എം-സോണ്‍ റിലീസ് – 1892 MSONE GOLD RELEASE ഭാഷ യാകുട് സംവിധാനം Milko Lazarov പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ 7.4/10 ഉത്തരധ്രുവത്തിൽ താമസിച്ചിരുന്ന പ്രായമുള്ള ഒരു കലമാൻ വേട്ടക്കാരന്റെയും ഭാര്യയുടെയും കഥ പറയുന്ന ഒരു ചെറിയ ചിത്രം. ഖനിയിലെ ജോലിക്ക് വീട് വിട്ട് പോയ ആഗ എന്ന പെൺകുട്ടിയുടെയും, അവളെ എപ്പഴും ഓർക്കുന്ന ഒരു അമ്മയുടെയും, അവളെക്കുറിച്ചു കേൾക്കാൻ ആഗ്രഹിക്കാത്ത ഒരച്ഛന്റെയും ജീവിതം പറയുന്നമഞ്ഞിന്റെ നൈർമല്യം ഉള്ള ഒരു ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Short Term 12 / ഷോർട് ടേം 12 (2013)
എം-സോണ്‍ റിലീസ് – 1881 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Destin Daniel Cretton പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ഡ്രാമ 8.0/10 ചൂഷണങ്ങൾക്കും പീഠനങ്ങൾക്കും വിധേയരായ അല്ലെങ്കിൽ കുഴപ്പക്കാരായ കൗമാരക്കാരെ താൽക്കാലികമായി പാർപ്പിക്കുന്ന ഒരു സർക്കാർ വക ജുവനൈൽ ഹോമിലാണ് സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. അവിടത്തെ കുട്ടികൾ നേരിടുന്ന മാനസിക ബുദ്ദിമുട്ടുകളുടേയും അവരെ സഹായിക്കുന്ന അവിടത്തെ സൂപ്പർവൈസറായ ഗ്രേസ് (ബ്രീ ലാർസൺ)ന്റേയും നേർക്ക് വലിയ ഡ്രാമ ഫിൽറ്ററുകൾ ഒന്നും ഇല്ലതെ ക്യാമറ […]
Han Gong-ju / ഹാൻ ഗോങ്-ജു (2013)
എം-സോണ്‍ റിലീസ് – 1637 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Su-jin Lee പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 മാനസികാഘാതം എത്ര മാത്രം നമ്മുടെ ജീവിതത്തെ ബാധിക്കും? നമ്മൾ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകാത്ത മറ്റുള്ളവർ നമ്മളെ നോക്കിക്കാണുന്നത് അവരുടെ കണ്ണുകൾ കൊണ്ടാണ്. അത് എത്രമാത്രം നമ്മളെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തെ ബാധിക്കും?സിനിമ തുടങ്ങുന്നത് കുറെ ആളുകളുടെ മുന്നിൽ ഭയപ്പാടോടെ ഇരുന്ന് “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ” എന്ന് പറയുന്ന ഹാൻ ഗോങ്-ജു എന്ന […]
Hellaro / ഹെല്ലാറോ (2019)
എം-സോണ്‍ റിലീസ് – 1636 MSONE GOLD RELEASE ഭാഷ ഗുജറാത്തി സംവിധാനം Abhishek Shah പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.8/10 ഹെല്ലാറോ എന്നാൽ വിസ്ഫോടനം, അഥവാ ഒരു വൻ തിരമാല പോലെ വലിയ ഒരു ഊർജസ്രോതസ്സ് എന്നാണ് അർത്ഥം. ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഊർജ്ജം. മൂന്ന് വർഷമായി മഴ പെയ്തിട്ടില്ലാത്ത കച്ചിൽ ആ മാറ്റം കൊണ്ടുവരുന്നത് അവിടുത്തെ സ്ത്രീകളാണ്. സർക്കാരിന്റെ സാന്നിധ്യം പോലും അറിയാത്ത ഉൾനാട്ടിൽ കടുത്ത അടിച്ചമർത്തലിനും ഗാർഹിക പീഡനത്തിനും […]
