• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Thriller Fest

എംസോൺ ഫേസ്ബുക്ക് ഗ്രൂപ്പ് അംഗമായ അനൂപ് പിസിയുടെ നേതൃത്വത്തിൽ ചെയ്ത ഫെസ്റ്റാണ് ത്രില്ലർ ഫെസ്റ്റ്. ഒരു പരിഭാഷകൻ തന്നെ ഒരു ഫെസ്റ്റിന് വേണ്ടി പത്തിൽ ഏറെ ചിത്രങ്ങൾക്ക് പരിഭാഷകളൊരുക്കുന്നത് എംസോണിൽ പുതുമയല്ല. ഇവിടെ അനൂപ് മാത്രം 17 ചിത്രങ്ങളോളം പരിഭാഷപ്പെടുത്തിയിരിക്കുന്നു. അനൂപിനോടൊപ്പം എംസോണിലെ മറ്റു പരിഭാഷകരും ചേർന്ന് 67 ചിത്രങ്ങൾ ത്രില്ലർ ഫെസ്റ്റിലേക്ക് തയാറാക്കി. ഭാഷാ വ്യത്യാസമില്ലാതെ ത്രില്ലർ ഴോനറിൽ പെടുന്ന ഏത് ചിത്രവും നിങ്ങൾക്ക് ഈ ഫെസ്റ്റിൽ ആസ്വദിക്കാം.

The Equalizer 2 / ദി ഇക്വലൈസർ 2 (2018)

March 31, 2020 by Shyju S

എം-സോണ്‍ റിലീസ് – 1460 ത്രില്ലർ ഫെസ്റ്റ് – 67 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത […]

The Platform / ദി പ്ലാറ്റ്‌ഫോം (2019)

March 31, 2020 by Shyju S

എം-സോണ്‍ റിലീസ് – 1459 ത്രില്ലർ ഫെസ്റ്റ് – 66 ഭാഷ സ്പാനിഷ് സംവിധാനം Galder Gaztelu-Urrutia പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.0/10 കാലദേശാതീതമായൊരിടത്ത്‌ ലംബാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു തടവറ. അതിന്റെ ഓരോ നിലയിലും രണ്ടു തടവുകാര്‍ വീതം. ആരൊക്കെ ഈയവസ്ഥ അതിജീവിക്കും? ആരൊക്കെ സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി മരണത്തിനിരയാകും? 2019ൽ Galder Gaztelu-Urrutia സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം മികച്ചൊരു ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകന് […]

The Great Hypnotist / ദി ഗ്രേറ്റ് ഹിപ്നോട്ടിസ്റ്റ് (2014)

March 31, 2020 by Shyju S

എം-സോണ്‍ റിലീസ് – 1458 ത്രില്ലർ ഫെസ്റ്റ് – 65 ഭാഷ മാൻഡറിൻ സംവിധാനം Leste Chen പരിഭാഷ ജ്യോതിഷ് സി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7/10 വളരെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് ആണ് ഡോക്ടർ സൂ റൂയ്‌നിങ്. അദ്ദേഹത്തിന്റ പ്രൊഫസർ ഫാങ് ഒരു രോഗിയെ അദ്ദേഹത്തിന് റെഫർ ചെയ്യുന്നതിലൂടെ യാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ആ രോഗിയുടെ യഥാർത്ഥത്തിലുള്ള ലക്ഷ്യം എന്തായിരിക്കും എന്നാണ് ഈ മൂവി പ്രധാനമായും പറയാൻ ശ്രമിക്കുന്നത്. ഡോക്ടറും രോഗിയും തമ്മിലുള്ള […]

A Pure Formality / എ പ്യൂവർ ഫോർമാലിറ്റി (1994)

March 30, 2020 by Shyju S

എം-സോണ്‍ റിലീസ് – 1457 ത്രില്ലർ ഫെസ്റ്റ് – 64 ഭാഷ ഫ്രഞ്ച് സംവിധാനം Giuseppe Tornatore പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.7/10 വിശ്വവിഖ്യാത സംവിധായകൻ Guiseppe Tornatore യുടെ മറ്റൊരു സംവിധാന സംരംഭം. കഥ ആരംഭിക്കുന്നത് ഒരു തോക്കിൽനിന്നും കേൾക്കുന്ന വെടിയൊച്ചയോടെയാണ്. കുറച്ചു സമയത്തിനുശേഷം പോലീസുകാർ ID കാർഡ് ഇല്ലാത്തതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നു. തനിക്ക് തിരിച്ച് വീട്ടിൽ പോകണമെന്ന് ആയാൾ വാശിപിടിക്കുമ്പോൾ ഇൻസ്‌പെക്ടർ വരുന്നതുവരെ കാത്തിരിക്കാൻ പോലീസുകാർ […]

