എം-സോണ്‍ റിലീസ് – 480 ഭാഷ ഇംഗ്ലീഷ് സംവിധാനം Phil Volken പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.2/10 ഫില്‍ വോള്ക്കെന് സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ത്രില്ലറാണ് ‘എക്സ്റ്റോര്‍ഷന്‍’. ഇയോണ്‍ ബൈലേ, ബെഥനിജോയ്,ബാര്ഖദ് അബ്ദി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബഹാമസ്സിലെ ആളൊഴിഞ്ഞ ദ്വീപില്‍ കുടുങ്ങിപ്പോവുന്ന ഒരു കുടുംബം രണ്ട് മുക്കുവന്മാരെ കണ്ടുമുട്ടുന്നു. അവരുടെ സഹായം പ്രതീക്ഷിച്ച് നില്ക്കുന്ന ആ കുടുംബത്തിന്റെ വിധി മറ്റൊന്നായിരുന്നു. സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ച മീന്‍പിടുത്തക്കാരുടെ […]
No Mercy / നോ മെഴ്സി (2010)
എം-സോണ്‍ റിലീസ് – 476 ഭാഷ കൊറിയൻ സംവിധാനം Hyeong-Joon Kim പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 2010 ല്‍ ഇറങ്ങിയ കിം ഹയോങ്ങ്-ജൂന്‍ സംവിധാനം ചെയ്ത കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് നൊ മെഴ്സി(കൊറിയന്‍-Yongseoneun Eupda). ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കാണപ്പെടുന്നു. അതേ കുറിച്ച് ഫോറന്‍സിക് പതോളജിസ്റ്റ് ആയ കാങ്ങ് മിന്-ഹോ (സോള്‍ ക്യുങ്ങ്-ഗ്യൂ)അന്വേഷിക്കുന്നതോടെ, സംശയത്തിന്റെ മുന പരിസ്ഥിതി പ്രവര്‍ത്തകനായ ലീ സങ്ങ്-ഹോ(റ്യൂ സ്യൂങ്ങ്-ബം) […]