• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hollywood Blockbuster

Batman v Superman: Dawn of Justice / ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016)

May 21, 2021 by Vishnu

എം-സോണ്‍ റിലീസ് – 318 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 2013ൽ പുറത്തിറങ്ങിയ ‘മാൻ ഓഫ് സ്റ്റീൽ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്. സൂപ്പർമാനും, ജനറൽ സോഡുമായുണ്ടായ പോരാട്ടത്താൽ മെട്രോപോളിസ് നഗരത്തിൽ ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരുപാട് ആളുകൾ മരിക്കുകയും ചെയ്തു. ആ നഷ്ടങ്ങൾക്ക്  സാക്ഷിയാവുകയാണ് ബ്രൂസ് വെയിൻ എന്ന ശതകോടീശ്വരൻ. 20 വർഷമായി ബാറ്റ്മാൻ […]

Road to Perdition / റോഡ് റ്റു പെർഡിഷൻ (2002)

September 17, 2016 by Vishnu

എം-സോണ്‍ റിലീസ് – 327 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ മിഥുൻ ശങ്കർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 1998ല്‍ പ്രസിദ്ധീകരിച്ച,മാക്‌സ് അലന്‍ കൊളിന്‍സ് എഴുതുകയും റിച്ചാര്‍ഡ് പിയേഴ്‌സ് റെയ്‌നര്‍ വരക്കുകയും ചെയ്ത ചരിത്ര ഗ്രാഫിക് നോവലാണ് റോഡ് ടു പെര്‍ഡിഷന്‍.ഈ കൃതിയെ ഉപജീവിച്ച് സാം മെന്‍ഡിസ് ഇതേപേരില്‍ സിനിമയെടുത്തു.ഡെവിഡ് സെല്‍ഫിന്റേതാണ് തിരക്കഥ.1930ല്‍ ചിക്കാഗോ പ്രവിശ്യയുടെ തലസ്ഥാനമായ ഇല്ലിനോയ്‌സ് സിറ്റിയില്‍ ഐറിഷ് കുടിയേറ്റക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അരാഷ്ട്രീയവും അരക്ഷിതവുമായ അവസ്ഥയില്‍ രൂപംകൊണ്ട കൊലയാളി […]

Cast Away / കാസ്റ്റ് എവേ (2000)

September 15, 2016 by Vishnu

എം-സോണ്‍ റിലീസ് – 326 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 7.8/10 റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത്, ടോം ഹാങ്ക്സ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച്, 2000ല് പുറത്തിറങ്ങിയ ചിത്രമാണ് കാസ്റ്റ് എവേ. നിരൂപകപ്രശംസയും പോപ്പുലാരിറ്റിയും ലഭിച്ച സിനിമ അക്കൊല്ലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് റ്റോം ഹാങ്ക്സിനു മികച്ച നടനുള്ള അക്കാഡമി പുരസ്കാരത്തിനു നാമ നിർദേശം ലഭിക്കുകയുണ്ടായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Maze Runner / മേസ് റണ്ണർ (2014)

September 12, 2016 by Vishnu

എം-സോണ്‍ റിലീസ് – 325 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ്‌ ഡാഷ്നറിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് 2005ല്‍ പുറത്തി അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Alien / ഏലിയൻ (1979)

September 8, 2016 by Vishnu

എം-സോണ്‍ റിലീസ് – 324 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 8.4/10 റിഡ്ലി സ്കോട് സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ_ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഏലിയൻ. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ സിനിമ , മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ പുരസ്‌കാരം നേടുകയുണ്ടായി.IMDB TOP250ല്‍ 53ആം സ്ഥാനത്താണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Lord Of The Rings: The Two Towers / ദ ലോർഡ് ഓഫ് ദ റിങ്ങ്സ്: ദ റ്റു ടവേഴ്സ് (2002)

September 7, 2016 by Vishnu

എം-സോണ്‍ റിലീസ് – 323 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത്‌ എസ്. പി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.8/10 ജെ.ആർ.ആർ ടോൽകിൻ രചിച്ച എക്കാലത്തേയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നായ ‘ദ ലോർഡ് ഓഫ് ദ റിങ്ങ്സി’ന്റെ ചലച്ചിത്രാവിഷ്കാരമാണ് ദ ലോർദ് ഓഫ് ദ റിങ്ങ്സ് ട്രിലോജി. ഈ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ദ റ്റു ടവേഴ്സ്. മുൻ ചിത്രമായ ‘ദ ഫെലോഷിപ്പ് ഓഫ് ദ റിങ്ങ്സി’നെ വെല്ലും വിധമുള്ള വിഷ്വൽ […]

Drive / ഡ്രൈവ് (2011)

September 5, 2016 by Vishnu

എം-സോണ്‍ റിലീസ് – 322 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicolas Winding Refn പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.8/10 ജെയിംസ് സല്ലിസിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, നിക്കോലാസ് വിൻഡിങ് റെഫൻ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-നോയർ ചിത്രമാണ് ഡ്രൈവ്. റയാൻ ഗോസ്‌ലിങ്ങ്, കാരീ മുള്ളിഗൻ, ബ്രയാൻ ക്രാൻസ്റ്റൺ തുടങ്ങിയവർ സിനിമയിൽ വേഷമിടുന്നു. വ്യത്യസ്തമായ അവതരണ ശൈലി പുലർത്തിയ സിനിമയിലൂടെ, റെഫൻ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയെടുത്തു. […]

The Jungle Book / ദി ജംഗിൾ ബുക്ക് (2016)

September 4, 2016 by Vishnu

എം-സോണ്‍ റിലീസ് – 321 ഭാഷ ഇംഗ്ലീഷ് സംവിധാനം  Jon Favreau പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 7.4/10 റുഡ്യാർഡ് കിപ്ലിങിന്റെ ലോക പ്രശസ്തമായ ബാലസാഹിത്ര കൃതി, “ജംഗിൾ ബുക്ക്”നെ ആസ്പദമാക്കി, ഡിസ്നി പിക്ചേഴ്സ് നിർമിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിൾ ബുക്ക്(2016). ചെന്നായ്ക്കൂട്ടത്തിൽ വളർന്ന മനുഷ്യ ബാലൻ മൗഗ്ലിയുടെ കഥ ലോകമെമ്പാടുമുള്ള കുട്ടികളെ വളരേ വിസ്മയിപ്പിച്ച ഒന്നായിരുന്നു. 2016ലെ ഈ ലൈവ്-ആക്ഷൻ/CGI സിനിമ കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ രസിപ്പിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. മൗഗ്ലിയായി ഇന്ത്യൻ വംശജനായ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]