എം-സോണ്‍ റിലീസ് – 452 ഭാഷ ജാപ്പനീസ് സംവിധാനം Sion Sono പരിഭാഷ ഷാൻ വി. എസ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.6/10 കൊറിയന്‍ സിനിമകള്‍, ടോറന്റിനോ സിനിമകളൊക്കെ വയലന്‍സിനും ചോരക്കളിക്ക് ഒരു പഞ്ഞവും ഇല്ലാത്തവയാണ്. അതിന്റെ ഒക്കെ പോലെ വയലന്‍സ് കൊണ്ട് ആറാട്ട് നടത്തിയ ഒരു ജാപ്പനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്. സിനിമ തുടങ്ങുന്നതെ രക്തം മരവിപ്പിക്കുന്ന വയലന്‍സ് സീനിലൂടെയാണ്. അവിടന്നങ്ങോട്ട് പിന്നെ വയലന്‍സും സസ്പെന്‍സും നിറഞ്ഞ അവതരണവും. സിയോണ്‍ സോണോ തന്നെ തിരക്കഥ […]
Che: Part 1 / ചെ: പാര്‍ട്ട് 1 (2008)
എം-സോണ്‍ റിലീസ് – 399 ഭാഷ സ്പാനിഷ് സംവിധാനം Steven Soderbergh പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.2/10 അമേരിക്കന്‍ സംവിധായകനായ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ചെയുടെ വിപ്ലവ ജീവിതത്തെ ആസ്പദമാക്കി 2008ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെ : പാര്‍ട്ട് വണ്‍. ഈ ചിത്രത്തിനായി സ്റ്റീവന്‍ തിരഞ്ഞെടുത്തത് ചെ എഴുതിയ ‘Reminiscences of the Cuban Revolutionary War’ (Episodes of the Cuban Revolutionary War) എന്ന പുസ്തകമായിരുന്നു.1955ല്‍ ഫിഡല്‍ […]
Perfect Number / പെര്‍ഫെക്റ്റ് നമ്പര്‍ (2012)
എം-സോണ്‍ റിലീസ് – 365 ഭാഷ കൊറിയന്‍ സംവിധാനം Eun-jin Pang പരിഭാഷ ഷാന്‍ വി എസ് ജോണർ ഡ്രാമ, ത്രില്ലർ 6.9/10 ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും അയാള്‍ക്ക് പ്രിയപ്പെട്ടവയാകും എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് […]
Blind / ബ്ലൈന്‍ഡ് (2011)
എം-സോണ്‍ റിലീസ് – 364 ഭാഷ കൊറിയന്‍ സംവിധാനം Sang-hoon Ahn പരിഭാഷ ഷാന്‍ വി എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.9/10 കാഴ്ചകള്‍ മനസ്സിന്റെ ചിന്തകള്‍ “ആണെന്ന് ആണ് പൊതുവേയുള്ള ധാരണ.പലപ്പോഴും നമ്മുടെ മനസ്സിന്റെ അവസ്ഥ അനുസരിച്ചിരിക്കും നമ്മള് കാണുന്നതിനെ നമ്മള് വിലയിരുത്തുന്നതും .ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു .കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നിരിക്കെ കാഴ്ചയില്ലാത്തവരുടെ കാര്യം വളരെയധികം പലപ്പോഴും ദുരിതപ്പൂര്‍ണം ആകാറുണ്ട് .എന്നാല്‍ അന്ധത തന്റെ […]
Montage / മൊണ്ടാഷ് (2013)
എം-സോണ്‍ റിലീസ് – 349 ഭാഷ കൊറിയൻ സംവിധാനം Geun-seop Jeong പരിഭാഷ ഷാന്‍ വി എസ്, ഷഹാന ജോണർ ഡ്രാമ, ത്രില്ലർ 7.4/10 1998ൽ ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരു സ്ത്രീക്ക് തന്റെ മകളെ നഷ്ടപ്പെടുന്നു. കേസ് അന്വേഷിക്കാനുള്ള സമയ പരിധി (Statute of Limitation-15 വർഷം) തീരുന്നതിന് മുൻപ് കുറ്റക്കാരൻ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. 15 വർഷം കഴിഞ്ഞ ഉടൻ തന്നെ അതെ രീതിയിൽ കുറ്റകൃത്യം ആവർത്തിക്കപ്പെടുമ്പോൾ അത് അന്വേഷിച്ചു പരാജയപ്പെട്ട ഡിറ്റക്റ്റീവും കുഞ്ഞിന്റെ […]