എം-സോണ്‍ റിലീസ് – 1054 Best of IFFK 2018 – 6 ഭാഷ സ്പാനിഷ് സംവിധാനം Alfonso Cuarón പരിഭാഷ Krishnaprasad MV ജോണർ ഡ്രാമ 7.8/10 2013 മികച്ച സംവിധായകനും, എഡിറ്റര്‍ക്കുമുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗ്രാവിറ്റി എന്ന ചിത്രത്തിനുശേഷം മെക്സിക്കന്‍ സംവിധായകന് അല്‍ഫോന്‍സോ കുവറോണ്‍, 5 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തന്റെ മടങ്ങിവരവ് ആഘോഷമാക്കിയ തികച്ചും വ്യത്യസ്തമായ സിനിമാനുഭാവമാണ് റോമ. കുവറോണ്‍ തന്റെ തന്നെ കുട്ടിക്കാലത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഒരു സെമി ബയോഗ്രഫിക്കല്‍ […]
Tomorrow Never Dies / ടുമോറോ നെവർ ഡൈസ് (1997)
എംസോൺ റിലീസ് – 1051 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Spottiswoode പരിഭാഷ രാഗേഷ് രാജൻ എം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.5/10 ജയിംസ് ബോണ്ട് പരമ്പരയിലെ പതിനെട്ടാമത്തേതാണ് 1997-ൽ റോജർ സ്പോട്ടിസ് വൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം. പിയേഴ്സ് ബ്രോസ്നാൻ രണ്ടാമതും ബോണ്ടിന്റെ വേഷമണിയുന്ന ചിത്രത്തിൽ ജോനാഥൻ പ്രൈസ്, മൈക്കൽ യോ എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നു. മാധ്യമ ചക്രവർത്തിയായ എലിയട്ട് കാർവർ തന്റെ സാമ്രാജ്യം ലോകമാകെ വ്യാപിപ്പിക്കുന്നതിനായി ഒരു മൂന്നാം […]
Thor: Ragnarok / തോർ: റാഗ്നറോക്ക് (2017)
എംസോൺ റിലീസ് – 1050 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനേഴാമത്തെ സിനിമയും. തോർ (2011), തോർ: ദ ഡാർക്ക് വേൾഡ് (2013) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് തോർ: റാഗ്നറോക്ക്. പ്രപഞ്ചത്തിനപ്പുറത്തെവിടെയോ ബന്ധനത്തിലായിരുന്ന തോർ സ്വതന്ത്രനാകുന്ന തുടക്കത്തിൽ പിതാവായ ഓഡിൻ അസ്ഗാർഡിൽ ഇപ്പോഴില്ലയെന്ന് തിരിച്ചറിയുന്നു. മരിച്ചുപോയെന്ന് കരുതിയ ദത്തുസഹോദരനായ ലോകിയെ കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന് ഓഡിനെ അന്വേഷിച്ചു കണ്ടെത്തുമ്പോഴാണ് തോറും ലോകിയും […]
Capernaum / കഫർണൗം (2018)
എം-സോണ്‍ റിലീസ് – 1044 BEST OF IFFK 2018 – 5 ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ നബീൽ ഹസ്സൻ ജോണർ ഡ്രാമ 8.4/10 ഒരു കുത്തുകേസിൽ വിചാരണ നേരിടുന്ന സെയിനിനെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നോൺ ലീനിയർ ആയ നറേഷനിലൂടെ ഒരു കോർട്ടു റൂം ഡ്രാമയിലേക്കു മാറാതെ ഗംഭീര ആഖ്യാനം സിനിമയുടെ മേന്മയാണ്. അഞ്ചോളം പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്, ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിൽ വന്നു പോകുന്നുവെങ്കിലും […]
Rust and Bone / റസ്റ്റ് ആൻഡ് ബോൺ (2012)
എം-സോണ്‍ റിലീസ് – 1042 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ […]
Caché / കാഷേ (2005)
എം-സോണ്‍ റിലീസ് – 1041 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Michael Haneke പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 മൈക്കിള്‍ ഹാനെക് കഥയെഴുതി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലറാണ് കാഷെ. ജോർജ് – അന്നാ ദമ്പതികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവരുടെ തന്നെ വീടിന്റെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാസറ്റുകൾ അവർക്ക് ലഭിക്കുന്നു. മറ്റൊരു വീഡിയോ കാസറ്റ് കിട്ടുന്നത് വഴി, ഈ ടേപ്പുകളെല്ലാം അയച്ചത് മജീദാണെന്ന് […]
Aamir / ആമിർ (2008)
എം-സോണ്‍ റിലീസ് – 1040 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ സാദിഖ് വീ. കെ. അൽമിത്ര ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 രാജകുമാർ ഗുപ്തയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ആമിർ. മികച്ച സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് രാജീവ് കന്ദേൽവാൽ ആണ്. ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ആമിർ അലി ജോലിസംബന്ധമായ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു […]
Spider–Man: Homecoming / സ്പൈഡർ–മാൻ: ഹോംകമിംഗ് (2017)
എം-സോണ്‍ റിലീസ് – 1039 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 ന്യൂയോര്‍ക്കിലെ (ദി അവഞ്ചേഴ്സ് (2012)) സംഘര്‍ഷകാലത്തിനുശേഷം ടോണി സ്റ്റാര്‍ക്കും ഫെഡറല്‍ ഗവണ്മെന്റും ചേര്‍ന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡാമേജ് കണ്ട്രോള് എന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നു. ഇതിനിടയില്‍ ബിസിനസ് തകര്‍ന്ന അഡ്രിയാന്‍ ടൂംസ് തന്റെ ചില സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചില കുറ്റകൃത്യങ്ങള്‍ക്ക് തുടക്കമിട്ടു. പീറ്റര്‍ പാര്ക്കറാകട്ടെ താനാരാണെന്നതിന് മറയിടുന്നതിനായി സ്റ്റാര്‍ക്കിന്റെ കീഴില്‍ തിന്മയ്ക്കെതിരായ […]