• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Spanish Masala

തെരഞ്ഞെടുത്ത 27 സ്പാനിഷ് ചിത്രങ്ങളാണ് ഈ ഫെസ്റ്റിലുള്ളത്. ഒരു പരിഭാഷകൻ തന്നെ പത്തിൽക്കൂടുതൽ പരിഭാഷകൾ ഒരു ഫെസ്റ്റിലേക്ക് ചെയ്തു എന്ന അപൂർവ്വതയും സ്പാനിഷ് ഫെസ്റ്റിനുണ്ട്. ഷിഹാബ് എ ഹസനാണ് 10 പരിഭാഷകൾ ചെയ്തത്.

Instructions Not Included / ഇൻസ്ട്രക്ഷൻസ് നോട്ട് ഇൻക്ലൂഡഡ് (2013)

September 16, 2019 by Rahul

എം-സോണ്‍ റിലീസ് – 1219 ഭാഷ സ്പാനിഷ് സംവിധാനം Eugenio Derbez പരിഭാഷ ഷൈജു .എസ് ജോണർ കോമഡി, ഡ്രാമ 7.5/10 മെക്സിക്കോയിൽ കഴിയുന്ന വാലന്റീൻ ബ്രാവോയ്ക്ക് എല്ലാം ഭയമാണ്, ഉത്തരവാദിത്തങ്ങളും കുടുംബജീവിതവുമടക്കം. ഒരു ജോലിക്കും പോവാതെ, വിദേശ സഞ്ചാരികളായി വരുന്ന സ്ത്രീകളുമായി കറങ്ങി നടക്കുന്നതാണ് പുള്ളിയുടെ പ്രധാന വിനോദം. അങ്ങനെയിരിക്കെ ഒരുനാൾ വാലന്റീനെ തേടി ഒരു കൈക്കുഞ്ഞുമായി അമേരിക്കക്കാരിയായ ജൂലി എത്തുന്നു. ഒരുവർഷം മുൻപ് ഇരുവരും പ്രണയത്തിലായിരുന്നെന്നതും തൻ്റെ കൈയ്യിലിരിക്കുന്ന കുഞ്ഞിൻ്റെ അച്ഛൻ വാലന്റീൻ ആണെന്നും […]

Talk to Her / ടോക്ക് ടു ഹെർ (2002)

September 16, 2019 by Rahul

എം-സോണ്‍ റിലീസ് – 1220 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ,മിസ്റ്ററി,റൊമാൻസ് Info 51D21C2A4D8E3D13C1883F990337B257446F29B5 7.9/10 നഴ്‌സായ ബെനിഗ്നോ തന്റെ വീടിനടുത്തുള്ള നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ അലിസിയയിൽ അനുരക്തനാവുന്നു. ഒരു കാറപകടത്തിൽ പരിക്കേറ്റ് കോമയിലേക്ക് പോകുന്ന അലിസിയയെ ബെനിഗ്നോ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടു വരികയും അവളുടെ പരിചരണചുമതല ബെനിഗ്നോക്ക് ലഭിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ലിഡിയ ഗോൺസാലസ് എന്ന ബുൾ ഫൈറ്ററും സമാനമായ അവസ്ഥയിൽ അവിടെയെത്തുന്നത്. ലിഡിയയുടെ ബോയ് ഫ്രണ്ട് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]