• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Yugosphere Special

The Red Colored Grey Truck / റെഡ് കളർഡ് ഗ്രേ ട്രക്ക് (2004)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2083 Yugosphere Special – 04 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Koljevic പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.4/10 1991 ജൂൺ – യുഗാസ്ലാവിയയുടെ പതനത്തിലേക്ക് നയിച്ച ആഭ്യന്തര കലഹം തുടങ്ങാൻ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോൾ ബോസ്നിയക്കാരനായ ട്രക്ക് ഡ്രൈവർ റാറ്റ്കോ ജയിൽ മോചിതനാകുന്നു. ഒരു ട്രക്ക്-പ്രേമിയായ റാറ്റ്കോ ഓടിച്ചുനോക്കാനുള്ള രസത്തിനായി ട്രക്ക് അടിച്ചുമാറ്റിയതിനാണ് അകത്തായത്. പുറത്തിറങ്ങിയ റാറ്റ്കോ തുറമുഖത്ത് കിടക്കുന്ന ചുവന്ന ബെൻസ് ട്രക്ക് കാണുമ്പോൾ പഴയ ആഗ്രഹങ്ങൾ […]

Cirkus Columbia / സർക്കസ് കൊളംബിയ (2010)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2082 Yugosphere Special – 03 ഭാഷ ബോസ്നിയൻ സംവിധാനം Danis Tanovic പരിഭാഷ നിബിൻ ജിൻസി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 90’കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റെ പതനത്തിന് ശേഷമുള്ള ബോസ്‌നിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.20 വർഷത്തെ വിദേശവാസത്തിന് ശേഷം, മദ്ധ്യവയസ്കനായ ദിവ്‌കോ ബുണ്ടിച് തിരിച്ച് തന്റെ നാട്ടിലേക്ക് വരികയാണ്. പുത്തൻ ബെൻസ് കാറും കീശ നിറച്ച് കാശും ഒപ്പം യുവതിയും സുന്ദരിയുമായ തന്റെ കാമുകിയും കൂടാതെ തന്റെ ഭാഗ്യരാശിയായ […]

Fine Dead Girls / ഫൈൻ ഡെഡ് ഗേൾസ് (2002)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2081 Yugosphere Special – 02 ഭാഷ ക്രോയേഷ്യൻ സംവിധാനം Dalibor Matanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7.2/10 2002ൽ പുറത്തിറങ്ങിയ ഒരു ക്രോയേഷ്യൻ ക്രൈം ചിത്രമാണ് ഫൈൻ ഡെഡ് ഗേൾസ്. ക്രോയേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം വിവാദപരമായ പല തീമുകൾ കൊണ്ടും പ്രശസ്തി നേടിയതാണ്.വീൽചെയറിൽ ഇരിക്കുന്ന ഒരു വൃദ്ധ തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ഒരു സ്ത്രീ പരാതിപ്പെടുമ്പോൾ അത് അന്വേഷിക്കാൻ […]

Class Enemy / ക്ലാസ്സ്‌ എനിമി (2013)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2080 Yugosphere Special – 01 ഭാഷ സ്ലോവേനിയൻ സംവിധാനം Rok Bicek പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.6/10 അന്താരാഷ്ട്ര ശ്രദ്ധ നേടിയ അപൂർവ്വം സ്ലോവേനിയൻ ചിത്രങ്ങളിലൊന്നാണ് റോക് ബിചെക് സംവിധാനം ചെയ്ത ക്ലാസ്സ്‌ എനിമി.പൊതുവേ കുറച്ച് സെൻസിറ്റീവ് ആയ ടീനേജ് കുട്ടികളും അവർക്ക് ഒരുപാട് അടുപ്പം ഉള്ള അധ്യാപികയും ഉള്ള ഒരു ക്ലാസ്സ്‌. അദ്ധ്യാപിക പ്രസവ അവധി എടുത്തു പോകുമ്പോൾ പകരം ക്ലാസ്സ്‌ ടീച്ചർ ആയി വരുന്നത് കണിശ്ശക്കാരനായ ജർമൻ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]