El Angel / എൽ ആങ്കെൽ (2018)
എം-സോണ്‍ റിലീസ് – 1592 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Luis Ortega പരിഭാഷ മുഹമ്മദ് ഷമീം ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ എൽ ആങ്കെൽ. ലോകത്തെ ഞെട്ടിച്ച സീരിയൽ കില്ലറുടെ കഥ! അർജന്റീനയിൽ നിന്നുള്ള ഈ സ്പാനിഷ് ചലച്ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്തതാണ്. മരണത്തിന്റെ മാലാഖയെന്ന് വിളിപ്പേരുള്ള ഈ അർജന്റീനൻ സീരിയൽ കില്ലർ തന്റെ ഇരുപതാമത്തെ വയസ്സിൽ പൊലീസ് പിടിയിലാകുമ്പോൾ […]
The Manchurian Candidate / ദി മഞ്ചൂരിയൻ കാൻഡിഡേറ്റ് (1962)
എം-സോണ്‍ റിലീസ് – 1552 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Frankenheimer പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ത്രില്ലർ 7.9/10 ആദ്യകാല ഹോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന്. കൊറിയയിൽ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ഏതാനും അമേരിക്കൻ പട്ടാളക്കാർ രക്ഷപെട്ട് നാട്ടിൽ മടങ്ങിയെത്തുന്നു. അതിനു ശേഷം അവരിൽ ചിലർ ഒരേപോലെയുള്ള വിചിത്രമായ സ്വപ്നങ്ങൾ കാണുന്നു. അതിന്റെ അർത്ഥം തേടി മേജർ മാർക്കോ ഇറങ്ങിത്തിരിക്കുമ്പോൾ പുതിയ രഹസ്യങ്ങൾ കണ്ടെത്തുകയാണ്.റോട്ടൻ […]
Alice / ആലീസ് (1988)
എം-സോണ്‍ റിലീസ് – 1490 MSONE GOLD RELEASE ഭാഷ ചെക്ക് സംവിധാനം Jan Svankmajer പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.5/10 ലൂയിസ് കരോളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ എന്ന കൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെക്കോസ്ലോവാക്യന്‍ സംവിധായകനായ Jan Švankmajer ഒരുക്കിയ Surreal Fantasy ചിത്രമാണ് ആലീസ്, അഥവാ ‘ആലീസിന്റെയോരോ കാര്യങ്ങള്‍”. കഥാപരമായി മൂലകൃതിയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കുന്നില്ലെങ്കിലും നൂതനവും വിചിത്രവുമായ ആഖ്യാനശൈലിയാല്‍ മൂലകൃതിയെ ആസ്പദമാക്കി ഒരുക്കിയ മറ്റു സിനിമകളില്‍നിന്ന് ഏറെ […]
Chitrangada / ചിത്രാംഗദ (2012)
എം-സോണ്‍ റിലീസ് – 1462 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Rituparno Ghosh പരിഭാഷ സ്മിത പന്ന്യൻ ജോണർ ഡ്രാമ 6.3/10 ഇന്ത്യൻ പൊതുസമൂഹം ‘ട്രാൻസ്ജെൻഡർ’ എന്നോ LGBT എന്നോ ഉള്ള വാക്കുകൾ ശരിക്കു പരിചയിക്കുന്നതിനുമുമ്പേ തന്നെ, ഇന്ത്യൻ സിനിമയിൽ അത്തരം മനുഷ്യരെ ആവിഷ്കരിച്ച ചലച്ചിത്ര പ്രതിഭയാണ് ഋതുപർണഘോഷ്. 2013ൽ അകാലത്തിൽ പൊലിയുന്നതിനുമുമ്പേ അദ്ദേഹം ചെയ്തു പൂർത്തിയാക്കിയ പടമാണ് ചിത്രാംഗദ. സ്വന്തം ശരീരത്തെയും സിനിമയെയും ഒരു പോലെ ക്വീർ(Queer) രാഷ്ട്രീയം സംസാരിക്കാൻ വേണ്ടി ഉപയോഗിച്ച […]