• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Spanish Masala

തെരഞ്ഞെടുത്ത 27 സ്പാനിഷ് ചിത്രങ്ങളാണ് ഈ ഫെസ്റ്റിലുള്ളത്. ഒരു പരിഭാഷകൻ തന്നെ പത്തിൽക്കൂടുതൽ പരിഭാഷകൾ ഒരു ഫെസ്റ്റിലേക്ക് ചെയ്തു എന്ന അപൂർവ്വതയും സ്പാനിഷ് ഫെസ്റ്റിനുണ്ട്. ഷിഹാബ് എ ഹസനാണ് 10 പരിഭാഷകൾ ചെയ്തത്.

Boy Missing / ബോയ് മിസ്സിംഗ് (2016)

September 24, 2019 by Rahul

എം-സോണ്‍ റിലീസ് – 1236 ഭാഷ സ്പാനിഷ് സംവിധാനം Mar Targarona പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ത്രില്ലർ Info 363C9271F113933DBE45C44DBA6D5DD26CD04B9A 6.4/10 വിക്ടര്‍ എന്ന ബാലനെ കാനനപാതയിലൂടെ അലഞ്ഞു തിരിയുന്ന നിലയില്‍ കണ്ടെത്തുന്നു. അവന്‍റെ അമ്മ, പ്രശസ്ത അഭിഭാഷകയായ പട്രീഷ്യ സംഭവമറിഞ്ഞ് ആശുപത്രിയില്‍ പാഞ്ഞെത്തുന്നു. വിക്ടര്‍ ജന്മനാ ബധിരനാണെന്നും അപരിചിതരോട് ആംഗ്യഭാഷയില്‍ മാത്രമേ സംസാരിക്കാറുള്ളൂ എന്നും, അതുകൊണ്ടാണ് പോലീസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതെന്നും പട്രീഷ്യ വിശദീകരിക്കുന്നു. സ്കൂളില്‍ എത്തിയയുടന്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ട് പോയെന്നും […]

Kidnapped / കിഡ്നാപ്പ്ഡ് (2010)

September 24, 2019 by Rahul

എം-സോണ്‍ റിലീസ് – 1235 സ്പാനിഷ് മസാല – 17 ഭാഷ സ്പാനിഷ് സംവിധാനം Miguel Ángel Vivas പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.4/10 കിഴക്കന്‍ യൂറോപ്യന്‍ വംശജരായ മുഖംമൂടി ധരിച്ച മൂന്ന് അക്രമികള്‍ ഒരു വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും മകളേയും ബന്ദികളാക്കുന്നു. വീട്ടിനുള്ളിലെ വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ച ശേഷം ഒരുവന്‍ ഗൃഹനാഥനെയും കൂട്ടി എല്ലാവരുടെയും ക്രെഡിറ്റ് കാര്‍ഡുകളുമായി എടിഎമ്മില്‍ നിന്ന് പണമെടുക്കാനായി പുറത്തേക്ക് പോകുന്നു. പിന്നീട് വീടിനുള്ളില്‍ […]

The House at the End of Time / ദി ഹൗസ്‌ അറ്റ് ദി എൻഡ് ഓഫ് ടൈം (2013)

September 23, 2019 by Rahul

എം-സോണ്‍ റിലീസ് – 1234 ഭാഷ സ്പാനിഷ് സംവിധാനം Alejandro Hidalgo പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,ഫാന്റസി,ഹൊറർ Info E0D384E07FA1109C366D3C47AD4840947CC53B3F 6.8/10 തന്‍റെ പഴയ വീട്ടില്‍ നേരിടേണ്ടി വരുന്ന ഭീതിജനകമായ മായക്കാഴ്ചകള്‍ക്കൊടുവില്‍ രണ്ടു കുട്ടികളുടെ അമ്മയായ ഡൂല്‍സെക്ക് ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. മുപ്പത് വര്‍ഷങ്ങളായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിഗൂഢതതകളുടെ പിന്നിലെ സത്യം കണ്ടെത്താന്‍ വൃദ്ധയായ ഡൂല്‍സെ ആ പഴയ വീട്ടിലേക്ക് തിരിച്ചെത്തുന്നു. എന്തായിരിക്കും വീട് ഡൂല്‍സെക്കായി കരുതി വച്ചിരിക്കുന്നത്? അലെജാന്ദ്രോ ഹിദാല്‍ഗോയുടെ […]

The King of the Mountain / ദി കിംഗ് ഓഫ് ദി മൗണ്ടൻ (2007)

September 23, 2019 by Rahul

എം-സോണ്‍ റിലീസ് – 1233 ഭാഷ സ്പാനിഷ് സംവിധാനം Gonzalo López-Gallego പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ത്രില്ലർ Info FA3DD2EED536C60E75CCAEF16F1A15E11660C1AB 6.2/10 പഴയ കാമുകിയെ തേടിയിറങ്ങിയ ക്വിമ്മും, ഗാസ് സ്റ്റേഷനില്‍ വച്ച് പരിചയപ്പെട്ട ബിയ എന്ന യുവതിയും വഴി തെറ്റി മലമ്പാതയില്‍ എത്തപ്പെടുന്നു. അജ്നാതരായ കൊലയാളികളാല്‍ വേട്ടയാടപ്പെട്ട് കാട്ടിനകത്ത് പെട്ടുപോയ ഇരുവരും നേരിടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങളാണ് ‘കിംഗ് ഓഫ് ദി ഹില്‍’ എന്ന സ്പാനിഷ് ചലച്ചിത്രം. 2007 ല്‍ പുറത്തിറങ്ങിയ കിംഗ് ഓഫ് ദി […]

