എംസോൺ റിലീസ് – 1632 ഭാഷ കൊറിയൻ സംവിധാനം Jin-ho Heo പരിഭാഷ അരുൺ അശോകൻ ജോണർ ഷോർട്, റൊമാൻസ് 7.5/10 ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Red Balloon / ദി റെഡ് ബലൂൺ (1956)
എംസോൺ റിലീസ് – 1632 ഭാഷ ഫ്രഞ്ച് സംവിധാനം Albert Lamorisse പരിഭാഷ ജോസഫ് ജോണർ ഷോർട്, കോമഡി, ഡ്രാമ 8.1/10 ഫ്രഞ്ച് സംവിധായകനായ ആൽബർട്ട് ലമോറിസ് രചനയും സംവിധാനവും നിർവ്വഹിച്ച് 1956-ൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം ഒരു ബാലൻ്റെയും അവന് കിട്ടുന്ന ഒരു മാജിക് ബലൂണിൻ്റെയും കഥയാണ് പറയുന്നത്. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കുട്ടികൾക്ക് വേണ്ടിയുള്ള ലോകത്തെ എറ്റവും മികച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ഏക ഹ്രസ്വചിത്രവും ഇതാണ്. […]
Lift / ലിഫ്റ്റ് (2017)
എംസോൺ റിലീസ് – 1632 ഭാഷ ഹിന്ദി സംവിധാനം Ida Ali പരിഭാഷ ഷൈജു എസ് ജോണർ ഷോർട്, റൊമാൻസ് 4.2/10 ഒരു അപ്പാർട്മെന്റ് ബിൽഡിങ്ങിലെ ലിഫ്റ്റിൽ നടക്കുന്ന ഒരു കൊച്ചു പ്രണയകഥയാണ് ഇദ അലി സംവിധാനം ചെയ്ത ലിഫ്റ്റ് എന്ന ഷോർട് ഫിലിമിന്റെ ഇതിവൃത്തം. ലിഫ്റ്റിൽ വെച്ച് പലപ്പോഴായി കണ്ടുമുട്ടുകയും തുടർന്ന് പ്രണയിക്കുകയും ചെയ്യുന്ന ടാനിയയുടെയും അർജ്ജുന്റെയും ഇണക്കങ്ങളും പിണക്കങ്ങളുമായി പറഞ്ഞുപോവുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ഥ ബോളിവുഡ് സംവിധായകൻ ഇംത്യാസ് അലിയുടെ മകൾ […]
The Secret World of Arrietty / ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി (2010)
എം-സോണ്‍ റിലീസ് – 1631 മാങ്ക ഫെസ്റ്റ് – 07 ഭാഷ ജാപ്പനീസ് സംവിധാനം Hiromasa Yonebayashi പരിഭാഷ ശാമിൽ എ. ടി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി 7.6/10 ഹിരോമാസാ യോനെബയാഷിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി”. പ്രശസ്ത ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ഗിബ്ലിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മേരി നോർട്ടൻ എഴുതിയ “ദി ബോറോവേഴ്സ്” എന്ന പുസ്തകമാണ് ഈ ചിത്രത്തിന്റെ ആധാരം. മനുഷ്യരുടെ വീടുകളിൽ […]
Bleach / ബ്ലീച്ച് (2018)
എം-സോണ്‍ റിലീസ് – 1628 മാങ്ക ഫെസ്റ്റ് – 06 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.4/10 അലഞ്ഞ് തിരിയുന്ന ആത്മാക്കളെയും പ്രേതങ്ങളുടെ കാണാൻ ഉള്ള കഴിവ് ഒരു മനുഷ്യന് ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ. അതും അലഞ്ഞ് തിരിയുന്ന പ്രേതങ്ങളെ സ്വർഗത്തിലേക്ക് പറഞ്ഞ് വിടാൻ മാത്രം ഒരു മനുഷ്യൻ വളർന്നാലോ. ഇത് തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിഗോ. തന്റെ മുന്നിൽ വരുന്ന ആത്മാക്കളെ കാണാനും […]
Paprika / പപ്രിക്ക (2006)
എം-സോണ്‍ റിലീസ് – 1625 മാങ്ക ഫെസ്റ്റ് – 05 ഭാഷ ജാപ്പനീസ് സംവിധാനം Satoshi Kon പരിഭാഷ ഗായത്രി മാടമ്പി ജോണർ ആനിമേഷന്‍, ഡ്രാമ, ഫാന്റസി 7.6/10 1991ൽ ഇറങ്ങിയ യസുടക സുസുയിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കരമാണ് സതോഷി കോണിന്റെ പപ്രിക എന്ന സിനിമ. സൈക്കോതെറാപ്പിയ്ക്കായി നിയമപരമായി അനുമതി ലഭിച്ചിട്ടില്ലാത്ത D.C മിനി എന്ന ഉപകരണമുപയോഗിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ രോഗികളുടെ സ്വപ്നങ്ങളിൽ പ്രവേശിച്ച് ചികിൽസിക്കുന്നു. ആ കൂട്ടത്തിലെ ഹെഡ് ആയ ഡോ. ഷീബയുടെ […]
Uzumaki / ഉസുമാക്കി (2000)
എം-സോണ്‍ റിലീസ് – 1621 മാങ്ക ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Higuchinsky പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.2/10 ജുന്ജി ഇറ്റോയുടെ പ്രശസ്ത ചിത്രകഥയെ ആസ്പദമാക്കി സംവിധായകന് ഹിഗുച്ചിന്‍സ്കി ഒരുക്കിയ ജാപ്പനീസ് ഹൊറര്‍ ചിത്രമാണ് ഉസുമാക്കി. ജപ്പാനിലെ ഒരു ഗ്രാമം ഒരു ‘ചുഴി’ശാപം നേരിടുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nausicaa of the Valley of the Wind / നൗഷിക ഓഫ് ദി വാലി ഓഫ് ദി വിൻഡ് (1984)
എം-സോണ്‍ റിലീസ് – 1618 മാങ്ക ഫെസ്റ്റ് – 03 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ അജിത് രാജ് ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാന്റസി 8.1/10 ജപ്പാനിലെ പ്രശസ്ത അനിമേഷൻ സ്റ്റുഡിയോ ആയ സ്റ്റുഡിയോ ഗിബ്ലി നിർമ്മിച്ച ആദ്യ അനിമേഷൻ ചിത്രമാണിത്. ഭൂമിയിലെ വ്യവസായ വിപ്ലവങ്ങളുടെ ഫലമായി ലോകത്തെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചതുപ്പനിലം രൂപപ്പെടുന്നു. എന്നാൽ അവിടെനിന്നെല്ലാം വത്യാസ്തമാണ് നൗഷിക എന്ന പെണ്‍കുട്ടിയുടെ രാജ്യമായ കാറ്റിന്റെ താഴ്വര. പക്ഷെ, അപ്രതീക്ഷിതമായി അവിടേക്ക് വരുന്ന […]