എം-സോണ്‍ റിലീസ് – 2017 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ കൃഷ്ണപ്രസാദ് പി. ഡി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ഡ്രാമ 1.0/10 മഹേഷ് ഭട്ട് 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് സഡക് 2. ആൾദൈവങ്ങൾക്കെതിരെ പോരാടുന്ന ആര്യ ദേശായി എന്ന യുവതിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സഞ്ജയ് ദത്ത് അവതരിപ്പിച്ച, മരിക്കാൻ തയാറായി നിൽക്കുന്ന കഥാപാത്രമായ കിഷോറിന് ജീവിക്കാനുള്ള കാരണമായി ആര്യ മാറുന്നു. ആര്യ, വിശാൽ, കിഷോർ എന്നിവരുടെ യാത്രയും, […]
The Old Guard / ദി ഓൾഡ് ഗാർഡ് (2020)
എം-സോണ്‍ റിലീസ് – 2010 ഭാഷ ഇംഗ്ലീഷ് സംവിധാനം Gina Prince-Bythewood പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ, ഫാന്റസി 6.7/10 ജീന പ്രിൻസ്-ബൈത്ത്വുഡിന്റെ സൂപ്പർഹീറോ വിഭാഗത്തിലെ പുതിയ സിനിമയാണ് ദി ഓൾഡ് ഗാർഡ്. ഇതിൽ അനശ്വര യോദ്ധാക്കളുടെ നേതാവായി ചാർലിസ് തെറോൺ എത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അമർത്യരായ ഒരു കൂട്ടം കൂലിപ്പട്ടാളക്കാരുടെ കഥയാണ് ദി ഓൾഡ് ഗാർഡ്. നിർഭയരായ പോരാളികളാണ് അവർ. അവർക്ക് ഫാൻസി വസ്ത്രങ്ങളോ ഇഗോകളോ ഇല്ല, അവരെല്ലാം ഒരേ സൂപ്പർ പവർ പങ്കിടുന്നു, […]
Jai Ho / ജയ് ഹോ (2014)
എം-സോണ്‍ റിലീസ് – 2009 ഭാഷ ഹിന്ദി സംവിധാനം Sohail Khan പരിഭാഷ വിപിൻ. വി. എസ്. ജോണർ ആക്ഷൻ, ഡ്രാമ 5.1/10 2014ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ജയ് ഹോ. ജയ് എന്ന മുൻ പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരാൾ നിങ്ങൾക്ക് ഒരു നന്മ ചെയ്താൽ, നിങ്ങൾ ആ നന്മ മറ്റ് മൂന്നു പേരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്ന നായകൻ, ശക്തരായ ഒരു രാഷ്ട്രീയ കുടുംബവുമായി കൊമ്പുകോർക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. […]
Khuda Haafiz / ഖുദാ ഹാഫിസ് (2020)
എം-സോണ്‍ റിലീസ് – 2006 ഭാഷ ഹിന്ദി സംവിധാനം Faruk Kabir പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.4/10 ആക്ഷൻ ഹീറോ വിദ്യുത് ജംവാൽ നായക വേഷത്തിൽ എത്തി 14 ഓഗസ്റ്റിനു ഡിസ്നി ഹോട്സ്റ്റാർ റിലീസ് ചെയ്ത ആക്ഷൻ ചിതമാണ് ‘ഖുദാ ഹാഫിസ്’. ആഗോള സാമ്പത്തിക മാന്ദ്യം മൂലം വിദേശത്തേക്ക് ജോലി തേടി എത്തിയ ഒരു യുവതി മാംസ കച്ചവടക്കാരുടെ കെണിയിൽ വീഴുന്നതും ഭാര്യയെ അന്വേഷിച്ചു നായകന്റെ വേഷത്തിൽ സമീർ ചൗധരി (വിദ്യുത് […]
Ninja: Shadow of a Tear / നിഞ്ച: ഷാഡോ ഓഫ് എ ടിയർ (2013)
