എം-സോണ്‍ റിലീസ് – 2063 ഭാഷ ഇംഗ്ലീഷ് നിർമാണം Lucasfilm പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത് ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവന്നേൽപ്പിക്കാൻ ബൗണ്ടി ഹണ്ടറായ ദിൻ ജാരിൻ എന്ന ദ മാൻഡലൊറിയനെ […]
Unbelievable (Miniseries) / അൺബിലീവബിൾ (മിനിസീരീസ്) (2019)
എം-സോണ്‍ റിലീസ് – 2062 ഭാഷ ഇംഗ്ലീഷ് നിർമാണം Katie Couric Media പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ക്രൈം, ഡ്രാമ 8.4/10 ഒരു സ്ത്രീ താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ, എന്താകും സമൂഹത്തിന്റെ ആദ്യ പ്രതികരണം? ഓ പിന്നെ, ഇതെന്തുകൊണ്ട് അന്നുതന്നെ പറഞ്ഞില്ലേ, ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം, അവളുടെ സ്വഭാവദൂഷ്യം എന്ന് വേണ്ട, അത് വിശ്വസിച്ച് അവൾക്കൊപ്പം നിൽക്കുക എന്നതൊഴിച്ച് എല്ലാത്തരം പ്രതികരണങ്ങളും ലളിതമായി കിട്ടും. ധരിച്ചിരുന്ന വേഷം, […]
The Possession / ദി പൊസഷന്‍ (2012)
എം-സോണ്‍ റിലീസ് – 2061 ഭാഷ ഇംഗ്ലീഷ് സംവിധാനം Ole Bornedal പരിഭാഷ സുഹൈൽ സുബൈർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.9/10 ഓൾ ബോർനെദാലിന്റെ സംവിധാനത്തിൽ 2012ൽ ഇറങ്ങിയ ഹൊറർ ചിത്രമാണ് ദി പൊസഷൻ. പ്രേത ചിത്രങ്ങളുടെ ചില ക്ലിഷേകളായ ജമ്പ് സ്കെയർ സീനുകളോ, അമിത വയലൻസുകളോമോശം വാക്കുകളോ ഇതിൽ ഉപയോഗിക്കാതെ തന്നെ നല്ല ഒരു ഹൊറർ അനുഭവം സംവിധായകൻ തരുന്നുണ്ട്. ഹോളിവുഡിൽ ആരും ഉപയോഗിക്കാത്ത ഡിബ്ബുക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ഈ ചിത്രത്തിലാണ്. ഒരു […]
The Dark Valley / ദി ഡാർക്ക് വാലി (2014)
എം-സോണ്‍ റിലീസ് – 2060 ഭാഷ ജർമൻ സംവിധാനം Andreas Prochaska പരിഭാഷ പരിഭാഷ 1: ഗോവിന്ദ പ്രസാദ് പിപരിഭാഷ 2: സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വെസ്റ്റേൺ 7.1/10 ആൽപ്സ് മലനിരകളുടെ പശ്ചാത്തലത്തിൽ തോമസ് വിൽമാന്റെ 2010 നോവലിനെ ആസ്പദമാക്കി ആൻഡ്രിയാസ് പ്രോചാസ്ക സംവിധാനം ചെയ്ത 2014 ഓസ്ട്രിയൻ-ജർമ്മൻ പാശ്ചാത്യ നാടക ചിത്രമാണ് “ദി ഡാർക്ക് വാലി” (ജർമ്മൻ: ദാസ് ഫിൻസ്റ്റെർ ടാൽ). 87-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്ട്രിയൻ എൻട്രിയായി ഇത് […]
Mask Ward / മാസ്ക് വാർഡ് (2020)
എം-സോണ്‍ റിലീസ് – 2059 ഭാഷ ജാപ്പനീസ് സംവിധാനം Hisashi Kimura പരിഭാഷ പ്രശോഭ് പി. സി. ജോണർ ത്രില്ലർ 4.9/10 ഷൂഗോ ഹയാമി എന്ന യുവ ഡോക്ടർ പുതിയൊരു ആശുപത്രിയിൽ പകരക്കാരനായി ജോലിക്കെത്തുന്നു. കാമുകിയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് അയാൾ മുക്തനായി വരുന്നതേയുള്ളൂ. ജോലിയിൽ മുഴുകിയാൽ തൽക്കാലം എല്ലാം മറക്കാമെന്നും അയാൾ കരുതുന്നു.ഡിമൻഷ്യ ബാധിച്ച് കിടപ്പിലായ രോഗികളുടെ ചികിത്സയും പുനരധിവാസവുമാണ് പുതിയ ആശുപത്രിയിൽ നടത്തുന്നത്. അത് മുമ്പൊരു ഭ്രാന്താശുപത്രി ആയിരുന്നെന്നും, ഇപ്പോൾ റീഹാബിലിറ്റേഷൻ ഹോസ്പ്പിറ്റൽ ആക്കിയതാണെന്നും […]
Perfect Game / പെർഫെക്റ്റ് ഗെയിം (2011)
എം-സോണ്‍ റിലീസ് – 2058 ഭാഷ കൊറിയന്‍ സംവിധാനം Hee-kon Park പരിഭാഷ നിബിൻ ജിൻസി, നിഷാം നിലമ്പൂർ,അനന്ദു കെ. എസ്, മഹ്ഫൂൽ കോരംകുളം ജോണർ ഡ്രാമ, സ്പോര്‍ട് 6.8/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2011ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ ചലച്ചിത്രമാണ് ‘ Perfect Game ‘. കൊറിയൻ ദേശീയ ടീമിലെ ലെജൻഡറി പരിവേഷമുള്ള പിച്ചർ ആണ് ചോയ് ഡോങ് വോൺ…( ബേസ്ബോളിൽ പന്ത് ത്രോ ചെയ്യുന്ന ആളെയാണ് പിച്ചർ എന്ന് പറയുന്നത്, ക്രിക്കറ്റിലെ ബൗളറെ പോലെ ) പിച്ചിങ്ങിൽ പുള്ളിയുടെ ഒപ്പത്തിനൊപ്പം നിൽക്കാൻ കെൽപ്പുള്ള […]
Late Autumn / ലേറ്റ് ഓട്ടം (2010)
എം-സോണ്‍ റിലീസ് – 2057 ഭാഷ ഇംഗ്ലീഷ്, മാൻഡരിൻ, കൊറിയൻ സംവിധാനം Kim Tae-yong പരിഭാഷ നാസിം ഇർഫാൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 തൻ്റെ ഭർത്താവിൻ്റെ കൊലപാതകത്തെത്തുടർന്ന് ഏഴു വർഷമായി ജയിലിൽ കഴിയുന്ന അന്നാ ചെന്നിന് അമ്മ മരിച്ചതിനെ തുടർന്ന് 72 മണിക്കൂർ പരോൾ കിട്ടുന്നു. ജയിലിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവിചാരിതമായി പരിചയപ്പെടുന്ന ഹൂൺ എന്ന ചെറുപ്പക്കാരനുമായി ചങ്ങാത്തത്തിലാകുന്നു. ഒരു കൊറിയൻ യുവാവും ചൈനീസ് യുവതിയും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടുന്നതിനാൽ കൊറിയൻ,മാൻഡറിൻ,ഇംഗ്ലീഷ് എന്നീ ഭാഷകൾ […]
In the valley of Elah / ഇൻ ദ വാലി ഓഫ് എലാ (2007)
എം-സോണ്‍ റിലീസ് – 2056 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Haggis പരിഭാഷ ഡോ ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക് ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന […]