എം-സോണ്‍ റിലീസ് – 1180 ഭാഷ കൊറിയൻ സംവിധാനം Won Shin-yun പരിഭാഷ അരുൺ അശോകൻ, പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info DDC8F3E8B1227AADAB91BF6886102D74FEC69EEC 7.1/10 താൻ നട്ടു നനച്ച് വളർത്തി വലുതാക്കിയ മുളയിലെ കൊഴിഞ്ഞു വീഴുന്ന ഇലകൾ ജീർണിക്കും പോലെ ദിനംപ്രതി ഓർമകൾ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അച്ഛൻ, അൽഷിമേഴ്സാണ്. അദ്ദേഹത്തിന് ആകെയുള്ള ഒരു മകൾ. അവൾക്ക് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത് തന്നെ. എന്നാൽ നാട്ടിൽ ഒരു സീരിയൽ കില്ലർ പെൺകുട്ടികളെ […]
The Five / ദി ഫൈവ് (2013)
എം-സോണ്‍ റിലീസ് – 1169 ഭാഷ കൊറിയൻ സംവിധാനം Jeong Yeon-shik പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.5/10 പ്രതികാരം നിർവചനങ്ങൾക്കും അധീതമായ വികാരം. അത് ചെയ്യുന്നത് വീൽചെയറിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണെങ്കിലോ! ഒറ്റ രാത്രി കൊണ്ട് തന്റെ പ്രിയതമനെയും പൊന്നോമന മകളെയും കൊന്നു കളഞ്ഞ സീരിയൽ കില്ലറോട് തിരിച്ച് പ്രതികാരം ചെയ്യാൻ അവർ തിരഞ്ഞെടുക്കുന്നത് തീർത്തും വ്യത്യസ്ഥമായൊരു മാർഗ്ഗമാണ്. എക്കാലത്തേയും മികച്ച പ്രേക്ഷക പ്രംശംസ പിടിച്ച് പറ്റിയ ചിത്രമാണ് 2013 ൽ […]
One Day / വൺ ഡേ (2016)
എം-സോണ്‍ റിലീസ് – 1120 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് Info EBA32E0030F4B2634467ABE75CC49A26A9D25F8C 7.7/10 ഡെൻചായ് എന്നെ ചെറുപ്പക്കാരന് തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന നൂയി എന്ന സുന്ദരി പെൺകുട്ടിയോട് പ്രണയമാണ്. കാണാൻ അത്ര സുന്ദരനും ചുറുചുറുക്കുമില്ലാത്ത ഡെൻചായ് അവളൊരിക്കലും തനിക്ക് കിട്ടില്ലെന്ന് മനസ്സിലുറപ്പിക്കുന്നു. അങ്ങനെയൊരിക്കൽ ഓഫീസിൽ നിന്നും ജപ്പാനിലെ ഹൊക്കായഡോയിലേക്ക് ടൂറ് പോകുന്നു. അവിടെ മഞ്ഞുമലയുടെ മുകളിലുള്ള മണിയടിച്ച് പ്രാർത്ഥിച്ചാൽ പ്രണയസാഫല്ല്യം കൈ വരുമെന്ന് ഡെൻചായ് […]
A Day / എ ഡേ (2017)
എം-സോണ്‍ റിലീസ് – 1090 ഭാഷ കൊറിയൻ സംവിധാനം Sun-ho Cho പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 ടൈം ലൂപ്പ് സിനിമകളിൽ മികച്ച് നിൽക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ കൊറിയൻ മൂവിയാണ് എ ഡേ. ഒരു അപകടത്തിൽ നിന്നും സ്വന്തം മോളേ രക്ഷിക്കാനുള്ള ഒരു അച്ഛന്റെ പരിശ്രമങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രതികാരത്തിന്റെ തലങ്ങളിലൂടെയും സിനിമ കടന്നു പോവുന്നുണ്ട്. ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകൻ ചോ സുണ്‍-ഹോണ്‍ കഴിഞ്ഞു. പ്രധാന കഥാപാത്രങ്ങളായ […]
