എം-സോണ്‍ റിലീസ് – 823 ഭാഷ ഇംഗ്ലീഷ് സംവിധാനം George Lucas പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.5/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]
Star Wars : Episode I – The Phantom Meance / സ്റ്റാർ വാർസ് : എപിസോഡ് I – ദി ഫാന്റം മെനസ് (1999)
എം-സോണ്‍ റിലീസ് – 822 ഭാഷ ഇംഗ്ലീഷ് സംവിധാനം George Lucas പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.5/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]
Star Wars : Episode VI – Return of the Jedi / സ്റ്റാർ വാർസ് : എപിസോഡ് VI – റിട്ടേൺ ഓഫി ദി ജെഡൈ (1983)
എം-സോണ്‍ റിലീസ് – 821 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Marquand പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.3/10 ്റ്റാർ വാർസ് മൂന്നാമത്തെ സിനിമ 1983 ലാണ് ഇറങ്ങുന്നത്. ഗാലക്ടിക് സാമ്രാജ്യം ഒരു പുതിയ ഡെത്ത് സ്റ്റാർ പണിയുകയാണ്. ഇതിന്റെ പണി കാണാനായി ചക്രവർത്തിയായ പാൽപടിൻ വരുന്നു. പാൽപടിനെ സ്വീകരിക്കാനായി വേടർ ഒരുങ്ങുന്നു. ലൂക്കും മറ്റു ജെഡൈമാരും കൂടി പാൽപടിൻ ഉള്ള സമയം നോക്കി ഡെത്ത് സ്റ്റാർ ഇനെ ആക്രമിച്ചു നശിപ്പിക്കാൻ […]
Star Wars : Episode V – The Empire Strikes Back / സ്റ്റാർ വാർസ് : എപിസോഡ് V – ദി എമ്പയർ സ്ട്രൈക്സ് ബാക്ക് (1980)
എം-സോണ്‍ റിലീസ് – 820 ഭാഷ ഇംഗ്ലീഷ് സംവിധാനം Irvin Kershner പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.7/10 സ്റ്റാർ വാർസിന്റെ രണ്ടാമത്തെ സിനിമ 1980 ൽ ആണ് ഇറങ്ങിയത്. ഇത് സ്റ്റാർ വാർസിലെ ഏറ്റവും മികച്ച സിനിമ ആയാണ് കരുതപ്പെടുന്നത് . IMDB TOP 250 ൽ ഈ സിനിമയ്ക്കു 12 ആം സ്ഥാനമാണ് . ലുക്ക് തന്റെ ജെഡി പരിശീലനത്തിനായി മാസ്റ്റർ യോടയുടെ അടുത്ത് പോകുന്നു. ഈ സമയയത് […]
Star Wars : Episode IV – A New Hope / സ്റ്റാർ വാർസ് : എപിസോഡ് IV – എ ന്യൂ ഹോപ്പ് (1977)
എം-സോണ്‍ റിലീസ് – 819 ഭാഷ ഇംഗ്ലീഷ് സംവിധാനം George Lucas പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.6/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]
Kaala / കാല (2018)
എം-സോണ്‍ റിലീസ് – 818 ഭാഷ തമിഴ് സംവിധാനം Pa. Ranjith പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ ഡ്രാമ 6.8/10 കാലാ എന്നാൽ കറുപ്പ്.കറുപ്പ് അവർണ്ണന്റെ നിറം. നിറമില്ലാത്തവന്റെ നിറം. വെളുപ്പ് സവർണ്ണന്റേയും. ചിത്രത്തിലുട നീളം ഈ രണ്ടു നിറങ്ങൾ തമ്മിലുള്ള അന്തരം വ്യക്തമായി കാണിച്ചു തരുന്നുണ്ട് സംവിധായകൻ. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളുടെ നേർക്ക് തിരിച്ചു വെച്ച കണ്ണാടിയാണ് കാല. രാജ്യത്ത് ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെ ക്രൂരത കാണിക്കാൻ പാ. രഞ്ജിത് എന്ന സംവിധായകൻ […]
Milk / മിൽക്ക് (2008)
എം-സോണ്‍ റിലീസ് – 817 ഭാഷ ടര്‍ക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ രമേശൻ സി.വി ജോണർ ഡ്രാമ 6.6/10 ടർക്കിഷ് സംവിധായകൻ സെമിഹ് കാപ്ലനൊഗ്ലു വിന്റെ “യൂസഫ് ചലച്ചിത്ര ത്രയ” ത്തിൽ രണ്ടാമതായി വരുന്ന ചിത്രമാണ് 2008-ൽ ഇറങ്ങിയ “മിൽക്ക്” (Süt) . അമ്മയോടൊന്നിച്ച് പാൽ ഉൽപ്പന്നങ്ങൾ വിറ്റാണ് കാവ്യ മോഹവുമായി കഴിയുന്ന യുവാവായ യൂസഫ് കഴിയുന്നത്. അമ്മയുടെ പുതിയ ബന്ധത്തിൽ യൂസഫ് അസ്വസ്ഥനാണ് എങ്കിലും ചെറു മാഗസിനുകളിൽ തന്റെ കവിത അച്ചടിച്ചു വരുന്നത് അയാളെ […]
Sleep Tight / സ്ലീപ്പ് ടൈറ്റ് (2011)
എം-സോണ്‍ റിലീസ് – 816 ഭാഷ സ്പാനിഷ് സംവിധാനം Jaume Balagueró പരിഭാഷ അസർ അഷ്റഫ് ജോണർ ഡ്രാമ ഹൊറർ ത്രില്ലർ 7.2/10 അപ്പാർട്ട്മെന്റ് നടത്തിപ്പുകാരനായ സീസർ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ഒരാളാണ്. അയാൾ വിശ്വസിക്കുന്നത് സന്തോഷിക്കാനുള്ള കഴിവ് ഇല്ലാതെയാണ് അയാൾ ജനിച്ചത് എന്നാണ്. അത് കൊണ്ട് അയാൾക്ക് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്ടമല്ല. അപ്പാർട്ട്മെന്റിലെ എല്ലാവരും സീസറിന് എളുപ്പമുള്ള ഇരയാണെങ്കിൽ അപ്പാർട്മെന്റിലെ മറ്റൊരു താമസക്കാരിയായ ക്ലാര സീസറിന് മുന്നിൽ തോറ്റു കൊടുക്കുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