Seven Days / സെവൻ ഡേയ്സ് (2007)

March 30, 2020 by Shyju S

എം-സോണ്‍ റിലീസ് – 1456 ത്രില്ലർ ഫെസ്റ്റ് – 63 ഭാഷ കൊറിയൻ സംവിധാനം Shin-yeon Won പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 ഒരു കേസിൽ പോലും പരാജയപ്പെടാത്ത പ്രശസ്തയായ അഭിഭാഷകയാണ് യൂ -ജിയോൻ. ഒരിക്കൽ സ്കൂളിലെ സ്പോർട്സ് മത്സരത്തിനിടയിൽ തന്റെ കണ്മുന്നിൽ നിന്ന് അവളുടെ മകൾ അപ്രത്യക്ഷമാകുന്നു. അതിനു ശേഷം അവൾക്കൊരു ഫോൺ കോൾ വരുന്നു. മകളെ തട്ടിക്കൊണ്ടു പോയ ആളുടെ കോൾ ആയിരുന്നു അത്. പണമായിരുന്നില്ല […]

Moss / മോസ്സ് (2010)

March 30, 2020 by Shyju S

എം-സോണ്‍ റിലീസ് – 1455 ത്രില്ലർ ഫെസ്റ്റ് – 62 ഭാഷ കൊറിയൻ സംവിധാനം Woo-Suk Kang പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7/10 ഒരു ഗ്രാമത്തിൽ സ്വാത്ഥികനായി ജീവിച്ചുവന്നരുന്ന തന്റെ പിതാവിന്റെ അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നതിനായിരുന്നു റെയ് ഹൂ ഗുക്ക് ആ ഗ്രാമത്തിലേക്ക് വന്നത്. പക്ഷേ ആദ്യ ദിവസംതന്നെ തന്റെ പിതാവിന്റെ മരണത്തിലും ആ ഗ്രാമവാസികളുടെ പെരുമാറ്റത്തിലും റെയ്ക്ക് വളരേയേറെ സംശയങ്ങൾ ഉണ്ടാകുന്നു. തന്റെ അച്ഛന്റെ മുറിയിൽനിന്നും ഗ്രാമത്തിലെ ചീഫ് ആയ […]

Prey / പ്രേ (2007)

March 29, 2020 by Shyju S

എം-സോണ്‍ റിലീസ് – 1454 ത്രില്ലർ ഫെസ്റ്റ് – 61 ഭാഷ ഇംഗ്ലീഷ് സംവിധാനം Darrell Roodt  പരിഭാഷ നിബിൻ ജിൻസി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ 4.7/10 ഹൈഡ്രോളിക് എഞ്ചിനീയറായ ടോം ന്യൂമാൻ പുതിയ ഒരു ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണിപ്പോൾ. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം അടുത്ത കാലത്ത് രണ്ടാമതും വിവാഹിതനായ ടോമിന് ജെസീക്ക, ഡേവിഡ് എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. മാതാപിതാക്കൾ തമ്മിൽ നടന്ന വിവാഹമോചനത്തിൽ ഒട്ടും സന്തുഷ്ടയായിരുന്നില്ല ജെസീക്ക, അത് കൊണ്ട് തന്നെ […]

Stay / സ്റ്റേ (2005)

March 29, 2020 by Shyju S

എം-സോണ്‍ റിലീസ് – 1453 ത്രില്ലർ ഫെസ്റ്റ് – 60 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 2005 ഇൽ മാർക്ക് ഫോസ്റ്ററിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് സ്റ്റേ. ഒരു വാഹനാപകടത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആത്മഹത്യാവാസനയുള്ള‌ ഹെൻറിയെന്ന കഥാപാത്രത്തെ രക്ഷിക്കാൻ ഒരു സൈക്യാട്രിക് ഡോക്ടർ നടത്തുന്ന ശ്രമങ്ങളും അവ ആ‌ ഡോക്ടറെ കൊണ്ടെത്തിക്കുന്ന അസാധാരണ അനുഭവങ്ങളുമായി സിനിമ‌ പുരോഗമിക്കുന്നു. […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 9
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]