എം-സോണ്‍ റിലീസ് – 2087 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 റ്യൂ സുങ് വാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബെർലിൻ ഫയൽ.ഒരു സ്പൈ മൂവി എന്ന നിലയിൽ വളരെ മികച്ച, ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് ഇത്. തിരക്കഥയും സംവിധാനമികവും ചിത്രത്തിന് മികച്ച പിന്തുണയാണ് നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ പ്ലോട്ട് ഇത്തിരി സങ്കീർണ്ണമാണ്. ഒരു നോർത്ത് കൊറിയൻ ഏജന്റ് ഉൾപ്പെട്ട രഹസ്യ ആയുധവിൽപന. എന്നാൽ ചതിക്കപ്പെടുന്ന അദ്ദേഹം […]
Love Aaj Kal / ലൗ ആജ് കൽ (2020)
എം-സോണ്‍ റിലീസ് – 2086 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ ശ്യാം നാരായണൻ ടി. കെ, അജിത് വേലായുധൻ ജോണർ ഡ്രാമ, റൊമാൻസ് 5.0/10 സംവിധായകൻ ഇമ്ത്യാസ് അലിയുടെ 2020 വാലെന്റൈൻ ദിനത്തിൽ ഇറങ്ങിയ ചിത്രമാണ് ലൗ ആജ് കൽ.2009 ഇറങ്ങിയ ഇതേ പേരിലുള്ള സിനിമയെ പോലെ തന്നെ ഈ സിനിമയിലും രണ്ട് കാലങ്ങളിലെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്. കാർത്തിക്ക് ആര്യൻ, സാറ അലി ഖാൻ, രൺധീപ് ഹൂഡ, എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]
The Devil All the Time / ദി ഡെവിൾ ഓൾ ദി ടൈം (2020)
എം-സോണ്‍ റിലീസ് – 2085 ഭാഷ ഇംഗ്ലീഷ് സംവിധാനം Antonio Campos പരിഭാഷ നെവിൻ ജോസ്,ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 ഡൊണാൾഡ് റേയ് പുള്ളോക്കിന്റെ അതേ പേരിലുള്ള നോവൽ ആസ്പദമാക്കി അന്റോണിയോ കാംപോസ് എഴുതി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ചിത്രമാണ് ദി ഡെവിൾ ഓൾ ദി ടൈം.ദൈവികത എന്ന കുപ്പായമണിഞ്ഞുകൊണ്ട് തന്നിലെ പൈശാചികത മറച്ചു പിടിച്ച് മാന്യനായ സാമൂഹ്യ ജീവിയായി ജീവിച്ചുപോരുന്ന ആളുകൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ അവരുടെയെല്ലാം […]
The World’s Fastest Indian / ദി വേൾഡ്സ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ (2005)
എം-സോണ്‍ റിലീസ് – 2084 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ആശിഷ് വി.കെ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 Age is just a number!പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രം!ആൻറണി ഹോപ്കിൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ” ദി വേൾഡ്സ് ഫാസ്റ്റസ്റ്റ് ഇന്ത്യൻ” എന്ന ചിത്രം പ്രതിപാദിക്കുന്നത്, നമ്മൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക്, നമ്മുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിന്, പ്രായം ഒരു തടസ്സമാകില്ല എന്ന വിഷയമാണ്.യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ,ന്യൂസിലൻഡിലെ […]
The Red Colored Grey Truck / റെഡ് കളർഡ് ഗ്രേ ട്രക്ക് (2004)
എം-സോണ്‍ റിലീസ് – 2083 Yugosphere Special – 04 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Koljevic പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.4/10 1991 ജൂൺ – യുഗാസ്ലാവിയയുടെ പതനത്തിലേക്ക് നയിച്ച ആഭ്യന്തര കലഹം തുടങ്ങാൻ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോൾ ബോസ്നിയക്കാരനായ ട്രക്ക് ഡ്രൈവർ റാറ്റ്കോ ജയിൽ മോചിതനാകുന്നു. ഒരു ട്രക്ക്-പ്രേമിയായ റാറ്റ്കോ ഓടിച്ചുനോക്കാനുള്ള രസത്തിനായി ട്രക്ക് അടിച്ചുമാറ്റിയതിനാണ് അകത്തായത്. പുറത്തിറങ്ങിയ റാറ്റ്കോ തുറമുഖത്ത് കിടക്കുന്ന ചുവന്ന ബെൻസ് ട്രക്ക് കാണുമ്പോൾ പഴയ ആഗ്രഹങ്ങൾ […]
Cirkus Columbia / സർക്കസ് കൊളംബിയ (2010)
എം-സോണ്‍ റിലീസ് – 2082 Yugosphere Special – 03 ഭാഷ ബോസ്നിയൻ സംവിധാനം Danis Tanovic പരിഭാഷ നിബിൻ ജിൻസി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 90’കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിന് ശേഷമുള്ള ബോസ്നിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.20 വർഷത്തെ വിദേശവാസത്തിന് ശേഷം, മദ്ധ്യവയസ്കനായ ദിവ്കോ ബുണ്ടിച് തിരിച്ച് തന്റെ നാട്ടിലേക്ക് വരികയാണ്. പുത്തൻ ബെൻസ് കാറും കീശ നിറച്ച് കാശും ഒപ്പം യുവതിയും സുന്ദരിയുമായ തന്റെ കാമുകിയും കൂടാതെ തന്റെ ഭാഗ്യരാശിയായ […]
Fine Dead Girls / ഫൈൻ ഡെഡ് ഗേൾസ് (2002)
എം-സോണ്‍ റിലീസ് – 2081 Yugosphere Special – 02 ഭാഷ ക്രോയേഷ്യൻ സംവിധാനം Dalibor Matanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7.2/10 2002ൽ പുറത്തിറങ്ങിയ ഒരു ക്രോയേഷ്യൻ ക്രൈം ചിത്രമാണ് ഫൈൻ ഡെഡ് ഗേൾസ്. ക്രോയേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം വിവാദപരമായ പല തീമുകൾ കൊണ്ടും പ്രശസ്തി നേടിയതാണ്.വീൽചെയറിൽ ഇരിക്കുന്ന ഒരു വൃദ്ധ തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ഒരു സ്ത്രീ പരാതിപ്പെടുമ്പോൾ അത് അന്വേഷിക്കാൻ […]
Class Enemy / ക്ലാസ്സ് എനിമി (2013)
എം-സോണ്‍ റിലീസ് – 2080 Yugosphere Special – 01 ഭാഷ സ്ലോവേനിയൻ സംവിധാനം Rok Bicek പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.6/10 അന്താരാഷ്ട്ര ശ്രദ്ധ നേടിയ അപൂർവ്വം സ്ലോവേനിയൻ ചിത്രങ്ങളിലൊന്നാണ് റോക് ബിചെക് സംവിധാനം ചെയ്ത ക്ലാസ്സ് എനിമി.പൊതുവേ കുറച്ച് സെൻസിറ്റീവ് ആയ ടീനേജ് കുട്ടികളും അവർക്ക് ഒരുപാട് അടുപ്പം ഉള്ള അധ്യാപികയും ഉള്ള ഒരു ക്ലാസ്സ്. അദ്ധ്യാപിക പ്രസവ അവധി എടുത്തു പോകുമ്പോൾ പകരം ക്ലാസ്സ് ടീച്ചർ ആയി വരുന്നത് കണിശ്ശക്കാരനായ ജർമൻ […]