എംസോൺ റിലീസ് – 806 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ 6.9/10 ഒരു കൂട്ടം പൈലറ്റുകളുടെ കഥ പറയുന്ന ചിത്രമായി 1986 യിൽ ടോണി സ്കോട്ടിന്റെ സംവിധാനത്തിൽ ടോം ക്രൂസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് “ടോപ്പ് ഗൺ.” ടോം ക്രൂസ് അവതരിപ്പിച്ച നായക കഥാപാത്രമായ മാവെറിക് മിച്ചലിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാവെറിക്കും സുഹൃത്തായാ ഗൂസും ഒരു സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുകളെ വാർത്തെടുക്കാൻ […]
The Terminal / ദി ടെർമിനൽ (2004)
എം-സോണ്‍ റിലീസ് – 795 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഗിരി. പി. എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ സംവിധാനത്തിൽ ടോം ഹൻങ്ക്സ് നായകനായ അഭിനയിച്ചു 2004 യിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ആണ് “ദി ടെർമിനൽ” ഒരു ചെറുകഥയിൽ നിന്നു ഒരു മികച്ച ചിത്രം എങ്ങനെ അവതരിപ്പിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ ചിത്രം.അത്രയ്ക്ക് മികച്ച അവതരണം.മലയാളി പ്രേക്ഷകരെ സംബന്ധിച്ചു നല്ലവനായ നായകൻ […]
Triangle / ട്രയാങ്കിൾ (2009)
എംസോൺ റിലീസ് – 296 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Smith പരിഭാഷ ഗിരി പി. എസ്. ജോണർ ത്രില്ലർ, സയൻസ് ഫിക്ഷൻ, സർവൈവൽ 6.9/10 ക്രിസ്റ്റഫർ സ്മിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് ട്രയാങ്കിൾ. ജെസ്സും കൂട്ടുകാരും ഒരവധി ദിവസം കടൽ യാത്ര പോകുകയും, ശക്തമായ മഴയിൽ ബോട്ട് അപകടത്തിലാക്കുകയും ചെയ്യുന്നു, എന്ത് ചെയ്യുമെന്ന് അറിയാതിരിക്കുന്ന അവരുടെ മുന്നിലേക്ക് ഒരു കപ്പൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കപ്പലിൽ കേറിയ ശേഷമാണ് […]
The Dark Knight Rises / ദ ഡാർക്ക് നൈറ്റ് റൈസസ് (2012)
എം-സോണ്‍ റിലീസ് – 200 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.4/10 ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ മൂന്നാമത്തെ ചിത്രമായി 2012-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക് നൈറ്റ് റൈസസ്“ഈ സീരിസിലെ ആദ്യ രണ്ട് പതിപ്പുകളായ ബാറ്റ്മാൻ ബിഗിൻസിന്റെയും, ദ ഡാർക്ക് നൈറ്റിന്റേയും തുടർച്ചയും അവസാന ഭാഗവുമാണ് ഈ ചിത്രം.ജോക്കറെന്ന ഭീഷണിയെ മറികടന്ന ഗോഥം നഗരം വളർച്ചയിലേക്ക് എത്തിയെങ്കിലും ഹാർവി ഡെന്റിന്റെ കുറ്റങ്ങളേറ്റ് മറയിലേക്ക് […]
Django Unchained / ജാങ്കോ അൺചെയിൻഡ് (2012)
എംസോൺ റിലീസ് – 187 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, വെസ്റ്റേൺ 8.5/10 അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് രണ്ട് വർഷം മുൻപേ കഥ നടക്കുന്ന ഒരു ക്വെൻ്റിൻ ടരാൻ്റിനോ ചിത്രമാണ് “ജാങ്കോ അൺചെയിൻഡ്“. ജർമ്മൻ ബൗണ്ടി ഹണ്ടറായ Dr. കിംഗ്ഷൂൾട് ഒരു രാത്രിയിൽ ജാങ്കോയെന്ന കഥ നായകനായ അടിമയെ കണ്ടെത്തുന്നയിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് പ്രത്യേകിച്ച് ജാങ്കോയുടെ […]
Batman Begins / ബാറ്റ്മാന് ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 149 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.2/10 ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ 2005 യിൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ മൂവിയാണ് ബാറ്റ്മാൻ ബിഗിൻസ്. നോളന്റെ ബാറ്റ്മാൻ സീരിസിലെ ആദ്യ ചിത്രവും ബാറ്റ്മാന്റെ ഒറിജിൻ സ്റ്റോറിയുമാണ് ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസ്. മാതാപിതാക്കളുടെ മരണ ശേഷം ബ്രൂസ് വെയ്ൻ നാടുവിടുന്നു, ജീവിത ലക്ഷ്യം തേടിയുള്ള യാത്രകളിൽ അയാൾ പലതും പഠിക്കുന്നു. പട്ടിണി […]
The Dark Knight / ദ ഡാർക്ക് നൈറ്റ് (2008)
എം-സോണ്‍ റിലീസ് – 141 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.0/10 ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ രണ്ടാമത്തെ ചിത്രമായി 2008-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക് നൈറ്റ്“ഈ സീരിസിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന്റെ തുടർച്ചയാണ് ഈ ചിത്രം. ആദ്യ ചിത്രം കൈകാര്യം ചെയ്തത് ബാറ്റ്മാന്റെ ഒർജിൻ സ്റ്റോറി ആയിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം: ഗോഥം നഗരത്തിന് ഭീഷണിയായി വരുന്ന […]
Man of Steel / മാൻ ഓഫ് സ്റ്റീൽ (2013)
എംസോൺ റിലീസ് – 82 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിൽ (DCEU) നിന്ന് പുറത്ത് വരുന്ന ആദ്യ സിനിമയെന്ന ഖ്യാതിയോടെ 2013 യിൽ സാക്ക് സ്നൈഡറിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് “മാൻ ഓഫ് സ്റ്റീൽ“. സൂപ്പർ-മാൻ ഫിലിം സീരീസിന്റെ റീബൂട്ടും സൂപ്പർ-മാന്റെ ഒറിജിൻ കഥയും ആയിരുന്നു മാൻ ഓഫ് സ്റ്റീലിലൂടെ ചിത്രത്തിന്റെ കഥാകൃത്തുക്കളായ ക്രിസ്റ്റഫർ നോളനും […]