എംസോൺ റിലീസ് – 215 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 7.5/10 “റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്കിന്റെ” വിജയത്തെത്തുടർന്ന് 1984-ൽ പുറത്തിറങ്ങിയ പ്രീക്വൽ ഭാഗമാണ് “ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം” ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് 1935-ലാണ് കഥ നടക്കുന്നത്. ഇത്തവണ ഡോക്ടർ ഇൻഡിയാന ജോൺസിന്റെ സാഹസികതകൾ ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഒരു വിമാനപകടത്തിൽ നിന്ന് […]
Indiana Jones and the Raiders of the Lost Ark / ഇൻഡിയാന ജോൺസ് ആൻഡ് ദ റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981)
എംസോൺ റിലീസ് – 213 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 8.4/10 1981-ൽ ഐക്കോണിക് ഫിലിം മേക്കറായ ജോർജ് ലൂക്കാസ് സൃഷ്ടിച്ച്, ഹാരിസൺ ഫോഡ് ജീവസുറ്റതാക്കി, വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് പടുത്തുയർത്തിയ ഒരു ഫ്രാഞ്ചൈസിയാണ് ഇൻഡിയാന ജോൺസ്. നിർഭയനും, വിവേകിയുമായ ഡോക്ടർ ഇൻഡിയാന ജോൺസ് എന്ന പുരാവസ്തുഗവേഷകന്റെ അതി സാഹസിക യാത്രകളാണ് ഇതുവരെ അഞ്ച് ഭാഗങ്ങളായി വ്യാപിച്ചുകിടക്കുന്നത്. ഈ പരമ്പരയിലെ ആദ്യ […]
Se7en / സെവൻ (1995)
എംസോൺ റിലീസ് – 193 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ ശ്രീധര്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 ബൈബിളിലെ 7 ചാവുപാപങ്ങളെ (7 Deadly Sins) ആസ്പദമാക്കി ഒരു അജ്ഞാത കൊലയാളി കൊലപാതകങ്ങൾ നടത്തുമ്പോൾ അത് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് സൊമെർസെറ്റും മിൽസും വ്യത്യസ്തമായ രീതിയിൽ മുന്നേറുകയാണ്. സൊമെർസെറ്റിന്റെ അനുഭവസമ്പത്തും മിൽസിന്റെ ചെറുപ്പത്തിന്റെ ചോരത്തിളപ്പും ഒരുമിക്കുമ്പോൾ ഒരു വ്യത്യസ്തമായ കൂട്ടുകെട്ട് രൂപപ്പെടുകയാണ്. പക്ഷെ അവസാനം കൊലയാളിയെ നേരിൽ കാണുമ്പോൾ ജീവിതത്തെ […]
Léon: The Professional / ലെയോൺ: ദി പ്രൊഫഷണൽ (1994)
എം-സോണ്‍ റിലീസ് – 183 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Luc Besson പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 ഫ്രഞ്ച് സംവിധായകൻ ലൂക്ക് ബിസോന്റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന ചിത്രമാണ്, ലെയോൺ : ദി പ്രൊഫഷണൽ.മെറ്റിൽഡ എന്ന 12 വയസ്സുകാരിയും, ലിയോണെന്ന വാടക കൊലയാളിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മെറ്റിൽഡയുടെ കുടുംബത്തെ ഒരു സംഘം പോലീസുകാർ കൊലപ്പെടുത്തുന്നു.അവരിൽ നിന്നും രക്ഷപ്പെടുന്ന മെറ്റിൽഡ, […]
Memories of Murder / മെമ്മറീസ് ഓഫ് മർഡർ (2003)
എം-സോണ്‍ റിലീസ് – 91 MSONE GOLD RELEASE ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതക പരമ്പരക്ക് വിരാമമിടാൻ അവിടത്തെ പോലീസുകാർ നടത്തുന്ന വിഫലശ്രമങ്ങളുടെ വിവരണം. ദക്ഷിണ കൊറിയയിൽ 80 കളിലെ പട്ടാളഭരണ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ കുറ്റാന്വേഷണത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം. 1986 – ദക്ഷിണ കൊറിയയിലെ ഗ്യുന്ഗ്ഗി […]
The Band’s Visit / ദ ബാൻഡ്സ് വിസിറ്റ് (2007)
എം-സോണ്‍ റിലീസ് – 88 MSONE GOLD RELEASE ഭാഷ ഹിബ്രു സംവിധാനം Eran Kolirin പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.5/10 എറാൻ കോളിറിൻ എഴുതി സംവിധാനം ചെയ്ത 2007 ലെ ഹാസ്യ-നാടക ചിത്രമാണ് ദ ബാൻഡ്സ് വിസിറ്റ്. ഇസ്രായേലും ഫ്രാൻസും അമേരിക്കയും ഒരുമിച്ചുള്ള അന്തർദേശീയ സഹനിർമ്മാണമാണ് ചിത്രം. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രശംസകൾ ലഭിച്ചു. ഒരു അറബ് കൾച്ചറൽ സെൻ്ററിലെ പരിപാടിക്ക് ക്ഷണിക്കപ്പെട്ട് ഇസ്രയേലിൽ എത്തിച്ചേരുന്ന […]
Fight Club / ഫൈറ്റ് ക്ലബ് (1999)
എംസോൺ റിലീസ് – 79 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ ഗിരി പി. എസ്. ജോണർ സൈക്കളോജിക്കല്‍, ഡ്രാമ 8.8/10 1996-യിൽ ചക്ക് പലാഹ്നിയുക്കെന്ന ഇരുപത്തെട്ടുക്കാരന്റേതായി പബ്ലിഷ് ചെയ്യപ്പെട്ട നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി, 1999-ല്‍ ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തിൽ അതേ പേരിൽ പുറത്ത് വന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്. ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന കഥാനായകനിൽ നിന്നാണ് കഥയുടെ ആരംഭം. ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടുകയും, ഉറക്കം തിരിച്ചു പിടിക്കാൻ […]
How Much Further / ഹൗ മച്ച് ഫർദർ (2006)
എംസോൺ റിലീസ് – 18 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Tania Hermida പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.0/10 2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത “ഹൗ മച്ച് ഫർദർ (Qué tan lejos)” പൂർണമായും ഇക്വഡോറിൽ ചിത്രീകരിച്ച ഒരു സ്പാനിഷ് റോഡ് മൂവിയാണ്. ‘മരിയ തെരേസ’ എന്ന സാഹിത്യവിദ്യാർത്ഥിനിയും ‘എസ്പെരാൻസോ’ എന്ന വിനോദസഞ്ചാരിയും ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്നു, യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി അവർക്കൊപ്പം ചേരുന്നു. അവരുടെ […]