എം-സോണ്‍ റിലീസ് – 1257 ഭാഷ ഇറ്റാലിയൻ സംവിധാനം Paolo Genovese പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ കോമഡി, ഡ്രാമ. 7.8/10 ഏഴ് പഴയ സുഹൃത്തുക്കള്‍ അത്താഴത്തിനായി ഒരുമിക്കുന്നു. എല്ലാവരുടെയും ഫോണുകളില്‍ വരുന്ന മെസേജുകളും, ഇമെയിലുകളും, കോളുകളും പരസ്പരം ഷെയര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പല രഹസ്യങ്ങളും ചുരുളഴിയുന്നു. 2016 ല്‍ പുറത്തിറങ്ങിയ കോമഡി/ഡ്രാമ ജോണറിലുള്ള ഇറ്റാലിയന്‍ ചിത്രമാണ് പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ്. പൌലോ ജെനോവീസേ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗ്വിസെപ്പെ ബാറ്റിസ്റ്റണ്, അന്നാ ഫോഗ്ലിയേറ്റ, മാര്‍ക്കോ ജിയാല്ലിനി […]
Badrinath Ki Dulhania / ബദ്രിനാഥ് കി ദുൽഹനിയ (2017)
എംസോൺ റിലീസ് – 1249 ഭാഷ ഹിന്ദി സംവിധാനം Shashank Khaitan പരിഭാഷ 1 അജിത്ത് വേലായുധൻ പരിഭാഷ 2 ശിശിര പി എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 ആൺകുട്ടികൾ കുടുംബത്തിന്റെ ആസ്തിയും പെൺകുട്ടികൾ ബാധ്യതയുമായ സമൂഹത്തിലാണ് കഥ പുരോഗമിക്കുന്നത്. ബദ്രിനാഥ് അഥവാ ബദ്രിയുടെ അച്ഛനും ഇതേ ചിന്താഗതിക്കാരനാണ്.അങ്ങനെയിരിക്കെ ഒരു വിവാഹത്തിൽ വെച്ച് ബദ്രി വൈദേഹിയെ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ ബദ്രിക്ക് വൈദേഹിയെ ഇഷ്ടമായി. എന്നാൽ വൈദേഹി പഠിച്ച് എയർ ഹോസ്റ്റസ് ആയി […]
Reinas / റെയ്നാസ് (2005)
എം-സോണ്‍ റിലീസ് – 1223 ഭാഷ സ്പാനിഷ് സംവിധാനം Manuel Gómez Pereira പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, റൊമാൻസ് Info 2770F57F9335F9665B8C422489A278BA0357A332 6.5/10 2005 പുറത്തിറങ്ങിയ Queens (സ്പാനിഷിൽ Reinas ) എന്ന ചിത്രം ഒരു റൊമാൻറിക്ക് – സെക്സ് – കോമഡി ഫിലിമാണ്. തികച്ചും വിനോദത്തിനു വേണ്ടി മാത്രം കാണാവുന്ന ഈ ചിത്രം 5 അമ്മമാരുടെയും അവരുടെ ആൺ മക്കളുടേയും കഥ പറയുന്നു. സ്വന്തം ആൺമക്കളുടെ സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ പല കോണുകളിൽ […]
The Bar / ദി ബാര്‍ (2017)
എം-സോണ്‍ റിലീസ് – 1221 ഭാഷ സ്പാനിഷ് സംവിധാനം Álex de la Iglesia പരിഭാഷ ഷൈജു .എസ് ജോണർ കോമഡി,ഹൊറർ,ത്രില്ലർ 6.3/10 രാവിലെ നേരം മാഡ്രിഡ് നഗരത്തിലെ ഒരു ബാറിൽ നിന്നും പിറത്തിറങ്ങിയ ഒരാൾ വെടിയേറ്റു വീഴുന്നു. ഉടൻതന്നെ തെരുവ് മൊത്തം വിജനമാവുന്നു. ബാറിനകത്തുള്ളവർക്ക് പുറത്ത് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. വെടിയേറ്റു വീണയാളെ സഹായിക്കാനായി പുറത്തിറങ്ങുന്ന ആളും വെടിയേറ്റ് വീഴുന്നു. ബാറിനകത്തുള്ളവർ പുറത്തിറങ്ങാൻ ഭയപ്പെട്ട് അകത്ത് തന്നെ ഇരിക്കുന്നു. ഫോണിന് സിഗ്നൽ ലഭിക്കാത്തത് കാരണം അവർക്ക് […]
