എം-സോണ്‍ റിലീസ് – 1153 ഭാഷ ഇംഗ്ലീഷ് സംവിധാനം Len Talan പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഫാമിലി, ഫാന്റസി, മ്യൂസിക്കല്‍ 6.8/10 പ്രശസ്തമായ ‘ഗ്രിംസ് ഫെയറി ടെയിലിൽ’ നിന്നെടുത്ത ഒരു നാടോടിക്കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് 1987 ൽ പുറത്തിറങ്ങിയ ‘ഹാൻസൽ ആന്റ് ഗ്രെറ്റൽ’ദരിദ്രനായ ഒരു മരംവെട്ടുകാരന്റെ മക്കളാണ് ഹാൻസലും ഗ്രേറ്റലും. നിത്യാഹാരത്തിനു പോലും നിവൃത്തിയില്ലായിരുന്ന അവരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഒരു ദിവസം അയൽക്കാരൻ ദയാപൂർവ്വം കൊടുത്ത കുറച്ച് ആഹാരസാധനങ്ങൾ കുട്ടികൾ ശ്രദ്ധക്കുറവ് മൂലം നശിപ്പിക്കുന്നു. ദേഷ്യവും സങ്കടവും […]
Iron Man 3 / അയൺ മാൻ 3 (2013)
എംസോൺ റിലീസ് – 1149 മർവൽ ഫെസ്റ്റ് 2 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഏഴാമത്തേതും അയണ്‍ മാന്‍ (2008), അയൺ മാൻ 2 (2010) സീക്വലുമാണ് അയൺ മാൻ 3. ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള […]
Captain America: The First Avenger / ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011)
എംസോൺ റിലീസ് – 1148 മാർവൽ ഫെസ്റ്റ് 2 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ അഞ്ചാമത്തെ ചിത്രമാണ് ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ ആർട്ടിക് പ്രദേശത്ത് സയന്റിസ്റ്റുകൾ ഒരു Aircraft കണ്ടെത്തുന്നു. ഒപ്പം അവിടെവെച്ച് ക്യാപ്റ്റന്റെ ഷിൽഡും കണ്ടെത്തുന്നു. പിന്നീട് കഥ കാലങ്ങൾക്ക് മുന്നിലേക്ക്.1942 മാർച്ച്. നാസി ഓഫീസർ Johann Schmidt […]
Iron Man 2 / അയൺ മാൻ 2 (2010)
എംസോൺ റിലീസ് – 1147 മർവൽ ഫെസ്റ്റ് 2 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ സി. എം. മിഥുൻ & ഗായത്രി മാടമ്പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മൂന്നാമത്തേതും അയണ്‍ മാന്‍ (2008) എന്ന സിനിമയുടെ സീക്വലുമാണ് അയൺ മാൻ 2. “ഐയാം അയൺ മാൻ” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു […]
Iron Man / അയണ്‍ മാന്‍ (2008)
എംസോൺ റിലീസ് – 1146 മർവൽ ഫെസ്റ്റ് 2 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ആദ്യ സിനിമ. $140 മില്യൺ കൊണ്ട് പടുത്തുയർത്തിയ MCU വിന്റെ അടിത്തറ. ആയുധ വ്യാപാര രംഗത്തെ പ്രമുഖനാണ് ടോണി സ്റ്റാർക്, തന്റെ പിതാവിന്റെ കമ്പനിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ തന്റെ ആയുധത്തിന്റെ പരീക്ഷണത്തിന് വേണ്ടി […]
Love / ലൗ (2015)
എം-സോണ്‍ റിലീസ് – 1143 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Gaspar Noé പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 6.1/10 ഇതൊരു 3D/2D ഫോർമാറ്റിൽ എടുത്ത പടമാണ്. സാധാരണ നമ്മൾ കാണുന്നൊരു 3D ഫോർമാറ്റിലുള്ള സിനിമയിൽ 3D എഫക്ടസിന് വേണ്ടി എടുക്കുന്ന കുറേ ഷോട്ടുകളുണ്ടാവാറുണ്ട്. എന്നാൽ’ ലൗ ‘ എന്ന മൂവിയിൽ സെക്സിനെ എങ്ങനെ 3D യിലൂടെ ആവിഷ്കരിക്കാമെന്നാണ് പറയുന്നത്. അതിനായി ഈ മൂവിയിൽ പ്രതേക സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ […]
E.T. the Extra-Terrestrial / ഇ.റ്റി. ദി എക്സ്ട്രാ-ടെറസ്ട്രിയല്‍ (1982)
എംസോൺ റിലീസ് – 1129 ക്ലാസ്സിക് ജൂൺ 2019 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, ഫാമിലി, സയൻസ് ഫിക്ഷൻ 7.9/10 ഭൂമിയിൽ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹജീവിയുടെയും എലിയറ്റ് എന്ന ഒരു കൊച്ചുകുട്ടിയുടെയും ചങ്ങാത്തത്തിന്റെയും കഥ പറയുന്ന സിനിമയാണ് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ഒരു സിനിമാറ്റിക് മാസ്റ്റർപീസായ “ഇ.റ്റി. ദി എക്സ്ട്രാ-ടെറസ്ട്രിയൽ“ ഭൂമിയിൽ തനിച്ചായിപ്പോയ ഇ.റ്റി.യെ എലിയറ്റ് അവനെ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിക്കുന്നു. […]
Blazing Saddles / ബ്ലെയ്സിങ് സാഡിൽസ് (1974)
എം-സോണ്‍ റിലീസ് – 1116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Brooks പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ കോമഡി, വെസ്റ്റേൺ 7.7/10 മെൽ ബ്രൂക്സ് സംവിധാനം ചെയ്ത് 1974ൽ റിലീസ് ആയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലെയ്സിങ് സാഡിൽസ്. 100 വർഷങ്ങൾക്ക് മുമ്പത്തെ വൈൽഡ് വെസ്റ്റിലാണ് കഥ നടക്കുന്നത്. യാഥാസ്തികരായ ക്രിസ്ത്യൻ വെള്ളക്കാർ താമസിക്കുന്ന ഒരു പട്ടണത്തിൽ കറുത്തവർഗക്കാരനായ ബാർട്ട് (ക്ലീവോൺ ലിറ്റിൽ) ഷെരിഫ് ആയി നിയോഗിക്കപ്പെടുന്നു. ആദ്യം […]