് സംവിധാനം Cary Joji Fukunaga (as Cary Jôji Fukunaga) പരിഭാഷ രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ 7.6/10 അമേരിക്കനായ ജപ്പാന് വംശജനായ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും പ്രൈം ടൈം എമ്മി അവാര്‍ഡ് ജേതാവുമായ കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമാണ് സിന് നോമ്പ്രേ. മെക്സിക്കൻ ഗ്യാംഗുകൾ തമ്മിലുള്ള വൈരത്തിൻറെ ഇരകളാകേണ്ടി വന്ന വിൽ എന്ന ചെറുപ്പക്കാരൻറെയും സേറ എന്ന പെൺകുട്ടിയുടെയും കഥയാണ് […]
Dheepan / ദീപൻ (2015)
എം-സോണ്‍ റിലീസ് – 315 ഭാഷ ഫ്രഞ്ച്, തമിഴ് സംവിധാനം Jacques Audiard പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.2/10 2015 ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദ്യോർ നേടിത് വിഖ്യാത ഫ്രെഞ്ച് സംവിധായകന് ജാക്വസ് ഓഡിയാഡിന്റെ ദീപനാണ്. ശ്രീലങ്കയില്‍ നിന്ന് ഫ്രാന്‍സിലേക്കു പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ത്ഥികളുടെ കഥ പറയുന്നു ഈ ചിത്രം. കുട്ടിക്കാലത്ത് എല്‍ടിടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീലങ്കന്‍ നടന് അന്തോണിദാസൻ യേശുദാസനാണ് പ്രധാനകഥാപാത്രമായ ദീപനെ അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
4 Months, 3 weeks and 2 Days / 4 മന്ത്സ്, 3 വീക്സ് ആൻഡ് 2 ഡേയ്സ് (2007)
എം-സോണ്‍ റിലീസ് – 314 ഭാഷ റൊമാനിയൻ സംവിധാനം Cristian Mungiu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.9/10 റൊമാനിയന്‍ സംവിധായകന് ക്രിസ്ത്യന്‍ മുന്‍ഗ്വിയുടെ ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്ക്കാണ് 2007 ല്‍ പാം ദ്യോർ നേടിയത്. ചെഷെസ്ക്യുവിന്റെ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അവസാനകാലത്ത് തന്റെ സഹപാഠിയുടെ (ഗബ്രിയേല ) നിയമവിരൂദ്ധവും അതിനാല്‍ തന്നെ അതിസാഹസികവുമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി അസാധാരണയായ ഒരു പെണ്‍കുട്ടി(ഒടീലിയ) നടത്തുന്ന കഠിനശ്രമങ്ങളാണ് ഫോര്‍ മന്ത്സ്, ത്രീ വീക്സ്, ടു ഡെയ്സ് […]
L’enfant / ഇൻഫന്റ് (2005)
എം-സോണ്‍ റിലീസ് – 313 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 2005 ലെ പാം ദ്യോർ ലഭിച്ചത് ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രമായ ദി ചൈൽഡിനാണ്. ജയിലിൽ വെച്ച് പ്രസവിച്ച കുഞ്ഞുമായി 6 ദിവസത്തിന് ശേഷം ഇറങ്ങുന്ന സോണിയ നേരെ പോകുന്നത് അത്യാവശ്യം കളവും കൊള്ളയുമായി ജീവിച്ച് പോകുന്ന കാമുകൻ ബ്രൂണോയുടെ അടുത്തേക്കാണ്. എങ്ങനെയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന ബ്രൂണോയ്ക്ക് അതിനുള്ള മറ്റൊരു […]
Elephant / എലിഫന്റ് (2003)
എം-സോണ്‍ റിലീസ് – 312 ഭാഷ ഇംഗ്ലീഷ് സംവിധാനം Gus Van Sant പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 അമേരിക്കൻ സംവിധായകനായ ഗുസ് വാന്‍ സാന്തിന്റെ എലിഫന്റിനാണ് 2003-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ദ്യോർ ലഭിച്ചത്. 1999 ഏപ്രില്‍ 20ന് കൊളറാഡോയിലെ കൊളംബൈന്‍ ഹൈസ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എറിക്കും ഡൈലനും ഒരു പ്രകോപനവുമില്ലാതെ പന്ത്രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപകനെയും വെടിവച്ചു കൊല്ലുകയും അതിനുശേഷം ആത്മഹത്യ ചെയ്യുകയുമുണ്ടായി. എറിക്കി ന്റെ ബ്ലോഗില്‍ […]
The Son’s Room / ദ സൺസ് റൂം (2001)
എം-സോണ്‍ റിലീസ് – 311 ഭാഷ ഇറ്റാലിയൻ സംവിധാനം Nanni Moretti പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.3/10 2001 ലെ കാൻ ഫെസ്റ്റിവലിൽ പാം ദ്യോർ ലഭിച്ചത് ഇറ്റാലിയൻ ചിത്രമായ ദ സൺസ് റൂമിനാണ്. മകൻ ആന്ദ്രേയയുടെ അകാലത്തിലുള്ള മരണത്തിൽ ഉണ്ടായ ആഘാതത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കുന്ന സൈക്യാട്രിസ്റ്റ് ജിയോവാന്നിയുടെയും കുടുംബത്തിന്റെയും കഥയാണ് ദ സൺസ് റൂം. സംവിധായകനായ നന്നി മൊറേറ്റി തന്നെയാണ് ജിയോവന്നിയായി അഭിനയിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