എം-സോണ്‍ റിലീസ് – 287 ക്ലാസ്സിക് ജൂൺ 2016 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ, ത്രില്ലർ 8.5/10 ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് ‘വുമൺ ഇൻ ദ ഡ്യൂൺസ്’ കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Two Half Times in Hell / ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)
എം-സോണ്‍ റിലീസ് – 286 ക്ലാസ്സിക് ജൂൺ 2016 – 04 ഭാഷ ഹംഗേറിയൻ സംവിധാനം Zoltán Fábri പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, സ്പോർട്, വാർ 8.1/10 1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ […]
The Battle of Algiers / ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ് (1966)
എം-സോണ്‍ റിലീസ് – 285 ക്ലാസ്സിക് ജൂൺ 2016 – 03 ഭാഷ ഫ്രഞ്ച് സംവിധാനം Gillo Pontecorvo പരിഭാഷ അനീബ് പി. എ ജോണർ ഡ്രാമ, വാർ 8.1/10 ഗിലോ പോണ്ടെകൊർവോ സംവിധാനം ചെയ്ത അൾജീരിയൻ ചലച്ചിത്രം ആണ് ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്. എമ്പയർ മാഗസിൻ തിടഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തെയും മികച്ച 500 സിനിമകളിൽ ഈ ചിത്രത്തിന് 120 ആം സ്ഥാനം ഉണ്ട്. എഫ് എൽ എൻ കമാൻഡറായിരുന്ന സാദിയാസേഫിന്റെ ഓർമക്കുറിപ്പുകൾ ആധാരമാക്കിയാണ് സംവിധായകനും […]
Remember / റിമെമ്പർ (2015)
എം-സോണ്‍ റിലീസ് – 297 ഭാഷ ഇംഗ്ലീഷ് സംവിധാനം Atom Egoyan പരിഭാഷ സാമിർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.5/10 രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഓഷ്വിറ്റ്സിലെ ഒരു ക്യാമ്പിൽ നിന്ന് സർവൈവ് ചെയ്ത രണ്ടു ജൂത സുഹൃത്തുക്കളാണ് സെവും, മാക്സും. രണ്ടുപേരും ഇപ്പോൾ ഒരു സീനിയർ ഹൗസിങ് കമ്മ്യൂണിറ്റിയിലാണ് താമസിക്കുന്നത്. അങ്ങനെയിരിക്കെ സെവിന്റെ ഭാര്യ മരണപ്പെടുന്നു. മരണക്കിടക്കയിൽ വെച്ച് സെവ് അവർക്കൊരു വാക്ക് കൊടുത്തിരുന്നു. തങ്ങളുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി ബ്ലോക്ക് ലീഡറെ കൊല്ലുമെന്ന്. […]
Harry Potter and the Prisoner of Azkaban / ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ (2004)
എംസോൺ റിലീസ് – 277 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Cuarón പരിഭാഷ മാജിത് നാസർ ജോണർ ഫാന്റസി, മിസ്റ്ററി, അഡ്വെഞ്ചർ 7.9/10 ഹാരി പോട്ടർ ആൻഡ് ദ ചേമ്പർ ഓഫ് സീക്രട്ട്സിന്റെ തുടർച്ചയായി പുറത്തിറങ്ങിയ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ. ഹോഗ്വാർട്സിലെ മൂന്നാം വർഷം വിദ്യാർത്ഥിയായ ഹാരി, ആസ്ക്കബാൻ തടവറയിൽ നിന്നും രക്ഷപ്പെട്ട സിറിയസ് ബ്ലാക്ക് എന്ന കൊലയാളിക്ക് തന്റെ ഭൂതകാലവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നു. ഹാരിയുടെ അന്വേഷണങ്ങളും, […]
Pickpocket / പിക്ക്പോക്കറ്റ് (1959)
എം-സോണ്‍ റിലീസ് – 284 ക്ലാസ്സിക് ജൂൺ 2016 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ജയേഷ്. കെ ജോണർ ക്രൈം, ഡ്രാമ 7.7/10 ബ്രെസ്സോണ്‍, റൊബെയ്ര് 1959 ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് പിക്പോക്കറ്റ്. ഫിയോദർ ദസ്തയേവ്സ്കി രചിച്ച കുറ്റവും ശിക്ഷയും എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് ഈ ചിത്രം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nayakan / നായകൻ (1987)
എംസോൺ റിലീസ് – 283 ഭാഷ തമിഴ് സംവിധാനം Mani Ratnam പരിഭാഷ സൗരവ് ടി പി ജോണർ ക്രൈം, ഡ്രാമ 8.6/10 സ്വന്തം കണ്മുന്നിൽ വച്ച് അച്ഛനെ നഷ്ട്ടപ്പെട്ട വേലുവിൽ നിന്ന് ഒരുപാട് പേരുടെ ബലമായ ശക്തി വേലുനായ്ക്കറിലേക്കുള്ള മാറ്റം കാണിക്കുന്നതാണ്, 1987 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘നായകൻ‘. ലോകസിനിമ ചരിത്രത്തിൽ കുറിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘നായകൻ’. ഉലകനായകൻ കമൽഹാസ്സന്റെ വേലുഭായിലേക്കുള്ള പകർന്നാട്ടം അഭിനയത്തിന്റെ റഫറൻസ് ആയി നിലനിൽക്കുന്നു. […]
Skyfall / സ്കൈഫാൾ (2012)
എം-സോണ്‍ റിലീസ് – 282 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.7/10 ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണ് 2012ൽ സാം മെൻഡിസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്കൈഫാൾ. ഡാനിയേൽ ക്രെയ്ഗ് ഈ ചിത്രത്തിൽ ജെയിംസ് ബോണ്ടായി വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഖ്യാത മെക്സിക്കൻ അഭിനേതാവ് ഹാവിയെർ ബാർഡെം ആണ്. ചിത്രത്തിലെ തീം സോങ്ങ് ആയ ‘സ്കൈഫാൾ’ എന്ന ഗാനത്തിന് […]