എം-സോണ്‍ റിലീസ് – 1792 ഭാഷ കൊറിയൻ സംവിധാനം Shin Woo-chul പരിഭാഷ ജീ ചാൻ-വൂക്ക് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.8/10 ഒരു കൊറിയൻ ടി വി ചാനലിന്റെ പശ്ചാത്തലത്തിൽ,കോമഡിക്കു പ്രാധാന്യം കൊടുത്തു ചെറിയൊരു scifi Elementum ചേർത്ത് 2019 ൽ ഇറങ്ങിയ കൊറിയൻ സീരീസാണ് മെൽറ്റിങ് മി സോഫ്റ്റ്ലി. കോമഡി യിൽ പൊതിഞ്ഞ ഒരു റോംകോം. കഥ തുടങ്ങുന്നത് 1999 ലാണ്.. 99 ലെ ഒരു ക്രയോജനിക് പരീക്ഷണത്തിൽ പങ്കെടുത്ത രണ്ട് വ്യക്തികൾ അപ്രതീക്ഷിത […]
Boy / ബോയ് (2010)
എം-സോണ്‍ റിലീസ് – 1790 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ 7.5/10 ബോയുടെ ലോകം എന്നു വേണമെങ്കിൽ ഈ ചിത്രത്തെ പറയാം.ബോയുടെ അച്ഛൻ ആണ് അവന്റെ ആരാധനാകഥാപാത്രം.മുത്തശ്ശി മരണ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ ബോയ്ക്ക് വീടിന്റെ ചുമതല കിട്ടുന്നു.തന്റെ ആരാധനാപുരുഷനായ അച്ഛൻ വരുന്നതോടു കൂടി ബോയിൽ പ്രകടമായ വ്യത്യാസങ്ങൾ വരുന്നു.അച്ഛൻ വന്നത് പണ്ട് കുഴിച്ചിട്ട ഒരു നിധി എടുക്കാൻ ആണ്.ഈ നിധി കുഴിയെടുക്കുമ്പോൾ ബോയ്ക്ക് കിട്ടുന്നു.ഇതും […]
The Wages of Fear / ദി വേജസ് ഓഫ് ഫിയർ (1953)
എം-സോണ്‍ റിലീസ് – 1788 ക്ലാസ്സിക് ജൂൺ2020 – 28 ഭാഷ ഫ്രഞ്ച് സംവിധാനം Henri-Georges Clouzot പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 8.1/10 1953 ൽ ഒൻറി ജോർജ് ക്ലൂസോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമയാണ് ദ വേജസ് ഓഫ് ഫിയർ. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള, ഉഗ്ര സ്പോടനം നടത്താൻ […]
Antichrist / ആന്റിക്രൈസ്റ്റ് (2009)
എം-സോണ്‍ റിലീസ് – 1787 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars von Trier പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ 6.6/10 സ്വന്തം വീട്ടില്‍ വച്ച് നടക്കുന്ന, ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ഒരു മഹാ ദുരന്തത്തെ തുടർന്നുള്ള ഒരു വിവാഹ ബന്ധത്തിന്റെ അധപതനമാണ് ഡാനിഷ് സംവിധായകനായ ലാർസ് വോൺ ട്രയറിൽ നിന്നുള്ള വിവാദമായ ഈ സൈക്കോഡ്രാമ-കം-ഹൊറർ ചിത്രം പറയുന്നത്. ഒരു ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്തിലെ ഉച്ചതിരിഞ്ഞുള്ള നേരം തങ്ങളുടെ അപ്പാർട്ട്മെന്റിൽ പ്രണയകേളികളില്‍ ഏര്‍പ്പെടുന്ന […]
Birds of Passage / ബേഡ്സ് ഓഫ് പാസേജ് (2018)
