എം-സോണ്‍ റിലീസ് – 983 ഹിന്ദി ഹഫ്ത 2019 – 5 ഭാഷ ഹിന്ദി സംവിധാനം Sanjay Gupta പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.1/10 ബോളിവുഡ് മുൻനിര സംവിധായകരിൽ ഒരാളായ സഞ്ജയ് ഗുപ്തയുടെ 2017 ഇൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ഫിലിം ആണ് കാബിൽ. ഹൃതിക് റോഷനും യാമി ഗൗതമും ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. അന്ധരായ നവ ദമ്പതികളായ രോഹനും സുപ്രിയയും അവരുടെ കുടുംബ ജീവിതം ആരംഭിക്കുന്നെ […]
Tumbbad / തുമ്പാഡ് (2018)
എം-സോണ്‍ റിലീസ് – 982 ഹിന്ദി ഹഫ്ത 2019 – 4 ഭാഷ ഹിന്ദി സംവിധാനം Rahi Anil Barve, Anand Gandhi, Adesh Prasad പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.2/10 പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ. ഒരു വിധത്തില്‍ പറഞ്ഞാല്‍, പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം. ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍. ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് […]
Kabul Express / കാബൂൾ എക്സ്പ്രസ്സ് (2006)
എം-സോണ്‍ റിലീസ് – 981 ഹിന്ദി ഹഫ്ത 2019 – 3 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ അൻസ് കണ്ണൂർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 9/11 ന് ശേഷം അഫ്ഘാന്റെ ചരിത്രത്തിലെ ഈ ആവേശകരമായ വാർത്തകൾ പിടിച്ചെടുക്കാൻ, രണ്ടു ഇന്ത്യൻ റോക്കി റിപ്പോർട്ടർമാർ സുഹേൽ ഖാൻ (ജോൺ എബ്രഹാം ), ജയ് കപൂർ ( അർഷദ് വാർസി ) ഒരു റോഡ് ട്രിപ്പ് പോകുന്നു. യാത്രക്കിടെ പരിചയപ്പെടുന്ന ഒരു അഫ്ഗാൻ ഡ്രൈവർ […]
Chak de! India / ചക് ദേ! ഇന്ത്യ (2007)
എം-സോണ്‍ റിലീസ് – 980 ഹിന്ദി ഹഫ്ത 2019 – 2 ഭാഷ ഹിന്ദി സംവിധാനം Shimit Amin പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, ഫാമിലി, സ്പോർട് 8.2/10 ചക് ദേ ഇന്ത്യ 2007 ൽ പുറത്തിറങ്ങിയ സ്പോർട്സ് ഡ്രാമ ചിത്രമാണ്. ജയദീപ് സാഹ്നിയുടെ തിരക്കഥയിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ഷിമിത് ആമിൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സ്പോർട്സ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് റോബർട്ട് മില്ലറുടെ മേൽനോട്ടത്തിലായിരുന്നു. 2002 കോമൺ വെൽത് ഗെയിംസിലെ വിജയത്തിൽ നിന്നും […]
M.S. Dhoni: The Untold Story / എം. എസ്. ധോണി: ദ അൺടോൾഡ് സ്റ്റോറി (2016)
എം-സോണ്‍ റിലീസ് – 979 ഹിന്ദി ഹഫ്ത 2019 – 1 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോർട് 7.7/10 കുട്ടിക്കാലത്ത് തന്നെ ഒരു ലക്ഷ്യം തിരഞ്ഞെെടുക്കുക, അതിനു വേണ്ടി പ്രയത്നിക്കുക, എന്നിട്ട് ഒടുവിൽ അവിടം എത്തിച്ചേരുക. പൂർണ്ണമായ അർപണബോധവും കഠിനാധ്വാനവും കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു കാര്യം. നീരജ് പാണ്ടേ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ ഇറങ്ങിയ സിനിമ, മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യ […]
Dr. Babasaheb Ambedkar (2000)
എംസോൺ റിലീസ് – 978 Language English Direction Jabbar Patel Subtitle by Subhash Ottumpuram, Sunil Nadakkal, Shihas Paruthivila,Fahad Abdul Majeed, Akhila Premachandran & Sree Dhar Technical Support Praveen Adoor & Nishad Jn Genre Biography, History 8.9/10 A portrait of one of the greatest social reformers of our times – Ambedkar. The film documents the period between […]
Days of Being Wild / ഡേയ്സ് ഓഫ് ബീയിങ് വൈൽഡ് (1990)
എം-സോണ്‍ റിലീസ് – 977 ഭാഷ കാന്റോണീസ് സംവിധാനം Kar-Wai Wong പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 ലീ.. അവളുടെ ഏകാന്തമായ ലോകത്തിലേക്കു ഒരു ദിവസം ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. അവന്റെ വാച്ചിലേക്ക് നോക്കി ഒരു നിമിഷം കണക്കു കൂട്ടി ഈ നിമിഷത്തിന്റെ പേരിൽ നിന്നെ ഞാൻ എന്നും ഓർത്തിരിക്കും എന്നവൻ അവളോട് പറഞ്ഞു. അയാൾ അവളെ ഓർക്കുന്നുണ്ടോ എന്നവൾക്കറിയില്ല പക്ഷേ എന്നന്നേക്കുമായി അവളുടെ ഓർമ്മകളിൽ അയാളുടെ മുഖം അന്നത്തോടെ എഴുതപ്പെട്ടു. […]
Hansel & Gretel / ഹാൻസൽ & ഗ്രെറ്റൽ (2007)
എം-സോണ്‍ റിലീസ് – 976 ഭാഷ കൊറിയൻ സംവിധാനം Pil-sung Yim പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.7/10 2007 ൽ പുറത്തിറങ്ങി Yim Pil-sung സംവിധാനം ചെയ്ത് Shim eun-kyung, chun jung-myung, Jin ji- hee എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു ഫാൻ്റസി ഡ്രാമ ചിത്രം ആണ് Hansel and Gretel എന്ന കൊറിയൻ ചിത്രം. കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നല്ലൊരു ഹോറർ മൂഡിലൂടെ കടന്നു പോകുന്ന […]