എം-സോണ്‍ റിലീസ് – 1709 ക്ലാസ്സിക് ജൂൺ 2020 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges പരിഭാഷ പ്രശോഭ് പി.സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 ഹോളിവുഡിന് ജനപ്രീതി നേടിക്കൊടുക്കാൻ 50കളിലെയും 60 കളിലെയും ത്രില്ലർ സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് 1955ൽ ഇറങ്ങിയ കളർ ചിത്രം Bad Day At Black Rock.വളരെ ലളിതമായ കഥയിലൂടെയും ചിത്രം സസ്പെൻസ് നിലനിർത്തുന്നു. അവികസിതമായ പടിഞ്ഞാറേ അമേരിക്കൻ നഗരമായ ബ്ലാക്ക് റോക്കിൽ എത്തുന്ന നായകൻ. ആ നാട്ടുകാർ എല്ലാം […]
Love Aaj Kal / ലൗ ആജ് കൽ (2009)
എം-സോണ്‍ റിലീസ് – 1706 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ഡയറക്ടർ ഇംതിയാസ് അലിയുടെ 2009ൽ ഇറങ്ങിയ ലവ് ഡ്രാമ മൂവിയാണ് “ലൗ ആജ് കൽ”. സൈഫ് അലി ഖാൻ, ദീപിക പദുകോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത രണ്ട് കാലഘട്ടത്തിലെ രണ്ട് ലവ് സ്റ്റോറികൾ വളരെ കൃത്യതയോടെ രണ്ട് മണിക്കൂറിൽ സ്ക്രീനിൽ എത്തിക്കാൻ ഡയറക്ടറിനു കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകൾ വർഷങ്ങൾ കഴിഞ്ഞും […]
Under the Hawthorn Tree / അണ്ടർ ദി ഹൊതോൺ ട്രീ (2010)
എംസോൺ റിലീസ് – 1705 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഐമി എന്ന എഴുത്തുകാരിയുടെ പ്രശസ്ത നോവലായ “Hawthorn Tree Forever” നെ ആസ്പദമാക്കി 2010 ൽ Yimou Zhang ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡ്രാമ, റൊമാൻസ് മൂവിയാണ് അണ്ടർ ദി ഹൊതോൺ ട്രീ. 1970 കളിലെ സംസ്കാരിക വിപ്ലവത്തിൽ, ചെയർമാൻ മാവോയുടെ “വയലുകളിൽ ക്ലാസ്സ്റൂമുകൾ ഉണ്ടാക്കുക” എന്ന വാക്കിനെത്തുടർന്ന് സ്കൂളുകൾ വിദ്യാർത്ഥികളേയും ടീച്ചർമാരെയും […]
In the Tall Grass / ഇൻ ദി ടോൾ ഗ്രാസ് (2019)
എം-സോണ്‍ റിലീസ് – 1702 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.4/10 സ്റ്റീഫൻ കിംഗ് – ജോ ഹിൽ എന്നിവരുടെ നോവലിനെ ആധാരമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി വിൻസെൻസോ നറ്റാലി സംവിധാനം ചെയ്ത ചിത്രമാണ് ഇൻ ദി ടോൾ ഗ്രാസ്. 6 മാസം ഗർഭിണിയായ ബെക്കിയേയും കൂട്ടി സഹോദരനായ കാൾ സാന്റിയാഗോയിലേക്ക് ഒരു യാത്ര നടത്തുകയാണ്. യാത്രാമധ്യേ ബെക്കിക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുമ്പോൾ പുല്ലുകൾ നിറഞ്ഞ ഒരു […]
Breaking Bad Season 3 / ബ്രേക്കിങ് ബാഡ് സീസൺ 3 (2010)
എം-സോണ്‍ റിലീസ് – 1701 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]
Le Trou / ലെ ത്രു (1960)
എം-സോണ്‍ റിലീസ് – 1697 ക്ലാസ്സിക് ജൂൺ 2020 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Jacques Becker പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 1947 ൽ ഫ്രാൻസിലെ ‘ലെ സാന്റെ’ ജയിലിൽ നിന്നും അഞ്ചു തടവ് പുള്ളികൾ നടത്തിയ അതിസാഹസികമായ ഒരു യഥാർഥ ജയിൽ ചാട്ടത്തിന്റെ സംഭവങ്ങളെ അടിസ്ഥാനമാക്കി 1960 ൽ ജാക് ബെക്കർ സംവിധാനം ചെയ്ത ഒരു ഫ്രഞ്ച് ക്ലാസിക് ത്രില്ലർ ചിത്രമാണ് Le Trou (The Hole). യഥാർഥ ജയിൽ […]
Panchayat Season 1 / പഞ്ചായത്ത് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 1696 ഭാഷ ഹിന്ദി നിർമാണം Amazon Prime Video പരിഭാഷ അർജുൻ ശിവദാസ് ജോണർ കോമഡി, ഡ്രാമ 8.8/10 ആമസോൺ പ്രൈം ഈ 2020ൽ പുറത്തിറക്കിയ കോമഡി ഡ്രാമ ജേണറിൽ പെട്ട സീരീസാണ് പഞ്ചായത്ത്.എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആയ അഭിഷേക് ത്രിപാഠിയ്ക്ക് ഉത്തർപ്രദേശിലെ ഫുലേറ എന്ന ഗ്രാമത്തിലെ പഞ്ചായത്ത് സെക്രട്ടറിയായി ജോലി ലഭിക്കുന്നു. മനസ്സില്ലാമനസ്സോടെ ആ ജോലിയിൽ പ്രവേശിച്ച ശേഷം അവിടുത്തെ ഗ്രാമീണർക്കും ഗ്രാമീണ ജീവിതശൈലിയ്ക്കും ഇടയിൽ നട്ടംതിരിയുന്ന അഭിഷേക് എത്രയും വേഗം അവിടെ നിന്ന് […]
Ran / റാൻ (1985)
എം-സോണ്‍ റിലീസ് – 1695 ക്ലാസ്സിക് ജൂൺ 2020 – 01 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.2/10 ലോകസിനിമയിൽ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അകിര കുറൊസാവ. ഒരുപാട് പേരുകേട്ട സംവിധായകർക്കും സിനിമകൾക്കും inspiration ആയി മാറിയ ചിത്രങ്ങളെടുത്തിട്ടുള്ള കുറൊസാവയുടെ Magnum Opus എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ചിത്രമാണ് Ran (കലാപം/chaos). ഷേക്സ്പിയറിന്റെ വിഘ്യാതമായ King Lear എന്ന നാടകത്തെ ജപ്പാനിലെ ജന്മിത്വ കാലഘട്ടത്തിലേക്ക് പറിച്ചുനട്ട […]