എം-സോണ്‍ റിലീസ് – 1785 ഭാഷ വ്വായു സംവിധാനം Cristina Gallego, Ciro Guerra പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.5/10 മയക്കുമരുന്ന് കള്ളക്കടത്ത് മൂലം അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധി നേടിയ രാജ്യമാണ് കൊളംബിയ. എസ്കോബാർ മൂലമാണ് എല്ലായിടത്തും അറിയപ്പെട്ടു തുടങ്ങിയതെങ്കിലും അതിനു മുന്നേ കഞ്ചാവ് കച്ചവടത്തിലൂടെയാണ് കൊളംബിയൻ ഗാങ്ങുകൾ മയക്കുമരുന്നിലേക്ക് കടക്കുന്നത്. ഇതിന്റെ തുടക്കകാലത്തെ കഥ ഒരു ഗോത്രവിഭാഗക്കാരുടെ കണ്ണിലൂടെ കാണുന്ന കഥയാണ് birds of passage അഥവാ ദേശാടനപക്ഷികൾ. ഇപ്പോഴും പഴയ ആചാരങ്ങളും മറ്റും […]
The Warden / ദി വാർഡൻ (2019)
എം-സോണ്‍ റിലീസ് – 1783 ഭാഷ പേർഷ്യൻ സംവിധാനം Nima Javidi പരിഭാഷ മുഹമ്മദ് ഷിബിലി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.4/10 ഇസ്ലാമിക വിപ്ലവത്തിന് മുൻപ് 1960 ലാണ് കഥ നടക്കുന്നത്. പുതിയ എയർപോർട്ടിന്റെ നവീകരണാര്ഥം തെക്കേ ഇറാനിലെ ജയിലിലെ തടവുകാരെ പുതിയ സ്ഥലത്തേക്ക് മാറ്റുന്ന തിരക്കിലാണ് ജയിൽ വാർഡൻ മേജർ നേമത്ത് ജെഹദും അധികൃതരും.ജയിൽ വാർഡൻ നേമത്ത് ജെഹദ് ആവട്ടെ പുതിയ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സന്തോഷത്തിലുമാണ്. എന്നാൽ കാര്യങ്ങൾ പുരോഗമിക്കവേ ജയിൽ അധികൃതരെ […]
Tune in for Love / ട്യൂൺ ഇൻ ഫോർ ലവ് (2019)
എം-സോണ്‍ റിലീസ് – 1782 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ‘ട്യൂൺ ഇൻ ഫോർ ലവ്’ ആരംഭിക്കുന്നത് 1994 ഒക്ടോബർ 1ന് ആണ്. മി സൂവും (കിം ഗോ യൂൻ), ഹ്യൂൺ വൂയും (ജംഗ് ഹേ ഇൻ) അന്നേ ദിവസമാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ‘മ്യൂസിക് ആൽബം’ എന്ന റേഡിയോ പ്രോഗ്രാമിന്റെ ഡിജെ ആയി യൂ യോൾ എന്ന ഗായകൻ മാറിയ ദിവസം കൂടിയായിരുന്നു അത്. ജുവനൈൽ […]
L’Avventura / ല’അവ്വെൻച്യുറ (1960)
എം-സോണ്‍ റിലീസ് – 1780 ക്ലാസ്സിക് ജൂൺ2020 – 27 ഭാഷ ഇറ്റാലിയൻ സംവിധാനം Michelangelo Antonioni പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, മിസ്റ്ററി 7.9/10 കാമുകൻ സാന്ദ്രോയുടെയും ഉറ്റസുഹൃത്ത് ക്ലൗഡിയയുടെയും കൂടെ മെഡിറ്ററേനിയൻ കടലിൽ ബോട്ടിങ്ങിന് പോയ അന്നയെ ഒരു ദ്വീപിൽ വെച്ച് കാണാതാവുന്നു. വളരെയധികം നിഗൂഢസ്വഭാവമുള്ള പെൺകുട്ടിയാണ് അന്ന. മറ്റുള്ളവരെ ഞെട്ടിക്കുന്നതിൽ മുമ്പും താൽപ്പര്യം കാണിച്ചിട്ടുള്ള അന്നയുടെ തിരോധാനം പക്ഷേ അവളുടെ പതിവ് തമാശയാണെന്ന് ഇത്തവണ ആർക്കും തോന്നിയില്ല. ദ്വീപ് മുഴുവൻ അരിച്ച് പെറുക്കിയിട്ടും അന്നയെ […]