എം-സോണ്‍ റിലീസ് – 2002 ഭാഷ ഇംഗ്ലീഷ് സംവിധാനം Isaac Florentine പരിഭാഷ സ്റ്റെഫിൻ മാത്യു ആൻഡ്രൂസ് ജോണർ ആക്ഷൻ, ത്രില്ലർ 6.2/10 ലോകമെമ്പാടുമുള്ള ആക്ഷൻ സിനിമ പ്രേമികളുടെ പ്രിയ നായകൻ സ്കോട്ട് അഡ്കിൻസിനെ നായകനാക്കി ഐസക്ക് ഫ്ലോറൻടയ്ൻ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ Ninja എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2013ൽ പുറത്തിറങ്ങിയ Ninja shadow of a tear അഥവാ Njnja 2.ആദ്യ ഭാഗം കണ്ടിട്ടില്ലെങ്കിലും ആസ്വാദനത്തെ ഒട്ടും ബാധിക്കാതെതന്നെ രണ്ടാം ഭാഗം ആസ്വദിച്ചു കാണാൻ സാധിക്കും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ജപ്പാനിലെ പ്രസിദ്ധമായ ഡോജോ അഥവാ […]
Divergent / ഡൈവർജന്റ് (2014)
എം-സോണ്‍ റിലീസ് – 2001 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Burger പരിഭാഷ ജിതിൻ വി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.7/10 പോസ്റ്റ് അപ്പോക്കാലിപ്പ്റ്റിക് ചിക്കാഗോയിലാണ് കഥ നടക്കുന്നത്. ഒരു വലിയ യുദ്ധത്തിന് ശേഷം, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനം നിലനിർത്താനുമായി ഒരു വലിയ പ്രദേശത്തെ മതിൽ കെട്ടി തിരിച്ചിരിക്കുകയാണ്. അവിടെ മനുഷ്യരെ, അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ത്യാഗങ്ങൾ സഹിക്കുന്നവരും ദയാലുക്കളും ‘അബ്നിഗേഷൻ’, ബുദ്ധികൂർമ്മത കൈമുതലാക്കിയവർ ‘എറിയോഡൈറ്റ്’, നിയമ പാലകരും സത്യസന്ധരും […]
Train to Busan 2: Peninsula / ട്രെയിൻ ടു ബുസാൻ 2: പെനിൻസുല (2020)
എം-സോണ്‍ റിലീസ് – 1997 ഭാഷ കൊറിയൻ സംവിധാനം Sang-ho Yeon പരിഭാഷ ഗിരി പി എസ്, കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.9/10 ട്രെയിൻ ടു ബുസാനിലെ സംഭവങ്ങൾ കഴിഞ്ഞ് നാല് വർഷത്തിന് ശേഷം, ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഒരു വലിയ തുകയുള്ള ബാഗുകൾ വീണ്ടെടുക്കുന്നതിനായി സോമ്പികളാൽ നശിച്ചുപോയ കൊറിയയിലേക്ക് വീണ്ടും മടങ്ങിവരുന്നു. എന്നാൽ അവരും സംഘവും കുഴപ്പത്തിലാകുമ്പോൾ,ഒരു പെൺകുട്ടിയും അവളുടെ കുടുംബവും അവരെ സഹായിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ […]
The Flyboys / ദി ഫ്ലൈബോയ്സ് (2008)
എം-സോണ്‍ റിലീസ് – 1992 ഭാഷ ഇംഗ്ലീഷ് സംവിധാനം Rocco DeVilliers പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.9/10 ഹൈസ്കൂൾ വിദ്യാർത്ഥിയായ കയൽ അമ്മയോടൊപ്പം പുതിയൊരു നാട്ടിൽ എത്തുവാണ്. അവിടെ സ്കൂളിലെ ആദ്യ ദിവസം തന്നെ ക്ലാസ്സിൽ പഠിക്കുന്ന വഴക്കാളികളായ പിള്ളേർ ജേസൺ എന്ന പയ്യനെ കൈയേറ്റം ചെയ്യുന്നത് നോക്കി നിൽക്കാതെ അവരെയെല്ലാം ഇടിച്ചിട്ട് അവൻ നോട്ടപ്പുള്ളിയായി മാറുന്നു. തന്നെ രക്ഷിച്ച കയലുമായി ചങ്ങാത്തത്തിലാവുന്ന ജേസൺ അവനെ അടുത്തുള്ള എയർപോർട്ടിലേക്ക് കൊണ്ടു പോവുന്നു. […]