എം-സോണ്‍ റിലീസ് – 89 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അകിര കുറൊസാവ സംവിധാനം ചെയ്ത്, 1950-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് റാഷോമോൻ. 1951-ൽ വെനീസ് ചലച്ചിത്രോത്സവത്തിൽ റാഷോമോൺ ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയതോടെയാണു ഈ ജപ്പാനീസ് സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത്. 24-ആം അക്കാദമി അവാർഡുകളിൽ ഈ ചിത്രത്തിന് അക്കാദമി ഓണററി പുരസ്കാരവും ലഭിക്കുകയുണ്ടായി. ‘റാഷോമോൺ’ ലളിതമായ ബാഹ്യഘടനയും ആന്തരിക […]
The Band’s Visit / ദ ബാൻഡ്സ് വിസിറ്റ് (2007)
എം-സോണ്‍ റിലീസ് – 88 MSONE GOLD RELEASE ഭാഷ ഹിബ്രു സംവിധാനം Eran Kolirin പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.5/10 എറാൻ കോളിറിൻ എഴുതി സംവിധാനം ചെയ്ത 2007 ലെ ഹാസ്യ-നാടക ചിത്രമാണ് ദ ബാൻഡ്സ് വിസിറ്റ്. ഇസ്രായേലും ഫ്രാൻസും അമേരിക്കയും ഒരുമിച്ചുള്ള അന്തർദേശീയ സഹനിർമ്മാണമാണ് ചിത്രം. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രശംസകൾ ലഭിച്ചു. ഒരു അറബ് കൾച്ചറൽ സെൻ്ററിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് ഇസ്രയേലിൽ എത്തിച്ചേരുന്ന […]
12 Years a Slave / 12 ഇയേഴ്സ് എ സ്ലെയ്വ് (2013)
എം-സോണ്‍ റിലീസ് – 87 ഭാഷ ഇംഗ്ലീഷ് സംവിധാനം Steve McQueen പരിഭാഷ ആര്. മുരളീധരന്.സഹായം : പി. പ്രേമചന്ദ്രന്. ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി, 8.1/10 2013ൽ മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് ലഭിച്ച ചിത്രമാണ് ‘റ്റ്വൽവ് ഇയേഴ്സ് എ സ്ലെസ്ലെയ്വ്’ (Twelve years a slave). മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരനാണ് സ്റ്റീവ് മക്വീൻ. രോഷവും വേദനയുമടക്കി, തന്റെ സംഗീതോപകരണത്തെ മറന്ന്, പുറംലോകത്തെ മാറ്റങ്ങളറിയാതെ 12 വർഷക്കാലം അടിമ […]
In the Mood for Love / ഇന്‍ ദ മൂഡ് ഫോര്‍ ലവ് (2000)
എം-സോണ്‍ റിലീസ് – 86 ഭാഷ കാന്റൊനീസ് (ചൈനീസ്) സംവിധാനം Kar-Wai Wong പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 വിഖ്യാത ഹോങ്കോങ് ചലച്ചിത്ര സംവിധായകനായ വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ കാന്റോനീസ് ചലച്ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ . അവിഹിത ബന്ധങ്ങളെ, അതിനാൽ ബാധിക്കപെടുന്നവരുടെ കാഴ്ച്ചപാടിൽ നിന്നും നോക്കി കാണുന്ന ഒരു മനോഹരമായ ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ. ടോണി ലിയാങ്ങ്, മാഗി […]
The Rocket / ദി റോക്കറ്റ് (2013)
എം-സോണ്‍ റിലീസ് – 85 ഭാഷ ലാവോ സംവിധാനം Kim Mordaunt പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.3/10 ഓസ്ട്രേലിയൻ സിനിമയായ ദി റോക്കറ്റ്, ഏഷ്യൻ രാജ്യമായ ലാവോസിൽ നടക്കുന്ന ഒരു ചെറിയ കഥയാണ് പറയുന്നത്. ഇരട്ടക്കുട്ടികൾ പിറന്നാൽ അതിൽ ഒരാൾ ദൈവാനുഗ്രഹമുള്ളയാളും മറ്റെയാൾ ശാപം പേറുന്നയാളുമായിരിക്കുമെന്നാണ് ലാവോസിലെ ഒരു ഉൾഗ്രാമത്തിലുള്ള അന്ധവിശ്വാസം. ചെറുപ്പത്തിൽ ഇത് തിരിച്ചറിയാനാകാത്തതുകൊണ്ട് രണ്ട് കുട്ടികളേയും കൊന്ന് കളയുകയാണ് അവിടെ പതിവ്. ജനിക്കുമ്പോൾത്തന്നെ അലോയ്ക്ക് തന്റെ സഹോദരനെ നഷ്ടപ്പെടുന്നു. അവന്റെ അമ്മയുടെ […]
No Man’s Land / നോ മാന്‍സ് ലാന്‍ഡ് (2001)
എം-സോണ്‍ റിലീസ് – 83 ഭാഷ ബോസ്നിയൻ സംവിധാനം Danis Tanovic പരിഭാഷ ജെഷ് മോന് ജോണർ കോമഡി, ഡ്രാമ, വാർ. 7.9/10 മരണമുഖത്തെ കാണിക്കുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ്, ഇത്തരം നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ബോസ്നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ബോസ്നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന […]
Man of Steel / മാൻ ഓഫ് സ്റ്റീൽ (2013)
എംസോൺ റിലീസ് – 82 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിൽ (DCEU) നിന്ന് പുറത്ത് വരുന്ന ആദ്യ സിനിമയെന്ന ഖ്യാതിയോടെ 2013 യിൽ സാക്ക് സ്നൈഡറിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് “മാൻ ഓഫ് സ്റ്റീൽ“. സൂപ്പർ-മാൻ ഫിലിം സീരീസിന്റെ റീബൂട്ടും സൂപ്പർ-മാന്റെ ഒറിജിൻ കഥയും ആയിരുന്നു മാൻ ഓഫ് സ്റ്റീലിലൂടെ ചിത്രത്തിന്റെ കഥാകൃത്തുക്കളായ ക്രിസ്റ്റഫർ നോളനും […]
The Hobbit: An Unexpected Journey / ദി ഹോബിറ്റ്: ആന്‍ അണെക്സ്പെക്റ്റെഡ് ജേര്‍ണി (2012)
എം-സോണ്‍ റിലീസ് – 81 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ കുഞ്ഞി തത്ത ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.8/10 ലോർഡ് ഓഫ് ദ റിംഗ് എന്ന ഇതിഹാസ ട്രയോളജിക്ക് ശേഷം പീറ്റർ ജാക്സണ് സംവിധാനം ചെയ്യുന്ന അടുത്ത ട്രയോളജിയാണ് “ഹോബിറ്റ്”. J.R.R. Tolkien എന്ന മഹാനായ എഴുത്തുകാരനാണ് ഇത് രണ്ടും എഴുതിയത്. അതിന്റെ ആദ്യത്തെ പാർട്ട് ആണ് “THE HOBBIT: AN UNEXPECTED JOURNEY ” .2012ൽ ഇറങ്ങിയ ഈ ചിത്രം വളരെ […]