എം-സോണ്‍ റിലീസ് – 1518 ഭാഷ ഇംഗ്ലീഷ് സംവിധാനം Jean-Stéphane Sauvaire പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.9/10 A prayer Before Dawn എന്ന സിനിമ ബോക്സർ Billy Moore ന്റെ ജീവിതകഥയായ “A prayer Before Dawn : My Nightmare in Thailand’s Prisons “എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആസ്പദമാക്കി എടുത്തതാണ്. ബ്രിട്ടീഷുകാരനായ ബില്ലി തായ്ലൻഡിലെ സ്ട്രീറ്റ് ബോക്സർ ആണ്. ബോക്സിങ് ചെയ്തു അതിലെ […]
Super 30 / സൂപ്പർ 30 (2019)
എം-സോണ്‍ റിലീസ് – 1471 ഭാഷ ഹിന്ദി സംവിധാനം Vikas Bahl പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 “ന:ചോര ഹാര്യം, ന: ച രാജ ഹാര്യംന: ഭാത്ര് ഭാജ്യം, ന: ച ഭാരകാരിവ്യയം കൃതേ വർദ്ദേ ഏവം നിത്യംവിദ്യാധനം സർവ്വധന പ്രധാനം“ ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും ലാഭം ലഭിക്കുന്ന ബിസിനസ്സാണ് വിദ്യാഭ്യാസരംഗം. എന്നാൽ കഴിവുണ്ടായിട്ടും ആവശ്യത്തിന് പണവും സൗകര്യങ്ങളുമില്ലാതെ അർഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കാതെ പോയ ലക്ഷങ്ങളുടെ നാട് കൂടെയാണ് നമ്മുടെ […]
Mangal Pandey: The Rising / മംഗൽ പാണ്ഡേ: ദ റൈസിങ് (2005)
എം-സോണ്‍ റിലീസ് – 1411 ഹിന്ദി ഹഫ്ത – 4 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 2005 ല്‍ പുറത്തിറങ്ങിയ ‘മംഗൽ പാണ്ഡേ : ദി റൈസിംഗ്’ എന്ന ചിത്രം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1857 ലെ ലഹളയില്‍ ജീവന് ബലി നല്കിയ മംഗൽ പാണ്ഡേ എന്ന ധീരനായ യോദ്ധാവിന്റെ കഥപറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഒരു സാദാ പട്ടാളക്കാരനായി […]
Balzac and the Little Chinese Seamstress / ബാൽസാക് ആൻറ് ദ ലിറ്റിൽ ചൈനീസ് സീംസ്ട്രെസ്സ് (2002)
എം-സോണ്‍ റിലീസ് – 1404 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 2 ഭാഷ മാൻഡറിൻ സംവിധാനം Sijie Dai പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.2/10 Dai Sijie-യുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് “ബല്‍സാക് ആൻറ് ദ ലിറ്റില്‍ ചൈനീസ് സീംസ്ട്രെസ്സ് “. 1971 നും 1974 നും ഇടയിലുള്ള കാലഘട്ടത്തില്‍ ചൈനീസ് കള്‍ച്ചറല്‍ റെവലൂഷന്റെ ഫലമായി ഫീനിക്സ് മലനിരകളിലെ ഗ്രാമത്തിലേക്ക് മാവോ ആശയങ്ങള്‍ പഠിക്കാനായി പുനര്വിദ്യഭ്യാസത്തിനായി അയക്കപ്പെട്ട […]
Rakhta Charitra 2 / രക്ത് ചരിത്ര 2 (2010)
എം-സോണ്‍ റിലീസ് – 1388 ത്രില്ലർ ഫെസ്റ്റ് – 23 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ശരത് മേനോൻ, സംഗീത് സനി ജോണർ ആക്ഷൻ, ബയോഗ്രഫി, ക്രൈം 6.4/10 രക്തചരിത്രയുടെ അവസാന രംഗത്ത് നിന്നാണ് രക്തചരിത്ര 2 ആരംഭിക്കുന്നത്. ഒന്നാം അദ്ധ്യായത്തിൽ പ്രതാപ് രവിയുടെ കുടുംബ പശ്ചാത്തലവും പ്രതികാരവും ആയിരുന്നെങ്കിൽ പണവും പദവിയും നേടുമ്പോൾ മനുഷ്യ സ്വഭാവത്തിൽ വരുന്ന മാറ്റം എന്താണെന്ന് രണ്ടാം അദ്ധ്യായം വിശദമാക്കുന്നു. സമൂഹത്തിലെ അനീതിയുടെ രക്തചരിത്രം തിരുത്തിയെഴുതാൻ ഇറങ്ങി […]
Togo / ടോഗോ (2019)
എം-സോണ്‍ റിലീസ് – 1363 ഭാഷ ഇംഗ്ലീഷ് സംവിധാനം Ericson Core പരിഭാഷ വിഷ്ണു പ്രസാദ്, ഗിരി പി എസ് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.1/10 ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി എറിക്സണ് കോർ സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് റിലീസ് ചെയ്ത ചിത്രമാണ് ടോഗോ. കേന്ദ്ര കഥാപാത്രമായ സെപ്പാലയെ അവതരിപ്പിച്ചിരിക്കുന്നത് വില്യം ഡാഫോയ് ആണ്. സെപ്പാലയും അദ്ദേഹം വളർത്തുന്ന സൈബീരിയൻ ഹസ്കി ഇനത്തിൽ പെടുന്ന ടോഗോ എന്ന നായയുമായുള്ള സ്നേഹ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് […]
The Imitation Game / ദി ഇമിറ്റേഷൻ ഗെയിം (2014)
എം-സോണ്‍ റിലീസ് – 1322 ഭാഷ ഇംഗ്ലീഷ് സംവിധാനം Morten Tyldum പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 8/10 അലൻ ട്യൂറിംഗ് എന്ന കണക്ക് പ്രൊഫസറുടെ വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന് ട്യൂറിംഗിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുന്നു. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയപ്പോൾ ആ ചോദ്യം ചെയ്യലിനെ തന്റെ പ്രബന്ധമായ ഇമിറ്റേഷൻ ഗെയിം എന്ന മാത്യകയിൽ കൊണ്ട് പോകുകയും അത് വരെ […]
Rakhta Charitra / രക്ത് ചരിത്ര (2010)
എം-സോണ്‍ റിലീസ് – 1311 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ശരത് മേനോൻ ജോണർ Action, Biography, Crime Info 7.6/10 ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഇന്നും നില നിൽക്കുന്ന അക്രമ രാഷ്ട്രീയത്തിന്റേയും തലമുറകളായുള്ള കുടുംബ പകയുടേയും പച്ചയായ ആവിഷ്ക്കാരമാണ് “രക്തചരിത്ര”. നന്മയും തിന്മയും ആപേക്ഷികമാണെന്നിരിക്കെ തന്നെ, സാഹചര്യങ്ങൾ എങ്ങനെ മനുഷ്യ സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നു എന്നും ഈ സിനിമ കാണിച്ചു തരുന്നു. അത്യന്തം വയലൻസും രക്തചൊരിച്ചിലും ഉള്ള ഈ ആക്ഷൻ പൊളിട്ടിക്കൽ […]