The Witch: Part 1 – The Subversion / ദി വിച്ച്: പാര്‍ട്ട് 1 – ദി സബ്-വേർഷൻ (2018)
എം-സോണ്‍ റിലീസ് – 1080 ഭാഷ കൊറിയൻ സംവിധാനം Hoon-jung Park പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, മിസ്റ്ററി 7/10 Kim da-mi , Choi woo-shik , jo min-soo , mi-hee oh എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Park Hoon-jung സംവിധാനം ചെയ്ത ചിത്രമാണ് the witch part 1 the subversion. കുട്ടികളെ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്ന സ്ഥലത്ത് നിന്നും ചാടി പോകുന്ന ഒരു കുട്ടിയിൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത് […]
The Witness / ദ വിറ്റ്നസ് (2018)
എം-സോണ്‍ റിലീസ് – 1052 ഭാഷ കൊറിയന്‍ സംവിധാനം Kyu-Jang Cho പരിഭാഷ അരുണ്‍ അശോകന് ജോണർ ത്രില്ലർ 6.1/10 ഭയം എന്ന വികാരം മനുഷ്യനെ കിഴടക്കുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ അവൻ ഓടി ഒളിക്കും,ചിലപ്പോൾ തിരിച്ചടിക്കും.ഇതാണ് ഈ ചിത്രത്തിൽ പറയുന്നത്എന്നു വേണമെങ്കിൽ പറയാൻ സാധിക്കും ഹാൻ സങ്-ഹ്യൂൺ അന്ന് വളരെ ലേറ്റ് ആയിട്ടാണ് തന്റെ പുതിയ അപ്പാർട്മെന്റിൽ എത്തിയത്. പതിവില്ലാതെ ചില ശബ്ദം കേട്ട ഹാൻ പുറത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന […]
Vanishing Time: A Boy Who Returned / വാനിഷിംഗ് ടൈം: എ ബോയ് ഹു റിട്ടേണ്‍ഡ് (2016)
എം-സോണ്‍ റിലീസ് – 1017 ഭാഷ കൊറിയന്‍ സംവിധാനം Tae-hwa Eom പരിഭാഷ അരുൺ അശോകൻ ജോണർ ഫാന്റസി 7.3/10 അമ്മയുടെ മരണശേഷം സൂ റിന് തന്റെ രണ്ടാനച്ഛനോടൊപ്പം പുതിയൊരു നാട്ടിലേക്ക് മാറുന്നു. പുതിയ സ്കൂളിൽ അവളോട് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല. അതിനു കാരണം അവൾ എഴുതിയിരുന്ന വിചിത്രമായ ഒരു ബ്ലോഗ് ആയിരുന്നു. എന്നാൽ അനാഥനായ സംഗ് മിന് അവളോടടുത്തു. സൗഹൃത്തിനപ്പുറം എന്തോ അവർക്കിടയിലുണ്ടായിരുന്നു. ഒരു ദിവസം സംഗ് മിനും രണ്ടു കൂട്ടുകാരും കൂടി സ്കൂളിനടുത്തുള്ള ഖനിയിൽ […]
Hansel & Gretel / ഹാൻസൽ & ഗ്രെറ്റൽ (2007)
എം-സോണ്‍ റിലീസ് – 976 ഭാഷ കൊറിയൻ സംവിധാനം Pil-sung Yim പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.7/10 2007 ൽ പുറത്തിറങ്ങി Yim Pil-sung സംവിധാനം ചെയ്ത് Shim eun-kyung, chun jung-myung, Jin ji- hee എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു ഫാൻ്റസി ഡ്രാമ ചിത്രം ആണ് Hansel and Gretel എന്ന കൊറിയൻ ചിത്രം. കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നല്ലൊരു ഹോറർ മൂഡിലൂടെ കടന്നു പോകുന്ന […]