എം-സോണ്‍ റിലീസ് – 1953 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Oz പരിഭാഷ മാജിത് നാസർ ജോണർ കോമഡി 7.4/10 ഒരു മരണവീടിന്റെ അന്തരീക്ഷം നമുക്കറിയാം. ആകെ ശോകമൂകമായി, അല്ലേ? എന്നാൽ അതിൽ നിന്ന് പോലും തമാശ കൊണ്ടുവരാം എന്ന് ഈ കൊച്ചു ചിത്രം കാണിച്ചു തരും. ഡാനിയേലിന്റെ അച്ഛൻ അവിചാരിതമായി മരണപ്പെടുന്നു. ശവമടക്കിൽ പങ്കെടുക്കാനായി ഒരുപാട് ബന്ധുക്കൾ മരണവീട്ടിലേക്ക് വരികയാണ്. വർഷങ്ങൾക്ക് ശേഷം കുടുംബത്തിലേക്ക് വരുന്ന, ന്യൂയോർക്കിലേക്ക് നാട് വിട്ട ഡാനിയേലിന്റെ അനിയനും അവരിൽ ഒരാളണ്. അവർക്കിടയിലെ പ്രശ്നങ്ങളും, പരിഭവങ്ങളും ഒക്കെ […]
500 Days of Summer / 500 ഡേയ്സ് ഓഫ് സമ്മർ (2009)
എം-സോണ്‍ റിലീസ് – 1950 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ മുഹമ്മദ് റോഷൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 കാസാബ്ലാങ്കയും നോട്ട്ബുക്കും ബിഫോർ ട്രൈലോജിയും പോലെയുള്ള റൊമാന്റിക് ക്ലാസിക്സ് എല്ലാരും കണ്ടിട്ടുണ്ടാകും. എന്നാൽ അതൊന്നും സിനിമയിൽ അല്ലാതെ ആരുടെയെങ്കിലും ജീവിതത്തിൽ നടക്കാറില്ല. “500 ഡേയ്സ് ഓഫ് സമ്മർ” എന്ന മാർക്ക് വെബ് ചിത്രം ( അമേസിങ് സ്പൈഡർ മാണ് 1&2, ഗിഫ്റ്റഡ് തുടങ്ങിയവയുടെ സംവിധായകൻ ) വ്യത്യസ്തമാകുന്നത് അവിടെയാണ്. എഴുത്തുകാരിൽ ഒരാളുടെ ജീവിതത്തിൽ […]
Lootcase / ലൂട്ട്കേസ് (2020)
എം-സോണ്‍ റിലീസ് – 1947 ഭാഷ ഹിന്ദി സംവിധാനം Rajesh Krishnan പരിഭാഷ കൃഷ്ണപ്രസാദ് പി ഡി, ലിജോ ജോളി ജോണർ കോമഡി 7.9/10 ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന നന്ദൻ കുമാറിന് ഒരു ദിവസം നൈറ്റ് ഡ്യുട്ടി കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരുമ്പോൾ വഴിയിൽ നിന്ന് ഒരു പണപ്പെട്ടി കിട്ടുന്നു ആ പണപ്പെട്ടി അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും നൂലാമാലകളുമാണ് ലൂട്ട്കേസ് എന്ന ഹിന്ദി സിനിമയുടെ […]
Dostana / ദോസ്താന (2008)
എം-സോണ്‍ റിലീസ് – 1914 ഭാഷ ഹിന്ദി സംവിധാനം Tarun Mansukhani പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 6.5/10 സാമും (Abhishek Bachchan) കുനാലും (John Abraham) മിയാമിയിൽ വച്ച് യാദൃശ്ചികമായി പരിചയപ്പെടുന്നു. ഇരുവർക്കും വാടകയ്ക്ക് ഒരു അപ്പാർട്മെന്റ് ആണ് ആവശ്യം. മനസ്സിനിണങ്ങിയ ഒരു അപ്പാർട്മെന്റ് ലഭിക്കുന്നതിനായി ഇരുവർക്കും തങ്ങൾ ‘ഗേ’ ആണെന്ന് കളവ് പറയേണ്ടതായി വരുന്നു. നിർദോഷകരമാണെന്ന് കരുതി പറഞ്ഞ കളവ് പക്ഷേ, അവർക്കൊപ്പം ആ അപ്പാർട്മെന്റിൽ നേഹ (Priyanka Chopra) […]
