എം-സോണ്‍ റിലീസ് – 154 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ ഗീത തോട്ടം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 7.9/10 1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതിസാഹസിക സിനിമയാണ് അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്. ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്റെയും സംഘത്തിന്റെയും അതി […]
Batman Begins / ബാറ്റ്മാന് ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 149 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.2/10 ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ 2005 യിൽ പുറത്തിറങ്ങിയ സൂപ്പർ ഹീറോ മൂവിയാണ് ബാറ്റ്മാൻ ബിഗിൻസ്. നോളന്റെ ബാറ്റ്മാൻ സീരിസിലെ ആദ്യ ചിത്രവും ബാറ്റ്മാന്റെ ഒറിജിൻ സ്റ്റോറിയുമാണ് ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസ്. മാതാപിതാക്കളുടെ മരണ ശേഷം ബ്രൂസ് വെയ്ൻ നാടുവിടുന്നു, ജീവിത ലക്ഷ്യം തേടിയുള്ള യാത്രകളിൽ അയാൾ പലതും പഠിക്കുന്നു. പട്ടിണി […]
Celda 211 / സെൽഡ 211 (2009)
എം-സോണ്‍ റിലീസ് – 146 ഭാഷ സ്പാനിഷ് സംവിധാനം Daniel Monzón പരിഭാഷ ജെഷ് മോൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് […]
The Dark Knight / ദ ഡാർക്ക് നൈറ്റ് (2008)
എം-സോണ്‍ റിലീസ് – 141 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.0/10 ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ രണ്ടാമത്തെ ചിത്രമായി 2008-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക് നൈറ്റ്“ഈ സീരിസിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന്റെ തുടർച്ചയാണ് ഈ ചിത്രം. ആദ്യ ചിത്രം കൈകാര്യം ചെയ്തത് ബാറ്റ്മാന്റെ ഒർജിൻ സ്റ്റോറി ആയിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം: ഗോഥം നഗരത്തിന് ഭീഷണിയായി വരുന്ന […]
The Matrix / ദി മേട്രിക്സ് (1999)
എംസോൺ റിലീസ് – 130 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 8.7/10 തങ്ങളുടെ സുഖ സൗകര്യത്തിനായി യന്ത്രങ്ങളെ സൃഷ്ടിച്ച മനുഷ്യനെ തന്നെ അടക്കി വാഴുന്ന നിർമ്മിത ബുദ്ധിയുള്ള യന്ത്രങ്ങളുടെ യുഗമാണ് ദി മേട്രിക്സ് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പശ്ചാത്തലം. മേട്രിക്സ് എന്ന സ്വപ്നലോകത്ത് മനുഷ്യരെ അടിമകളെപ്പോലെ ജീവിക്കാൻ വിട്ട്, അവരിൽ നിന്നുള്ള ഊർജ്ജം സ്വീകരിക്കുന്ന യന്ത്രങ്ങൾക്കെതിരെ ഒരു കൂട്ടം മനുഷ്യർ […]
The Lord of the Rings: The Fellowship of the Ring / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ് (2001)
എം-സോണ്‍ റിലീസ് – 111 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.9/10 പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2001ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ […]
Headhunters / ഹെഡ് ഹണ്ടര്‍സ് (2011)
എം-സോണ്‍ റിലീസ് – 102 ഭാഷ നോര്‍വീജിയന്‍ സംവിധാനം Morten Tyldum പരിഭാഷ സജേഷ് കുമാര്‍ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 റോജര്‍ ബ്രൗണ്‍ നോര്‍വേയിലെ വലിയ headhunter (recruitment) ബിസിനസ് നടത്തുന്ന ആളാണ്. ഇത് കൂടാതെ തന്റെ ക്ലയിന്റെ കയ്യില്‍ നിന്ന് പെയിന്റിംഗ്സ് മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടും കൂടിയുണ്ട് അയാള്‍ക്ക് . മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെ സെക്യൂരിറ്റി അലാറം ആ സമയത്ത് ഓഫ് ചെയ്തു വെച്ച് അതിനു് അയാളെ സഹായിക്കുന്നത് security surveillance […]
Dr. No / ഡോ. നോ (1962)
എംസോൺ റിലീസ് – 101 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന […]