എം-സോണ്‍ റിലീസ് – 381 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ മിഥുൻ ശങ്കർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.7/10 ടോം ക്രൂയിസിന്റെ മികച്ച സിനിമകളിലൊന്ന്. ഒരു പഴയ അമേരിക്കൻ പടയാളി ഒരിടവേളക്ക് ശേഷം വീണ്ടും യുദ്ധമുഖത്തെക്ക് വരികയും എതിരാളികളായ ജപ്പാനിലെ സാമുറായികളുടെ കൈയ്യിൽ അകപ്പെടുകയും ചെയ്യുന്നു . തുടർന്ന് സാമുറായികള്ക്കൊപ്പമുള്ള ജീവിതം അയാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കുന്നു . അഭിനേതാക്കളുടെ ശക്തമായ അഭിനയം,മികച്ച സ്ക്രിപ്റ്റ് , മനോഹരമായ ഡയലോഗുകൾ,പ്രണയവും, പശ്ചാത്താപവും, […]
Angels and Demons / ഏഞ്ചല്‍സ് ആന്‍ഡ് ഡീമന്‍സ് (2009)
എം-സോണ്‍ റിലീസ് – 357 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ മിഥുൻ ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.7/10 ഇല്ല്യുമിനാറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുരാതന ഭാതൃസംഘടന, വീണ്ടും പുനര്ജ്ജനിക്കുപ്പെടുമ്പോള്, അവരുടെ കൊടിയ വെറുപ്പിനിരയായ കത്തോലിക്കാ തിരുസഭയെ ഒരു പതനത്തില്‍ നിന്നും രക്ഷിക്കാന്‍ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാംഗ്ഡന്, തന്റെ അറിവുകളും അനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡാന്‍ ബ്രൌണിന്റെ ഡാ വിഞ്ചി കോഡിന് ശേഷം ഇതേ പേരില്‍ അദ്ദേഹം […]
The Orphanage / ദി ഓര്‍ഫണേജ് (2007)
എം-സോണ്‍ റിലീസ് – 339 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.4/10 ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Road to Perdition / റോഡ് റ്റു പെർഡിഷൻ (2002)
എം-സോണ്‍ റിലീസ് – 327 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ മിഥുൻ ശങ്കർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 1998ല്‍ പ്രസിദ്ധീകരിച്ച,മാക്സ് അലന് കൊളിന്‍സ് എഴുതുകയും റിച്ചാര്‍ഡ് പിയേഴ്സ് റെയ്നര്‍ വരക്കുകയും ചെയ്ത ചരിത്ര ഗ്രാഫിക് നോവലാണ് റോഡ് ടു പെര്‍ഡിഷന്‍.ഈ കൃതിയെ ഉപജീവിച്ച് സാം മെന്‍ഡിസ് ഇതേപേരില്‍ സിനിമയെടുത്തു.ഡെവിഡ് സെല്ഫിന്റേതാണ് തിരക്കഥ.1930ല്‍ ചിക്കാഗോ പ്രവിശ്യയുടെ തലസ്ഥാനമായ ഇല്ലിനോയ്സ് സിറ്റിയില്‍ ഐറിഷ് കുടിയേറ്റക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അരാഷ്ട്രീയവും അരക്ഷിതവുമായ അവസ്ഥയില്‍ രൂപംകൊണ്ട കൊലയാളി […]