Instructions Not Included / ഇൻസ്ട്രക്ഷൻസ് നോട്ട് ഇൻക്ലൂഡഡ് (2013)
എം-സോണ്‍ റിലീസ് – 1219 ഭാഷ സ്പാനിഷ് സംവിധാനം Eugenio Derbez പരിഭാഷ ഷൈജു .എസ് ജോണർ കോമഡി, ഡ്രാമ 7.5/10 മെക്സിക്കോയിൽ കഴിയുന്ന വാലന്റീൻ ബ്രാവോയ്ക്ക് എല്ലാം ഭയമാണ്, ഉത്തരവാദിത്തങ്ങളും കുടുംബജീവിതവുമടക്കം. ഒരു ജോലിക്കും പോവാതെ, വിദേശ സഞ്ചാരികളായി വരുന്ന സ്ത്രീകളുമായി കറങ്ങി നടക്കുന്നതാണ് പുള്ളിയുടെ പ്രധാന വിനോദം. അങ്ങനെയിരിക്കെ ഒരുനാൾ വാലന്റീനെ തേടി ഒരു കൈക്കുഞ്ഞുമായി അമേരിക്കക്കാരിയായ ജൂലി എത്തുന്നു. ഒരുവർഷം മുൻപ് ഇരുവരും പ്രണയത്തിലായിരുന്നെന്നതും തൻ്റെ കൈയ്യിലിരിക്കുന്ന കുഞ്ഞിൻ്റെ അച്ഛൻ വാലന്റീൻ ആണെന്നും […]
Deadpool 2 / ഡെഡ്പൂൾ 2 (2018)
എം-സോണ്‍ റിലീസ് – 1211 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ,കോമഡി 7.7/10 കാമുകിയുടെ മരണശേഷം വിഷാദരോഗത്തിനടിമയായ ഡെഡ്പൂൾ, റസ്സൽ എന്ന കുട്ടിയെ കണ്ടു മുട്ടുന്നു. അനാഥാലയത്തിൽ വളർന്ന റസ്സലിനെ – ഭാവിയിൽ നിന്ന് വന്ന സൈനികനായ- കേബിൾ കൊല്ലാൻ നടക്കുന്ന സമയത്ത് കഥയുടെ ഗതി മാറുന്നു. കേബിളിന്റെ കൈകളിൽ നിന്നും റസ്സലിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്നു ഡെഡ്പൂൾ മനസിലാക്കുന്നു. അതിനു വേണ്ടി ഡെഡ്പൂൾ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതോടെ […]
Friend Zone / ഫ്രണ്ട് സോൺ (2019)
എം-സോണ്‍ റിലീസ് – 1208 ഭാഷ തായ് സംവിധാനം Chayanop Boonprakob പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, റൊമാൻസ് Info B324B6D9B2D703DD6324889DB2DF4A968170567E 7.5/10 സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറിയപ്പോൾ അത് സ്വീകരിക്കാൻ ഗിംങ് തയാറായിരുന്നില്ല. ഗിംങ് എങ്ങനായിരിക്കും അതിനോട് പ്രതികരിച്ചിട്ടുണ്ടാവുക. ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത […]
Goynar Baksho / ഗൊയ്നർ ബാക്ഷോ (2013)
എം-സോണ്‍ റിലീസ് – 1206 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി, ഡ്രാമ,ഫാമിലി Info 9FE34A51670F20E38C79338961B3836450652A69 7.1/10 ഗോയ്നർ ബാക്ഷോ (ആഭരണപ്പെട്ടി) എന്ന ഹൊറർ – കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു പ്രേതവും അവരുടെ ആഭരണപ്പെട്ടിയുമാണ്. ഇത് ബംഗാളിയിലെ ഒരു ഹിറ്റ് നോവലായിരുന്നു. പ്രശസ്ത ബംഗാളി സംവിധായിക പത്മശ്രീ അപർണ സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇതിലെ അഭിനയത്തിന് കൊങ്കണ സെൻ […]