എം-സോണ്‍ റിലീസ് – 549 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ലോറി പരിഭാഷ റമീസ് നാസര്‍ ഊലിക്കര ജോണർ ഡ്രാമ, ഫാന്റസി, റൊമാന്‍സ് 6.8/10 David Lowery സംവിധാനം ചെയ്തു 2017 ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം ആണ് A Ghost Story . പേരിൽ പറയുന്നത് പോലെ തന്നെ ഈ സിനിമയിൽ കാണിക്കുന്നത് ഒരു പ്രേതത്തിന്റെ കഥയാണെങ്കിലും ഇന്നേ വരെ കണ്ടിട്ടുള്ള പ്രേതങ്ങളിൽ നിന്നും അല്പം വ്യത്യസ്തത നിറഞ്ഞ പ്രേതം ആണ് Ghost Story യിലേത്.പൊതുവെ […]
Goal! The Dream Begins / ഗോള്‍! ദ ഡ്രീം ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 541 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡാനി കാനന്‍ പരിഭാഷ സാബി ജോണർ ഡ്രാമ, റൊമാൻസ്, സ്പോർട്സ് 6.7/10 ടച്സ്റ്റോൺപിക്ചേഴ്സിന്റെ ബാനറിൽ ഡാനി കന്നോൺ സംവിധാനം ചെയ്തു 2006 ൽ പുറത്തിറങ്ങിയ ,ബ്രിടീഷ് മൂവിയാണ് ഗോൾ !.കായിക സിനിമ ലോകത്തെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോൾ , ഒരു ദരിദ്ര യുവാവിന്റെ ഫുട്ബോൾ കരിയർ സ്വപ്ന സാക്ഷാത്കരത്തിന്റെ കഥ പറയുന്നു. മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന കുടുംബത്തിലെ സാന്റിയാഗോ എന്ന യുവാവാണ് കഥയുടെ […]
Highway / ഹൈവേ (2014)
എം-സോണ്‍ റിലീസ് – 539 ഭാഷ ഹിന്ദി സംവിധാനം ഇംതിയാസ് അലി പരിഭാഷ ഫവാസ് എ പി ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വീര ത്രിപാഠി (ആലിയ ഭട്ട് ) ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കൈയ്യാളുന്ന ഒരു വന്‍ വ്യവസായിയുടെ മകളാണ്. ഭാവി വരനുമൊത്ത് വീട്ടുകാര്‍ അറിയാതെ ഒരു ചെറിയ രാത്രി സഞ്ചാരത്തിന് പുറപ്പെട്ട അവള് മഹാബീര് ഭാട്ടി (രണ്‍ദീപ് ഹൂഡ) എന്ന ക്രിമിനല്‍ നയിക്കുന്ന സംഘത്തിന് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെടുകയും, അവരാല്‍ കിഡ്നാപ്പ് […]
Suddenly Twenty / സഡന്‍ലി ട്വന്റി (2016)
എം-സോണ്‍ റിലീസ് – 537 ഭാഷ ലാവോ സംവിധാനം അരയാ സുരിഹാന് പരിഭാഷ മിയ സുഷീർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne […]
Barfi! / ബർഫി! (2012)
എം-സോണ്‍ റിലീസ് – 530 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.1/10 2012 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഹിന്ദി ചിത്രമാണ് ബർഫി. അനുരാഗ് ബസു സംവിധാനം ചെയ്ത ‘ബർഫി‘ക്ക് ഓസ്കർ അവാർഡ് പരിഗണനക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശം ലഭിച്ചിരുന്നു. മികച്ച വിദേശചിത്ര വിഭാഗത്തിലാണ് ചിത്രം പരിഗണിച്ചത്. ബധിരനും മൂകനുമായ യുവാവും ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായുള്ള പ്രണയം ചിത്രീകരിക്കുന്ന ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയതാണ്. […]
Titanic / ടൈറ്റാനിക് (1997)
എംസോൺ റിലീസ് – 521 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹചിത്രസംയോജനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെൽഡിഷ് എന്ന പര്യവേക്ഷണ കപ്പൽ ഉപയോഗിച്ച് 1912-ൽ മുങ്ങിയ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു […]
Sairat / സൈറത് (2016)
എം-സോണ്‍ റിലീസ് – 512 ഭാഷ മറാഠി സംവിധാനം നാഗരാജ് രഞ്ചുള പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, റൊമാൻസ് Info 1B5C6D0FC864D0BE8EE410DDE9F874C10704E4DB 8.3/10 മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് […]
The Handmaiden / ദി ഹാൻഡ്മെയ്ഡൻ (2016)
എം-സോണ്‍ റിലീസ് – 510 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം പാർക്ക് ചാൻ വൂക്ക് പരിഭാഷ കൃഷ്ണപ്രസാദ് എം വി, അരുണ്‍ ജോര്‍ജ്, യൂസഫ് എം എം ജോണർ ഡ്രാമ, റൊമാന്‍സ്, ത്രില്ലര്‍ 8.1/10 1930 കളിലെ ജപ്പാൻ അധീനതയിലുള്ള കൊറിയയുടെ പശ്ച്ചാത്തലത്തിൽ പാർക്ക് – ചാൻ വൂക്ക് ഒരുക്കിയ കൊറിയൻ ഇറോട്ടിക്ക് സൈക്കളോജിക്കൽ ത്രില്ലർ ചലച്ചിത്രം. 2016 ൽ റിലീസ് ആയ ഈ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. […]