എംസോൺ റിലീസ് – 1839 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Levin പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ കോമഡി, ഫാമിലി, റൊമാന്‍സ് 7.4/10 2005-ല്‍ ഇറങ്ങിയ മാര്‍ക്ക് ലെവിന്‍ സംവിധാനം ചെയ്ത, ജോഷ് ഹച്ചര്സണ്, ചാര്‍ലി റേ, ബ്രാഡ്ലീ വിറ്റ്ഫോര്ഡ്, സിന്തിയ നിക്സണ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ലിറ്റില്‍ മാന്‍ഹാട്ടന്‍“ ന്യൂയോര്‍ക്ക് നഗരത്തിന്റെ മാന്‍ഹാട്ടന്‍ ഏരിയയില്‍ താമസിക്കുന്ന ഒരു പത്തേമുക്കാല് വയസ്സുകാരനാണ് ഗേബ്. ഗേബിന്റെ അച്ഛനും അമ്മയും അവനോടൊപ്പം ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും […]
Chocolat / ഷോകോലാ (2000)
എം-സോണ്‍ റിലീസ് – 1838 ഭാഷ ഇംഗ്ലിഷ് സംവിധാനം Lasse Hallström പരിഭാഷ വിഘ്നേഷ് ഗംഗൻ ജോണർ ഡ്രാമ, റൊമാന്‍സ് 7.2/10 ദൈവചിന്തയും പള്ളിയും മാത്രമായി കഴിയുന്ന ഒരു കുഞ്ഞു ഫ്രഞ്ച് നാട്ടിൻപുറത്ത് ഒരു ശിശിരകാലത്ത് ഒരു അമ്മയും പെൺകുട്ടിയും എത്തുന്നു. തികച്ചും സ്വാതന്ത്ര്യവാദിയും ഫെമിനിസ്റ്റും ഹ്യൂമനിസ്റ്റുമായ ആ സ്ത്രീയും അവരുടെ നിഗൂഢമായ ചോക്കളേറ്റ് ഷോപ്പും ഒരു ഭാഗത്തും ആ നാട്ടിൻപുറത്തെ നയിക്കുന്ന മേയർ കൌണ്ട് റെയ്നോഡ് മറുവശത്തുമായി ഒരു കുരിശ് യുദ്ധം ആരംഭിക്കുകയായിരുന്നു. സംഭവബഹുലമായ ദിവസങ്ങൾക്കൊടുവിൽ […]
Battle of Memories / ബാറ്റിൽ ഓഫ് മെമ്മറീസ് (2017)
എം-സോണ്‍ റിലീസ് – 1837 ഭാഷ മാൻഡരിൻ സംവിധാനം Leste Chen പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതുപോലൊരു കഥാതന്തുവിൽ കൂടി കഥ പറയുകയാണ് 2017ൽ പുറത്തിറങ്ങിയ ചൈനീസ് സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ബാറ്റിൽ ഓഫ് മെമ്മറീസ്. കഥയുടെ പൂർണ്ണമായ ആസ്വാദനത്തിന് […]
Modus Anomali / മോഡസ് അനോമലി (2012)
എം-സോണ്‍ റിലീസ് – 1836 ഭാഷ ഇംഗ്ലിഷ് സംവിധാനം Joko Anwar പരിഭാഷ നിസാം കെ.എൽ ജോണർ ത്രില്ലര്‍ 5.5/10 2012ൽ പ്രശസ്ത ഇന്തോനേഷ്യൻ സംവിധായകനായ Joko Anwarന്റെ സംവിധാനത്തിൽ ഇറങ്ങിയ survival/psychological thriller ആണ് Modus Anomali (Ritual!) കാടിനു നടുവിൽ തന്നെ ജീവനോടെ കുഴിച്ചട്ട നിലയിൽ ജെയിംസ് എഴുന്നേൽക്കുന്നു. തന്റെ പേരുപോലും ഓർമയില്ലാത്ത അയാൾ തന്റെ കുടുംബവും ഈ കാട്ടിൽ ഇവിടെയുണ്ടെന്ന് മനസ്സിലാക്കുന്നു. ഒരു survival രീതിയിൽ തുടങ്ങുന്ന സിനിമ പതിയെ പ്രേക്ഷകർ വിചാരിക്കാത്ത […]
Om Shanti Om / ഓം ശാന്തി ഓം (2007)