Black Snow / ബ്ലാക്ക് സ്നോ (2017)

September 22, 2019 by Rahul

എം-സോണ്‍ റിലീസ് – 1232 ഭാഷ സ്പാനിഷ് സംവിധാനം Martin Hodara പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി Info 5258888420EEB2925C699BB65698F49CFD87175D 6.2/10 കൗമാരത്തില്‍ സഹോദരനെ കൊന്ന കുറ്റം ആരോപിക്കപ്പെട്ട സാല്‍വദോര്‍ പാറ്റഗോണിയയുടെ മധ്യത്തില്‍ ഏകനായി ജീവിക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്ക് ശേഷം, അയാളുടെ അനിയന്‍ മാര്‍ക്കോസും ഭാര്യ ലൌറയും അവര്‍ക്ക് കൂടി അവകാശപ്പെട്ട ഭൂമി വില്‍ക്കാനായി അയാളെ പ്രേരിപ്പിക്കാനായി എത്തിച്ചേരുന്നു. 2017 ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ അര്‍ജന്‍റൈന്‍ ചിത്രമാണ് ബ്ലാക്ക് സ്നോ. സംവിധാനം മാര്‍ട്ടിന്‍ […]

Rec / റെക്ക് (2007)

September 22, 2019 by Rahul

എം-സോണ്‍ റിലീസ് – 1231 ഭാഷ സ്പാനിഷ് സംവിധാനം Jaume Balagueró, Paco Plaza പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഹൊറർ,മിസ്റ്ററി,ത്രില്ലർ Info 63AACD537F1F07EF7DBBCF92B53E646B8A397A2D 7.4/10 അഗ്നിശമനസേനയുടെ പ്രവര്‍ത്തനരീതി അവതരിപ്പിക്കാനായി അവരെ അനുഗമിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ ടെലിവിഷന്‍ ചാനല്‍ അവതാരകയ്ക്കും കാമറാമാനും നേരിടേണ്ടി വരുന്ന സംഭ്രമജനകമായ മുഹൂര്‍ത്തങ്ങളാണ് 2007 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം [REC] പറയുന്നത്. ടെലിവിഷന്‍ കാമറയില്‍ പതിയുന്ന ദൃശ്യങ്ങളിലൂടെയാണ് നൂറുശതമാനവും ചിത്രം മുന്നോട്ടുപോകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

To Steal from a Thief / ടു സ്റ്റീല്‍ ഫ്രം എ തീഫ് (2016)

September 21, 2019 by Rahul

എം-സോണ്‍ റിലീസ് – 1230 ഭാഷ സ്പാനിഷ് സംവിധാനം Daniel Calparsoro പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ത്രില്ലർ Info 0F96FCEEB0F6D913C174D1EAFD4153E433784F88 6.3/10 ഒരു ബാങ്ക് കവര്‍ച്ചക്കിടെ ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറിലുള്ള ഒരു ബോക്സിലെ ഉള്ളടക്കം രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കുന്ന അനന്തരഫലങ്ങള്‍ സൃഷ്ടിക്കുന്ന നിഗൂഢതയായി മാറുന്നു. പതിവ് ബാങ്ക് കവര്‍ച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അനവധി ട്വിസ്റ്റുകളും അപ്രതീക്ഷിതമായ അന്ത്യവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് ഡാനിയല്‍ കല്‍പാര്‍സൊറോ സംവിധാനം ചെയ്ത “ടു സ്റ്റീല്‍ […]

The Sea Inside / ദ സീ ഇൻസൈഡ് (2004)

September 21, 2019 by Rahul

എം-സോണ്‍ റിലീസ് – 1229 ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ ഗായത്രി മാടമ്പി ജോണർ ബയോഗ്രഫി,ഡ്രാമ Info 2EEE867BC21CA8CBB4C38F0475063A58BA1CB85F 8.0/10 ഒരു ഡൈവിങ് അപകടത്തെ തുടർന്ന് കഴുത്തിനു താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ട റമോൺ സാംപെഡ്രോ എന്ന സ്പാനിഷ് വംശജന്റെ ജീവിതകഥയാണ് മാർ അഡെന്ററോ (ദി സീ ഇൻസൈഡ് ).റമോണിനെ ഒരു ബാധ്യതയായി കാണാത്ത കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നിട്ടും അങ്ങനെയുള്ള ജീവിതത്തിനു യാതൊരു അർത്ഥവുമില്ല എന്ന അഭിപ്രായകാരനായ റമോൺ ദയാവധത്തിനായി 30 വർഷത്തോളം നിയമവുമായി പോരാടുന്നു. ഒരാളുടെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]