എം-സോണ്‍ റിലീസ് – 908 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.7/10 1990 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്രൈം സിനിമയാണ് ഗുഡ്ഫെല്ലാസ്. യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായ നിക്കോളാസ് പിലെഗ്ഗിയുടെ ‘Wiseguys’ എന്ന പുസ്തകത്തെ ആധാരമാക്കി മാര്ട്ടിന് സ്കോര്‍സെസ് സംവിധാനം ചെയ്ത ഗുഡ്ഫെല്ലാസ് അധോലോകത്തിലെ സഹായിയായ ഹെന്റി ഹില്‍ എന്ന യുവാവിന്റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും 1955 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ […]
The Diving Bell and the Butterfly / ദ ഡൈവിംങ് ബെൽ ആന്റ് ദ ബട്ടർഫ്ലൈ (2007)
എം-സോണ്‍ റിലീസ് – 888 ഭാഷ ഫ്രഞ്ച് സംവിധാനം Julian Schnabel പരിഭാഷ ഷിഹാബ് എ ഹസൻ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 ഫ്രാന്‍സില്‍ നിന്നുള്ള വിഖ്യാതമായ ‘എല്ലെ’ ഫാഷന്‍ മാസികയുടെ ചീഫ്എഡിറ്ററായിരുന്ന ‘ഷോണ്‍ ഡോമിനിക് ബൌബി’യുടെ ജീവിതകഥയെ അടിസ്ഥാനമാക്കി 2007 ഇല് ‘ജൂലിയന്‍ ഷനാബെല്‍’ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ‘ദ ഡൈവിംഗ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ’. 43 ആം വയസ്സില്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കെ ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായ ‘ഷോണ്‍-ഡോമിനിക് ബൌബി’ ആശുപത്രിക്കിടക്കയില്‍ […]
Passengers / പാസഞ്ചേഴ്സ് (2016)
എം-സോണ്‍ റിലീസ് – 880 ഭാഷ ഇംഗ്ലീഷ് സംവിധാനം Morten Tyldum പരിഭാഷ ജോബിൻ കോശി, ഷിഹാബ് എ ഹസ്സന് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.0/10 ദി ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലൂടെ ഓസ്ക്കാർ ജേതാവായ മോർട്ടൻ ടൈൽടം സംവിധാനം ചെയ്ത ഒരു സൈഫൈ പ്രണയചിത്രമാണ് പാസഞ്ചേഴ്സ്. ജെന്നിഫർ ലോറൻസ്, ക്രിസ് പ്രാറ്റ് എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടാതെ ചെറിയ വേഷത്തിലെത്തുന്നത് ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ. സ്റ്റാർഷിപ് ആവലോൺ എന്ന ബഹിരാകാശ പേടകം […]
Jungle / ജംഗിൾ (2017)
എം-സോണ്‍ റിലീസ് – 879 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg McLean പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 6.7/10 യോസ്സി ഗിന്‍സ്ബര്‍ഗിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍, അദ്ദേഹത്തിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി ഗ്രെഗ് മക്ലീന് സംവിധാനം ചെയ്ത് 2017 ഇല് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിള്‍. യോസ്സി ഗിന്‍സ്ബര്‍ഗായി ഹാരി പോട്ടര്‍ സീരീസിലൂടെ പ്രശസ്തനായ ഡാനിയല്‍ റാഡ്ക്ലിഫ് വേഷമിടുന്നു. ആമസോൺ മഴക്കാടുകളിൽ റെഡ് ഇന്ത്യൻ ഗോത്രങ്ങളെ തേടി പോകാം എന്നുള്ള വാർത്ത അഡ്വെഞ്ചർ […]
Mystic River / മിസ്റ്റിക് റിവർ (2003)
എം-സോണ്‍ റിലീസ് – 875 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷിഹാബ് എ. ഹസ്സന് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സംവിധാനത്തില്‍ 2003 ഇല് പുറത്തിറങ്ങിയ മിസ്റ്റിക് റിവര്‍ ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഷോണ്‍ പെന്‍ മികച്ച നടനും, ടിം റോബ്ബിന്സ് മികച്ച സഹനടനുമുള്ള ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. ഷോണ്‍ പെന്‍, ടിം റോബിന്‍സ്, കെവിന് ബേക്കന്‍, […]
Planet Earth II / പ്ലാനറ്റ് എര്‍ത്ത് II (2016)
എംസോൺ റിലീസ് – 366 ഭാഷ ഇംഗ്ലീഷ് നിർമാണം BBC Natural History Unit പരിഭാഷ ശ്രീധർ, പ്രവീണ്‍ അടൂര്‍, സുഭാഷ് ഒട്ടുംപുറം,ഷിഹാബ് എ ഹസ്സൻ & ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 9.5/10 ഇതു വരെ കാണാത്ത നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ കൊണ്ടുപോകും എന്ന ഡേവിഡ് ആറ്റൻ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ് പ്ലാനറ്റ് എർത്തിന്റെ ഒന്നാം അദ്ധ്യായമായ ഫ്രം പോൾ ടു പോൾ ആരംഭിക്കുന്നത്. അവിടം മുതൽ നാം അനുഭവിച്ചിട്ടില്ലാത്ത […]