എം-സോണ്‍ റിലീസ് – 2452 ഭാഷ മാൻഡരിൻ സംവിധാനം Sam Quah പരിഭാഷ തൗഫീക്ക് എ,ആദം ദിൽഷൻ,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാലിന്റെ ദൃശ്യത്തിൻ്റെ ചൈനീസ് റീമേക്കായി 2019 ൽ ഇറങ്ങിയ ചിത്രമാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്. 2019 ൽ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയാണിത്. ദൃശ്യം റീമേക്ക് ആണെങ്കിലും കഥാ പശ്ചാത്തലത്തിലെ വ്യത്യാസം സിനിമയെ പുതിയ ഒരു […]
Better Call Saul Season 3 / ബെറ്റർ കോൾ സോൾ സീസൺ 3 (2017)
എം-സോണ്‍ റിലീസ് – 2451 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
A Man and a Woman / എ മാൻ ആൻഡ് എ വുമൺ (2016)
എം-സോണ്‍ റിലീസ് – 2450 ഭാഷ കൊറിയൻ സംവിധാനം Yoon-ki Lee പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർദേവനന്ദൻ നന്ദനം ജോണർ ഡ്രാമ 6.8/10 ഗോബ്ലിനിലൂടെയും ട്രെയിൻ റ്റു ബുസാനിലൂടെയും നമുക്കേവർക്കും പരിചിതനായ ഗോങ് യൂ നായകവേഷത്തിൽ എത്തിയ മറ്റൊരു സൗത്ത് കൊറിയൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘എ മാൻ ആൻഡ് എ വുമൺ’. ലീ യൂൻ-കിയുടെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം സംഭവ ബഹുലമായ ഒരു സിനിമയല്ല, മറിച്ച് അഭിനയപ്രാധാന്യമുള്ള ഒന്നാണ്. തങ്ങളുടെ വൈവാഹിക ജീവിതത്തിൽ സംതൃപ്തരല്ലാത്ത […]
Oru Maravathoor Kanavu / ഒരു മറവത്തൂർ കനവ് (1998)
എം-സോണ്‍ റിലീസ് – HI-03 ഭാഷ മലയാളം സംവിധാനം ലാൽ ജോസ് ഉപശീർഷകം റാഷിദ് അഹമ്മദ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.9/10 Jean De Florette (1986) എന്ന ഫ്രഞ്ച് ചിത്രത്തിൽ പ്രചോദനമുൾകൊണ്ട് ശ്രീനിവാസൻ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു മറവത്തൂർ കനവ്. ലാൽ ജോസിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം കൂടിയായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണിഎന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചാണ്ടിയും […]
Agatha Christie’s Poirot Season 2 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 2 (1990)
എം-സോണ്‍ റിലീസ് – 2446 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 […]
Sea Fog / സീ ഫോഗ് (2014)
എം-സോണ്‍ റിലീസ് – 2445 ഭാഷ കൊറിയൻ സംവിധാനം Sung-bo Shim പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, ത്രില്ലർ 6.9/10 മെമ്മറീസ് ഓഫ് മർഡർ (2003), മദര്‍ (2009), പാരസൈറ്റ് (2019), തുടങ്ങിയ വിശ്വാവിഖ്യാതമായ കൊറിയൻ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജുൻ ഹോയും മെമ്മറീസ് ഓഫ് മർഡർ എന്ന ചിത്രത്തിൻ്റെ എഴുത്തുകാരൻ ആയ ഷിം സങ് ബോയും ചേർന്നെഴുതി ഷിം സങ് ബോ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സീ ഫോഗ് […]
The Kid With A Bike / ദ കിഡ് വിത്ത് എ ബൈക്ക് (2011)
എം-സോണ്‍ റിലീസ് – 2444 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ, ഫാമിലി 7.4/10 സ്വന്തം പിതാവിനാൽ ഉപേക്ഷിക്കപ്പെട്ട 12 വയസ്സുള്ള പയ്യൻ മറ്റൊരു സ്ത്രീയുടെ സംരക്ഷണയിൽ അഭയം തേടുന്നതും അവരുടെ സഹായത്താൽ പിതാവിനെ അന്വേഷിച്ചു നടക്കുന്നതും പ്രായത്തിന്റെ ചാപല്യത്തിൽ ഒരു കുറ്റകൃത്യത്തിൽ പെടുന്നതുമാണ് കഥ.ബോക്സ് ഓഫീസിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും 2012 ലെ മികച്ച വിദേശ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനടക്കം ഒരു പാട് അവാർഡുകളും നോമിനേഷനുകളുമെല്ലാം […]
Sisyphus: The Myth / സിസിഫസ്: ദി മിത്ത് (2021)
എം-സോണ്‍ റിലീസ് – 2443 ഭാഷ കൊറിയൻ സംവിധാനം Jin Hyuk പരിഭാഷ തൗഫീക്ക് എ, ജീ ചാങ്ങ് വൂക്ക്,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,ഫഹദ് അബ്ദുൽ മജീദ്,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്, ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി, 7.3/10 ഗ്രീക്ക് പുരാണത്തിലെ ഒരു പ്രശസ്ത കഥാപാത്രമാണ് സിസിഫസ്. മരണ ദേവനെപ്പോലും തന്റെ കൗശലം കൊണ്ടു കബളിപ്പിച്ച സിസിഫസിന്റെ പേരാണ് 2021ൽ പുറത്തിറങ്ങിയ ഈ സൈ-ഫൈ, മിസ്റ്ററി ഫാന്റസി സീരിസിന് നൽകിയിരിക്കുന്നത്. വലിയ കുന്നിലേക്ക്പാറക്കല്ലുരുട്ടി കേറ്റുക എന്ന വ്യർത്ഥമായ ജോലി […]