എംസോൺ റിലീസ് – 649 ഭാഷ കൊറിയൻ സംവിധാനം John H. Lee പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത […]
Dead Poets Society / ഡെഡ് പോയറ്റ്സ് സൊസൈറ്റി (1989)
എം-സോണ്‍ റിലീസ് – 648 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Weir പരിഭാഷ ദീപ എൻ. പി ജോണർ കോമഡി, ഡ്രാമ 8.1/10 ടോം ഷൂൾമാന്റെ രചനയിൽ പീറ്റർ വിയെർ സംവിധാനം നിർവഹിച്ച് 1989 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹോളിവുഡ് ചലച്ചിത്രമാണ് ഡെഡ് പോയറ്റ്സ് സൊസൈറ്റി. പ്രമുഖ അമേരിക്കൻ നടൻ റോബിൻ വില്യംസ് നായക കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. കർശനവും യാഥാസ്ഥികവുമായ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന വെൽട്ടൺ അക്കാദമി എന്ന പേരിലുള്ള ഒരു സാങ്കൽപ്പിക ധനിക സ്കൂളിൽ നടക്കുന്ന […]
Walkabout / വോക്ക് എബൗട്ട് (1971)
എം-സോണ്‍ റിലീസ് – 754 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicolas Roeg പരിഭാഷ ലിജോ ജോളി ജോണർ അഡ്വഞ്ചർ, ഡ്രാമ 7.6/10 1971 ൽ റിലീസ് ആയ ബ്രിട്ടീഷ്-ഓസ്ട്രേലിയൻ സർവേവൽ സിനിമയാണ് വോക് അബൗട്. നിക്കോളാസ് റോഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജെന്നി അഗെറ്റർ, ലുക്ക് റോഗ്, ഡേവിഡ് ഗുൽപില്ലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് വാൻസി 1959 ഇൽ ഇതേ പേരിൽ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വെള്ളക്കാരായ […]
Clair Obscur / ക്ലെയർ ഒബ്സ്ക്യൂർ (2016)
എം-സോണ്‍ റിലീസ് – 647 ഭാഷ ടർക്കിഷ് സംവിധാനം Yesim Ustaoglu പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ 7/10 വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിക്കുന്നവളുമായ പെണ്ണിനും, സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാത്ത പെണ്ണിനും നമ്മുടെ ഈ ലോകത്ത് നേരിടേണ്ടിവരുന്നത് ഒരേതരം അടിച്ചമർത്തലുകളാണ്. അതിൽ വിങ്ങിപ്പൊട്ടുന്ന, രോഷംകൊള്ളുന്ന പെണ്ണിന്റെ നിരാശയും വെറുപ്പും പല രീതിയിൽ പുറത്തുവരാം. കുട്ടിത്തം മാറാത്ത എൽമാസും, സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്ന പ്രതീതി നൽകുന്ന ഷെഹ്നാസും ഒന്നാകുന്നത് അവിടെയാണ്. അവളറിയാതെ വലിയ ഒരു […]
Bhaag Milkha Bhaag / ഭാഗ് മില്‍ഖാ ഭാഗ് (2013)
എം-സോണ്‍ റിലീസ് – 646 ഭാഷ ഹിന്ദി സംവിധാനം Rakeysh Omprakash Mehra പരിഭാഷ റഫീഖ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോർട്സ് 8.2/10 ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് . ഫര്ഹാന് അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Tangled / ടാന്ഗിള്ഡ് (2010)
എം-സോണ്‍ റിലീസ് – 645 ഭാഷ ഇംഗ്ലീഷ് സംവിധാനം Nathan Greno, Byron Howard പരിഭാഷ ഉനൈസ് കാവുംമന്ദം ജോണർ അഡ്വെഞ്ചർ, ആനിമേഷന്‍, കോമഡി 7.7/10 വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ 2010-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് സംഗീത ചലച്ചിത്രമാണ് ടാങ്കിൾഡ്. ഈ ചലച്ചിത്രം മാൻഡി മോർ, സക്കരിയ ലെവി, ഡോണ മർഭി എന്നിവരുടെ ശബ്ദരേഖയാലും ഡിസ്നി സ്റ്റുഡിയോയുടെ അമ്പതാമത്തെ ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. റാപ്പൊൻസൊൽ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ളതാണ് ഈ ചിത്രം. റാപ്പൊൻസൊൽ എന്ന പേരിലാണ് ചിത്രം നിർമ്മിച്ചു പൂർത്തിയാക്കപ്പെട്ടതെങ്കിലും പ്രദർശന പിറ്റേനാൾ […]
Blade Of The Immortal / ബ്ലേഡ് ഓഫ് ദി ഇമ്മോര്‍ട്ടല്‍ (2017)
എം-സോണ്‍ റിലീസ് – 644 ഭാഷ ജാപ്പനീസ് സംവിധാനം Takashi Miike പരിഭാഷ ബിജീഷ് കട്ടിശ്ശേരി ജോണർ ആക്ഷൻ, ഡ്രാമ 6.8/10 ജപ്പാനില്‍ 1993 ല്‍ പുറത്തിറങ്ങിയ കോമിക്സായിരുന്നു ‘Blade Of The Immortal’.2008 ല്‍ അനിമേറ്റഡ് സീരീസ് ഇറക്കി.അതേ വര്‍ഷം തന്നെ ‘Blade of the Immortal: Legend of the Sword Demon’ എന്ന പേരില്‍ നോവലും പുറത്തിറങ്ങി.Live-Action 2017 ല്‍ പുറത്തിറങ്ങി.വാര്‍ണര്‍ ബ്രോസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. തന്റെ അച്ഛനേയും അമ്മയേയും […]
120 Beats Per Minute / 120 ബീറ്റ്സ് പെര് മിനിറ്റ് (2017)
എം-സോണ്‍ റിലീസ് – 643 ഭാഷ ഫ്രഞ്ച് സംവിധാനം Robin Campillo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.4/10 1990 കാലഘട്ടത്തിൽ എയ്ഡ്സ് പടർന്നു പിടിച്ചപ്പോൾ ധാരാളം ജീവിങ്ങൾ നഷ്ടപ്പെട്ടപ്പോൾ എയ്ഡ്സ് ബോധവൽക്കാരണത്തിനായി ആരംഭിച്ച ACT UP പാരീസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയാണ് 120 BPM എന്ന ഫ്രഞ്ച് ചിത്രം പറയുന്നത്.. എയിഡ്സ് രോഗത്തിന്റെ കാരണങ്ങളും, പ്രതിവിധികളും, മരുന്നുകളും, അതിന്റെ സൈഡ് എഫക്ടസും, ലാബ് ടെസ്റ്റുകളും, ഹോമോസെക്ഷ്വലും, എല്ലാം വിശദമായി മുദ്രാവാക്യങ്ങളായും പാട്ടുകളുമായൊക്കെ ചിത്രത്തിൽ […]