എം-സോണ്‍ റിലീസ് – 1835 ഭാഷ ഹിന്ദി സംവിധാനം Farah Khan പരിഭാഷ ദീപക് ദീപു ദീപക് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 6.7/10 ഫറാഖ് ഖാന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓം. സിനിമ നടൻ ആവാൻ കൊതിക്കുന്ന ജൂനിയർ ആർടിസ്റ്റ് ഓം പ്രകാശിന് പ്രശസ്ത നടി ആയ ശാന്തിയോട് ചെറിയ ഇഷ്ടമുണ്ട്. അക്കാലത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആയ മുകേഷ് മെഹ്റ എന്ന ശാന്തിയുടെ ഭർത്താവ് ശാന്തിയെ കൊല്ലാൻ ശ്രമിക്കുന്നു […]
The Hitcher / ദി ഹിച്ചര്‍ (1986)
എം-സോണ്‍ റിലീസ് – 1834 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Harmon പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷന്‍, ത്രില്ലര്‍ 7.2/10 ഒരാൾക്ക് രാത്രി ലിഫ്റ്റ് കൊടുത്ത് വണ്ടിയിൽ കയറ്റിയിട്ട് അയാൾ ഒരു സൈക്കോ കില്ലർ ആണെങ്കിലോ? അങ്ങനെയൊരു കഥയാണ് ഹിച്ചർ പറയുന്നത്. ചിക്കാഗോയിൽ നിന്ന് സാന്റിയാഗോയിലേക്ക് കാർ ഡെലിവർ ചെയ്യാൻ പോകുന്ന ഒരു ചെറുപ്പക്കാരനോട് ലിഫ്റ്റ് ചോദിച്ചു കയറുന്നയാൾ അവന്റെ ജീവനു തന്നെ അപകടമായി മാറുന്നു.തുടർന്നുണ്ടാവുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രം. കുറച്ചേ ഉള്ളുവെങ്കിലും, മികവുറ്റ […]
The Hunt / ദി ഹണ്ട് (2020)
എം-സോണ്‍ റിലീസ് – 1833 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ പരിഭാഷ 1: സാദിഖ് എസ് പി ഒട്ടുംപുറം, പരിഭാഷ 2: ഹാന്‍സെല്‍ & ഹിയ ജോണർ ആക്ഷന്‍, ഹൊറര്‍ , ത്രില്ലര്‍ 6.4/10 ഗ്രെയ്ഗ് സോബലിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് the hunt.അപരിചിതരായ 11 പേർ, ഒരു ദിവസം ഉറക്കമുണരുമ്പോൾ വായ് മൂടിക്കെട്ടി ഒരു വിജനമായ സ്ഥലത്ത് പെടുന്നു.അവർ എങ്ങനെ അവിടെയെത്തി എന്തിനു വേണ്ടി അവരെ തെരെഞ്ഞെടുത്തു […]
Vodka Lemon / വോഡ്ക ലെമണ്‍ (2003)
എം-സോണ്‍ റിലീസ് – 1832 ഭാഷ കുര്‍ദിഷ് സംവിധാനം Hiner Saleem പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ 6.8/10 സോവിയറ്റ് യൂണിയൻ തകർന്നതുകൊണ്ട് ഇന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർമേനിയയിലെ യാസിദി എന്ന സ്ഥലത്താണ് കഥ നടക്കുന്നത്. ഹാമോ എന്ന മധ്യവയസ്കൻ മാസം കിട്ടുന്ന പെൻഷൻ കൊണ്ട് ജീവിച്ചു പോരുന്നു.പാരീസിലുള്ള മകൻ പണം അയച്ചുകൊടുക്കുന്നുമില്ല, കൂടെയുള്ള മകൻ പണിക്കും പോകുന്നില്ല.എന്നിരുന്നാലും അയാൾ തന്റെ ഭാര്യയുടെ ശവകുടീരം കാണാൻ എന്നും പോകുന്നു. ഒരിക്കൽ അവിടെ […]