The Thieves / ദി തീവ്സ് (2012)
എം-സോണ്‍ റിലീസ് – 1912 ഭാഷ കൊറിയന്‍ സംവിധാനം Dong-hoon Choi പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷന്‍,കോമഡി,ക്രൈം 6.8/10 2012-ല്‍ ചോയ് ഡോങ് ഹൂന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാണ് ‘ദി തീവ്സ്.’കൊറിയയിൽ വെച്ചുള്ള തങ്ങളുടെ അവസാന മോഷണത്തിന് ശേഷം അടുത്ത മോഷണത്തിനായി മക്കാവുവിലേക്ക് പോകുകയാണ് പൊപ്പായിയും നാലംഗ സംഘവും. പക്ഷേ, അടുത്ത മോഷണം പണ്ട് തങ്ങളെ പറ്റിച്ചു 68 കിലോ സ്വർണവുമായി കടന്നു കളഞ്ഞ മാകാവു പാർകിനൊപ്പമാണ്. […]
The Unknown Saint / ദി അണ്‍നോണ്‍ സെയിന്റ് (2019)
എം-സോണ്‍ റിലീസ് – 1890 ഭാഷ അറബിക് സംവിധാനം Alaa Eddine Aljem പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ക്രൈം 6.4/10 മൂന്നു പ്രധാന കഥാപാത്രങ്ങളുടെ വിശ്വാസങ്ങളിലൂടെയാണ് Alaa Eddine Aljem സംവിധാനം ചെയ്ത “ദി അൺനോൺ സെയ്ന്റ്” എന്ന സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മോഷ്ടാവ്, ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന കാവൽക്കാരൻ, പഴയ ജീവിതനില തിരികെവരുമെന്ന് വിശ്വസിക്കുന്ന കൃഷിക്കാരൻ. പോലീസ് പിന്തുടരുന്ന ഒരു മോഷ്ടാവ് താൻ മോഷ്ടിച്ച […]
Nefta Football Club / നെഫ്ത്ത ഫുട്ബാൾ ക്ലബ് (2018)
എംസോൺ റിലീസ് – 1889 ഭാഷ അറബിക് സംവിധാനം Yves Piat പരിഭാഷ ജോതിഷ് ആന്റണി ജോണർ ഷോർട്, കോമഡി, ഡ്രാമ 7.2/10 2018 ൽ ഫ്രഞ്ച് ഭാഷയിൽ Yves Piat ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് നെഫ്റ്റാ ഫുട്ബോൾ ക്ലബ്. ഓസ്കാർ നോമിനേഷൻ ഉൾപ്പടെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വചിത്രം വേദിയായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
It must be Heaven / ഇറ്റ് മസ്റ്റ് ബി ഹെവന്‍ (2019)
എം-സോണ്‍ റിലീസ് – 1877 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലിഷ്, ഹീബ്രു, ഫ്രഞ്ച് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ കോമഡി 7.1/10 ഏലിയ സുലൈമാൻ സംവിധാനം ചെയ്ത നാലാം ചിത്രമാണ് It must be heaven. മറ്റ് മൂന്ന് ചിത്രങ്ങളിലെയും പോലെ ഇതിലും നിർവികാരനായ കാഴ്ചക്കാരനായി ലോകത്തെ വീക്ഷിക്കുന്ന ഏലിയയോടൊപ്പം ആണ് നമ്മൾ പ്രേക്ഷകരും. പക്ഷെ പതിവ് ലൊക്കേഷൻ ആയ നസ്രെത്തിൽ നിന്ന് തന്നെയാണ് തുടങ്ങുന്നതെങ്കിലും അവിടെ നിന്ന് തന്റെ […]