എംസോൺ റിലീസ് – 3380 Episodes 01-11 / എപ്പിസോഡുകൾ 01-11 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള […]
Io Capitano / ഈയോ കപിതാനോ (2023)
എംസോൺ റിലീസ് – 3320 ഓസ്കാർ ഫെസ്റ്റ് 2024 – 07 ഭാഷ വോളോഫ് സംവിധാനം Matteo Garrone പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ 7.6/10 Matteo Garrone സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഈയോ കപിതാനോ. സെനഗലിൽ താമസിക്കുന്ന സെയ്ദു മൂസ എന്നീ രണ്ട് കൗമാരക്കാർ ശോഭനമായൊരു ഭാവി പ്രതീക്ഷിച്ച് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ഇറ്റലിയിലേക്ക് യാത്രതിരിക്കുന്നു. മാസങ്ങളോളം അധ്വാനിച്ച കാശുമായി പുറപ്പെടുന്ന അവർക്ക് കൊള്ളക്കാർ വിലസുന്ന സഹാറ […]
Hijack Season 1 / ഹൈജാക്ക് സീസൺ 1 (2023)
എംസോൺ റിലീസ് – 3231 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Field Smith & Mo Ali പരിഭാഷ ഷിഹാസ് പരുത്തിവിള, സജിൻ.എം.എസ്, മുജീബ് സി പി വൈ,വിഷ് ആസാദ് & അഖിൽ ജോബി ജോണർ ഡ്രാമ, ത്രില്ലർ 7.7/10 ജിം ഫീൽഡ് സ്മിത്ത്, മോ അലി എന്നിവർ സംവിധാനം ചെയ്ത് Apple TV+ൽ 2023ൽ പുറത്തിറങ്ങിയ മിനി ത്രില്ലർ സീരീസാണ് ഹൈജാക്ക്. ദുബായിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട കിംഗ്ഡം എയർബസ്-29 എന്ന ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഒരു സംഘം […]
Broken Arrow / ബ്രോക്കൺ ആരോ (1996)
എംസോൺ റിലീസ് – 3230 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.1/10 ജോൺ വൂ സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ബ്രോക്കൺ ആരോ. ഡീക്കിൻസ്, ഹെയ്ലി എന്ന രണ്ട് എയർഫോഴ്സ് പൈലറ്റുമാർ രണ്ട് അണുബോംബുകളുമായി അർധരാത്രി ഒരു സീക്രട്ട് പരീക്ഷണ പറക്കലിന് പുറപ്പെടുന്നു. എന്നാൽ പറക്കലിനിടെ ഡീക്കിൻസ് പദ്ധതി മാറ്റി ഹെയ്ലിനെ കൊല്ലാൻ ശ്രമിച്ച് അണുബോംബുകൾ […]
See Season 3 / സീ സീസൺ 3 (2022)
എംസോൺ റിലീസ് – 3219 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ഈഡോവോസുമായുള്ള യുദ്ധം ജയിച്ച് കഴിഞ്ഞ് ഏതാണ്ടൊരു വർഷത്തിന് ശേഷമാണ് മൂന്നാം സീസണിലെ സംഭവങ്ങൾ നടക്കുന്നത്. ഈഡോയെ കൊന്നതിന് ശേഷം ബാബ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്നാൽ ടൊർമാഡ എന്ന ട്രിവാന്റിയൻ ശാസ്ത്രജ്ഞൻ കാഴ്ചയുള്ളവരുടെ സഹായത്താൽ ബോംബ് നിർമ്മാണം നടത്തി മനുഷ്യുകുലത്തിന് ആപത്താവുമ്പോൾ പായയെ സംരക്ഷിക്കാൻ ബാബ വോസ് […]
Foundation – Season 01 / ഫൗണ്ടേഷൻ – സീസൺ 01 (2021)
എംസോൺ റിലീസ് – 2924 Episodes: 01-05 / എപ്പിസോഡ്സ്: 01-05 ഭാഷ ഇംഗ്ലീഷ് നിർമാണം Phantom Four & Skydance Television പരിഭാഷ ഗിരി പി. എസ്. രാഹുൽ രാജ്, പ്രശോഭ് പി. സി.,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് […]
WandaVision / വാൻഡാവിഷൻ (2021)
എംസോൺ റിലീസ് – 2824 ഭാഷ ഇംഗ്ലീഷ് നിർമാണം Marvel Studios പരിഭാഷ ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.0/10 മാർവൽ കോമിക്സിനെ അടിസ്ഥാനമാക്കി എടുത്ത മിനി സീരീസാണ് വാൻഡാവിഷൻ. MCU വിന്റെ ആദ്യ ടെലിവിഷൻ സീരീസാണ് ഇത്. അവഞ്ചേഴ്സ്: എൻഡ്ഗെയിം സിനിമയുടെ സംഭവങ്ങൾക്ക് ശേഷമാണ് സീരീസിലെ കഥ നടക്കുന്നത്. ബ്ലിപിൽ ജീവൻ നഷ്ടപ്പെട്ടവർ തിരിച്ചുവരുന്നത് ഈ സീരീസിൽ കാണിക്കുന്നുണ്ട്.സിറ്റ്കോമുകൾക്ക് ഒരു ആദരവ് നൽകുന്ന രീതിയിലാണ് സീരീസ് […]
See – Season 2 / സീ – സീസൺ 2 (2021)
എംസോൺ റിലീസ് – 2744 ഭാഷ ഇംഗ്ലീഷ് നിർമാണം Apple TV+ പരിഭാഷ മുജീബ് സി പി വൈ, ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.6/10 ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞു. […]