എം-സോണ്‍ റിലീസ് – 2355 ഭാഷ ഇംഗ്ലീഷ് സംവിധാനം Lluís Quílez പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 4.8/10 ലൂയിസ് ക്വിലിസിന്റെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രമാണ് “ഔട്ട് ഓഫ് ദി ഡാർക്ക്”. ഒരു പേപ്പർ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിനായി സാറയും ഭർത്താവ് പോളും അവരുടെ ഏക മകൾ ഹന്നയും കൊളംബിയയിലെ സാന്താ ക്ലാരയിലേക്ക് എത്തുന്നു. പ്ലാന്റിന്റെ ഉടമസ്ഥനാണ് സാറയുടെ അച്ഛനായ ജോർദാൻ. പ്ലാന്റിന്റെ ജനറൽ മാനേജരാവാൻ […]
The 3rd Eye / ദി തേഡ് ഐ (2017)
എംസോണ്‍ റിലീസ് – 2273 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ 1: അനൂപ് അനു പരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]
The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എം-സോണ്‍ റിലീസ് – 2239 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.4/10 ട്രാൻ ആൻ ഹുങ്ങിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ വിയറ്റ്നാമീസ് ഡ്രാമ ചലച്ചിത്രമാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’. ജീവിത സാഹചര്യങ്ങൾ കൊണ്ട് വളരെ ചെറുപ്രായത്തിൽ തന്നെ മുയി എന്ന പെൺകുട്ടിക്ക് സൈഗോണിലെ ഒരു വ്യാപാര കുടുംബത്തിലേക്ക് ജോലിക്കായി എത്തേണ്ടിവരുന്നു. അവിടെയുള്ള മുതിർന്ന ജോലിക്കാരിയുടെ കീഴിൽ […]