എം-സോണ്‍ റിലീസ് – 846 ഭാഷ കൊറിയൻ സംവിധാനം Hyo-jin Kang പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 7.1/10 2015ൽ uhm jung-hwa യെ നായികയാക്കി kang hyo-gin സംവിധാനം ചെയ്ത സിനിമയാണ് വണ്ടർഫുൾ നൈറ്റ് മെയർ. യേൺ വൂ എന്ന 39 കാരി ചെറുപ്പത്തിലേ തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് വളർന്ന് നഗരത്തിലെ ഒരു വലിയ വക്കീലായി മാറിയിരിക്കുന്നു.. ആഡംബര ജീവിതം ആണ് അവൾ ആഗ്രഹിക്കുന്നത്.പണത്തിനായി മനഃസാക്ഷിക്കു നിരക്കാത്ത എന്തും […]
Flightplan / ഫ്ലൈറ്റ് പ്ലാൻ (2005)
എം-സോണ്‍ റിലീസ് – 843 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Schwentke പരിഭാഷ അരുണ്‍ അശോകന്, അഖിൽ ആന്റണി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലെർ 6.3/10 ഒരമ്മ തന്റെ മകളെയും ഭർത്താവിന്റെ ശവശരീരവുമായി തന്റെ മാതാവിന്റെ അടുക്കലേക്ക് പോകാനായി വിമാനത്തിൽ കയറുന്നു. വിമാനം ഉയർന്നു പൊങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ മകളെ കാണാതാകുന്നു. ആ അമ്മ പരിഭ്രാന്തയാവുന്നു. അമ്മയോടൊപ്പം കുട്ടിയും വിമാനത്തിൽ കയറുന്നത് കണ്ടത് ആ അമ്മയും പ്രേക്ഷകരും മാത്രം. എല്ലാം ആ അമ്മയുടെ തോന്നലായിരുന്നോ അതോ […]
Heart Attack / ഹാർട്ട് അറ്റാക്ക് (2015)
എം-സോണ്‍ റിലീസ് – 791 ഭാഷ തായ് സംവിധാനം Nawapol Thamrongrattanarit പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ഇന്നത്തെ യുവ തലമുറയുടേ ലക്ഷ്യ ബോധമില്ലാത്ത ജോലിയുടേയും അവന്റെ ഉയർച്ചക്കായി അവന്റെ ശരീരത്തെ പോലും മറന്നു കഠിനാധ്വാനം ചെയ്യാൻ പോകുന്നതിൻ്റേയും ദൂഷ്യ ഭലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ സിനിമ .. ജോലിക്കായി ഉറക്കം വരെ കളഞ്ഞു ദിവസങ്ങളോളം പണിയെടുത്താലും കിട്ടുന്ന പ്രതിഫലം വളരെ തുച്ഛവും ഏന്നാൽ അതിന്റെ പരിണിത ഫലങ്ങൾ വളരേ വലുതുമാണെന്ന് ഓർമ്മ […]
Forgotten / ഫൊര്‍ഗോട്ടണ്‍ (2017)
എം-സോണ്‍ റിലീസ് – 743 ഭാഷ കൊറിയന്‍ സംവിധാനം ജാങ് ഹാങ്- ജുന് പരിഭാഷ അരുൺ അശോകൻ ജോണർ Mystery, Thriller 7.4/10 “എന്റെ ജ്യേഷ്ഠനെയാണ് അവർ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ബ്ലാക്ക്മെയിൽ ചെയ്തു ഞങ്ങളുടെ പക്കൽ നിന്നും പണം വാങ്ങാനായുള്ള ഫോൺ കോളിനായി ഒരുപാട് നാൾ കാത്തിരുന്നു. ഫലമുണ്ടായില്ല. ദിവസങ്ങൾക്കു ശേഷം ജ്യേഷ്ഠൻ തിരിച്ചെത്തി. അടക്കാനാവാത്ത സന്തോഷം തോന്നി. പക്ഷെ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയകരമായി എന്തോ ഉള്ളത് പോലെ.. ഒരുപാട് ചോദ്യങ്ങൾ എന്റെ ചുറ്റും ഉയരുന്നു..” […]
Ode to My Father / ഓഡ് ടു മൈ ഫാദര്‍ (2014)
എം-സോണ്‍ റിലീസ് – 722 ഭാഷ കൊറിയന്‍ സംവിധാനം JK Youn പരിഭാഷ അരുണ്‍ അശോകന് ജോണർ ഡ്രാമ, വാർ 7.8/10 കൊറിയൻ യുദ്ധ സമയത്ത് തന്റെ കുടുംബത്തിൽ നിന്ന് അകലേണ്ടി വരുന്ന യുവാവിന്റെയും പിന്നീടുള്ള അയാളുടെ തിരിച്ചു വരവിന്റെയും കഥയാണ് ചിത്രം പറയുന്നത്. സൌത്ത് കൊറിയയിലെ എക്കാലത്തെയും പണം വാരി ചിത്രങ്ങളിലൊന്നാണ് ഈ സിനിമ. സല്മാന് ഖാനെ നായകനാക്കി അലി അബ്ബാസ് ഭാരത് എന്ന പേരില്‍ ഈ കൊറിയന്‍ ചിത്രം റീമേക്ക് ചെയ്യുന്നുണ്ട് അഭിപ്രായങ്ങൾ പങ്കുവെക്കാൻ