എംസോൺ റിലീസ് – 2771 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Awi Suryadi പരിഭാഷ സജിത്ത് ടി. എസ് ജോണർ ഹൊറർ 5.6/10 Awi Suryadi സംവിധാനം ചെയ്ത ഡാന്വർ സിനിമാ പരമ്പരയിലെ രണ്ടാം ഭാഗമാണ് ഡാന്വർ 2: മദ്ദ. വീടിന് പുറകിലുള്ള Pavilion ലാണ് അഹ്മദ് ദിവസത്തിലെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. വീട്ടിൽ ഓരോ അനിഷ്ട സംഭവങ്ങളും നടക്കുമ്പോൾ അതിന്റെ കാരണം തേടുകയാണ് റിസയും അഹ്മദിന്റെ മകൻ അങ്കിയും.പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ […]
Cyborg She / സൈബോർഗ് ഷീ (2008)
എംസോൺ റിലീസ് – 2765 ഭാഷ ജാപ്പനീസ് സംവിധാനം Jae-young Kwak പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.9/10 ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് Jiro. അധികം ആരുമായി കൂട്ടില്ല. ഒറ്റയ്ക്കുള്ള ജീവിതം. സ്വന്തം Birthday celebration പോലും ഒറ്റയ്ക്കാണ്. തന്റെ 20 മത്തെ Birthday യുടെ അന്ന് ഒരു Department Store ൽ വെച്ചാണ് അവൻ അവളെ കണ്ടുമുട്ടുന്നത്. കുറച്ച് നേരം ഇരുവരും ചിലവഴിച്ചതിനു ശേഷം അവൾ തിരിച്ചു പോവുകയാണ്. അടുത്ത […]
…ing / …ഇങ് (2003)
എംസോൺ റിലീസ് – 2734 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 Lee Eon-Hee യുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ഒരു Korean Romantic – Drama movie യാണ് …ing. Sunflower, My Little Bride എന്ന സിനിമകളിലൂടെ കൊറിയൻ സിനിമാ പ്രേമികൾക്ക് സുപരിചിതനായ Kim Rae-Won ഉം A Tale Of Two Sisters, Sad Movie, Finding Mr. Destiny, […]
Oshin / ഓഷിൻ (2013)
എംസോൺ റിലീസ് – 2718 ഭാഷ ജാപ്പനീസ് സംവിധാനം Shin Togashi പരിഭാഷ സജിത്ത് ടി. എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.2/10 Shin Togashi സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് Oshin. ജാപ്പനീസ് ചരിത്രത്തിലെ ഏറ്റവുമധികം ആളുകൾ കണ്ട TV സീരിസുകളിൽ ഒന്നായ Oshin (1983) ലെ ഒരു ചെറിയ ഭാഗമാണ് ചിത്രത്തിലുള്ളത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടു ജോലിക്ക് പോകേണ്ടി വന്ന ഒരു കുട്ടിയുടെ കഥയാണ് Oshin. 1907-1908 […]
Beautiful Days / ബ്യൂട്ടിഫുൾ ഡേയ്സ് (2018)
എംസോൺ റിലീസ് – 2672 ഭാഷ കൊറിയൻ സംവിധാനം Jero Yun പരിഭാഷ സജിത്ത് ടി.എസ് ജോണർ ഡ്രാമ 6.1/10 ജെറോ യുൻ എഴുതി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ചിത്രമാണ് ബ്യൂട്ടിഫുൾ ഡേയ്സ്. 14 വർഷങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപോയ അമ്മയെ തിരക്കിയാണ് സെൻചെൻ എന്ന കോളേജ് വിദ്യാർത്ഥി ചൈനയിൽ നിന്ന് കൊറിയയിലെ സോളിൽ എത്തുന്നത്. ഒരു ബാറിൽ വെയിട്രസായി ജോലി ചെയ്യുന്ന അമ്മയെ അവൻ കണ്ടെത്തുകയും അവൻ ആരാണെന്ന് അമ്മയോട് […]
Tonight, At The Movies / ടുനൈറ്റ്, അറ്റ് ദ മൂവിസ് (2018)
എം-സോണ്‍ റിലീസ് – 2622 ഭാഷ ജാപ്പനീസ് സംവിധാനം Hideki Takeuchi പരിഭാഷ സജിത്ത് ടി.എസ് ജോണർ ഫാന്റസി, റൊമാൻസ് 6.8/10 ഹിടെക്കി ടക്ചി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ഫാന്റസി, റൊമാൻസ് സിനിമയാണ് Tonight At The Movies എന്നും Colour Me True എന്നും അറിയപ്പെടുന്ന Tonight At Romance Theater.തന്റെ വാർദ്ധക്യ കാലം ആശുപത്രിയിൽ ചിലവഴിക്കുന്ന Makino എന്ന വൃദ്ധന്റെ പരിപാലിക്കുന്നതിനിടയ്ക്ക് ഒരു നേഴ്സ് യാദൃശ്ചികമായി അദ്ദേഹം എഴുതിയ […]
Hot Young Bloods / ഹോട്ട് യംഗ് ബ്ലഡ്സ് (2014)
എം-സോണ്‍ റിലീസ് – 2275 ഭാഷ കൊറിയൻ സംവിധാനം Yeon-woo Lee പരിഭാഷ സജിത്ത് ടി.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 2014 ൽ യുൻ വൂ-ലീ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു കോമഡി, ഡ്രാമ, റൊമാൻസ് സിനിമയാണ് ഹോട്ട് യംഗ് ബ്ലഡ്സ്.1980 കളില്‍ നടക്കുന്ന കഥയിൽ, നായകനായ ജൂങ്-ഗിൽ ഒരു പ്ലേബോയ് ആണ്. തന്റെ ക്ലാസ്സിലെ പെൺകുട്ടികളെയെല്ലാം വീഴ്ത്തിയെടുക്കാൻ ശ്രമിക്കുന്ന നായകനോട് കർക്കശക്കാരി കൂടിയായ നായിക യങ്-സൂക്കിന് പണ്ടേ മുതൽ ഒരു സീക്രെറ്റ് ക്രഷ് […]
Revenge Note K-Drama / റിവഞ്ച് നോട്ട് കെ-ഡ്രാമ (2017)
എംസോൺ റിലീസ് – 1793 ഭാഷ കൊറിയൻ സംവിധാനം Seo Won-Tae പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഫാന്റസി, മിസ്റ്ററി 7.2/10 ആളുകളെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുന്നവർക്കും, പ്രശ്നങ്ങളുണ്ടാക്കുന്നവരോടും പ്രതികാരം ചെയ്യാനായി ഒരു App ഉണ്ടെങ്കിലോ? അത്തരത്തിലുള്ള ഒരു App ന്റെ കഥയാണ് ഈ സീരീസിലൂടെ പറയുന്നത്. Ho Goo Hee ഹൈസ്കൂളിലേക്ക് ആയിക്കഴിഞ്ഞതിന് ശേഷം, Junior School ൽ വെച്ച് റിലേഷനിലായിരുന്ന കാമുകൻ അവളെ ചതിക്കുകയും, അവളെ stalker എന്ന് വിളിക്കുകയും ചെയ്യുന്നു. […]