എം-സോണ്‍ റിലീസ് – 1302 ഭാഷ തെലുഗു സംവിധാനം Vikram K. Kumar പരിഭാഷ ജിതിൻ.വി, ഷാൻ ഫ്രാൻസിസ് ജോണർ Action, Comedy Info 5E87A8C8C9A63F853D5F357338896126920EAFDE 7.7/10 പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് […]
Sonatine / സോണറ്റൈൻ (1993)
എം-സോണ്‍ റിലീസ് – 1298 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ കാര്‍ത്തിക് ഷജീവന് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 7.5/10 സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം […]
Love and Shukla / ലൗ ആൻഡ് ശുക്ല (2017)
എം-സോണ്‍ റിലീസ് – 1297 ഭാഷ ഹിന്ദി സംവിധാനം Siddharth Jatla പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 7.3/10 ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മനു ശുക്ലക്ക് സ്ത്രീകളെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ കാര്യമായ അറിവൊന്നും ഇല്ല. മൊബൈൽ ഫോണിലെ ചെറിയ സ്ക്രീനിൽ കാണുന്ന അശ്ലീല ചിത്രങ്ങളിൽ നിന്നുള്ള അറിവുകളാണ് ശുക്ലക്ക് ആകെയുള്ളത്. അങ്ങനെയിരിക്കെ ശുക്ലയുടെ വിവാഹം നടക്കുന്നു. തന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തകിടം മറിയുന്നതാണ് ശുക്ല പിന്നീട് കാണുന്നത്. ഒറ്റമുറി വീട്ടിൽ […]
Deadpool / ഡെഡ്പൂൾ (2016)
എംസോൺ റിലീസ് – 1294 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Miller പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചർ, കോമഡി 8.0/10 2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ. എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്? തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ […]
Fleabag Season 1 / ഫ്ളീബാഗ് സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 1280 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 എപ്പിസോഡ് 1, 2, 3, 4, 5, 6 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും […]
Delhi Belly / ഡൽഹി ബെല്ലി (2011)
എം-സോണ്‍ റിലീസ് – 1279 ഭാഷ ഹിന്ദി സംവിധാനം Abhinay Deo പരിഭാഷ അമന് അഷ്റഫ് ജോണർ ആക്ഷന്‍, കോമഡി, ക്രൈം Info F52DF04942C6A148276D6DE814584E5A8B9E7CB3 7.5/10 Force 2, BlackMail തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഭിനയ് ഡിയോ യുടെ രണ്ടാമത്തെ സിനിമയാണ് Delhi Belly. ബ്ലാക്ക് കോമഡി വിഭാഗത്തിൽ 2011 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ആമിർ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, വിർ ദാസ്, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. […]
Parasite / പാരസൈറ്റ് (2019)
എം-സോണ്‍ റിലീസ് – 1268 ഭാഷ കൊറിയന്‍ സംവിധാനം Bong Joon-ho പരിഭാഷ പരിഭാഷ 1 : സുനില്‍ നടയ്ക്കല്‍, അര്ജുന് ശിവദാസ്പരിഭാഷ 2 : ഹരീഷ് മണിയങ്ങാട്ടില്‍ ജോണർ കോമഡി, ഡ്രാമ, ത്രില്ലര്‍ Info 3C5A6F1FE1EE3504595D688F3708B56B38EDF050 8.6/10 Memories of murder, Okja തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ Bong Joon-Ho വിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാരസെറ്റ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം […]
Oh! Baby / ഓ! ബേബി (2019)
എം-സോണ്‍ റിലീസ് – 1267 ഭാഷ തെലുഗു സംവിധാനം BV Nandini Reddy പരിഭാഷ ഷാന്‍ ഫ്രാന്‍സിസ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി Info 5F19BC7CDCDFFF8E84736AEE641C1E8858576D9C 7.4/10 ഇതൊരു സൗത്ത് കൊറിയന്‍ സിനിമയായ മിസ് ഗ്രാനിയുടെ റീമേക്ക് ആണ്. നന്ദിനി റെഡ്ഡിയാണ് 2019 ല്‍ ഈ സിനിമ തെലുഗില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാന കഥാപാത്രം ആയ ബേബിയെ അവതരിപ്പിച്ചിരിക്കുന്നത് രണ്ടു താരങ്ങളാണ്, സാമന്തയും, ഐശ്വര്യയും. ജീവിതത്തില്‍ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിട്ടും ഒന്നും ആകാന്‍ കഴിയാതെപോയ […]