എം-സോണ്‍ റിലീസ് – 1564 ഭാഷ ഇംഗ്ലീഷ് സംവിധാനം Ringo Lam പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ, 6.2/10 കെയ്ൽ ഭാര്യ ഗ്രേയുമൊത്ത് റഷ്യയിൽ താമസിക്കുകയാണ്. ഒരുദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കെയ്ൽ കാണുന്നത് ഭാര്യയെ ഒരക്രമി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിരിക്കുന്നതാണ്. അക്രമിയെ പിന്തുടർന്നെങ്കിലും അവൻ കെയ്ലിനെ വെട്ടിച്ചു കടന്ന് കളയുന്നു. ഒടുവിൽ നീതി തേടി കോടതിയിലെത്തിയ കെയ്ൽ കാണുന്നത് തെളിവുകളുടെ അഭാവത്തിലും പോലീസിന്റെ അനാസ്ഥമൂലവും പ്രതിയെ വെറുതെ വിടുന്നതാണ്. ഇതിൽ […]
Jurassic Park III / ജുറാസിക് പാർക്ക് III (2001)
എം-സോണ്‍ റിലീസ് – 1561 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.9/10 ജുറാസിക്ക് പാർക്ക് പരമ്പരയിലെ മൂന്നാമത്തെ ചിത്രം 2001 ൽ പുറത്തിറങ്ങി. ആദ്യ രണ്ടു ഭാഗങ്ങൾ സ്പിൽബെർഗ് സംവിധാനം ചെയ്തപ്പോൾ ഈ ചിത്രം ജോ ജോൺസ്റ്റൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പോൾ കിർബി എന്നയാളും ഭാര്യയും കൂടെ പാലിയന്റോളജിസ്റ്റ് ആയ ഡോ. അലൻ ഗ്രാന്റിനെ, ‘ഇസ്ലാ സൊർണ’ എന്ന ദ്വീപ് കാണാൻ […]
Tanhaji: The Unsung Warrior / താനാജി: ദി അൺസങ് വാരിയർ (2020)
എം-സോണ്‍ റിലീസ് – 1555 ഭാഷ ഹിന്ദി സംവിധാനം Om Raut പരിഭാഷ അർജുൻ വാര്യർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.8/10 അജയ് ദേവ്ഗൺ, കാജൽ, സൈഫ് അലിഖാൻ തുടങ്ങി വലിയ താരനിരകൾ ഒന്നിച്ച് ബോക്സ്ഓഫീസിൽ ചരിത്രം തീർത്ത സിനിമയാണ് താനാജി. മുഗൾ ഭരണകൂടം, മറാത്തകളുടെ അധീനതയിലുണ്ടായിരുന്ന 23 കോട്ടകൾ കൈയ്യടക്കുകയും, ഇന്ത്യ മുഴുവൻ കീഴ്പ്പെടുത്തുക എന്നുള്ള സ്വപ്ന സാക്ഷാത്കാരത്തിനായി ശിവാജി രാജയുടെ ഭരണനഗരിയായ രാജ്ഘട്ടിനെ ആക്രമിക്കുകയും ചെയ്യുന്നു. മാറാത്തകളുടെ ചെറുത്തുനില്പിനായി മാറാത്തകളുടെ ഭാഗത്തു നിന്നും […]
Extraction / എക്സ്ട്രാക്ഷൻ (2020)
എം-സോണ്‍ റിലീസ് – 1551 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Hargrave പരിഭാഷ നെവിൻ ജോസ് ജോണർ ആക്ഷൻ 7.0/10 സാം ഹാർഗ്രേവിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽറിലീസായ ഒരു നല്ല ആക്ഷൻ ത്രില്ലർ ചിത്രമാണ് എക്സ്ട്രാക്ഷൻ. ഓവി മഹജാൻ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് തലവന്റെ മകനെബംഗ്ലാദേശിലെ ധാക്കയിൽ ഉള്ള ആമീർ എന്ന മറ്റൊരു മയക്ക് മരുന്ന്തലവൻ തട്ടി കൊണ്ട് പോകുന്നത് തുടർന്ന് അവനെ തിരിച്ചു കൊണ്ടുവരാനായി ടൈലർ എന്ന ബ്ലാക്ക് മാർക്കറ്റ് മെർസനറിയേ നിയമിക്കുന്നതും ആണ് ചിത്രത്തിന്റെ പ്രധാന […]
Sunflower / സൺഫ്ലവർ (2006)
എം-സോണ്‍ റിലീസ് – 1547 ഭാഷ കൊറിയൻ സംവിധാനം Seok-beom Kang പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ഡ്രാമ 7.2/10 ഒരു മുൻകാല ഗുണ്ടയായിരുന്ന റ്റേ-സിക്കിന് (കിം റേയ്-വോൺ) ഒരു കൊലപാതകത്തിന്റെ പേരിൽ 10 വർഷത്തോളം ജയിലിൽ കിടക്കേണ്ടി വരുന്നു. പിന്നീട് അവിടെ നിന്നിറങ്ങിയ ശേഷം തന്റെ ഭൂത കാലത്തെ ഉപേക്ഷിച്ച് കൊണ്ട് ഒരു പുതിയ നല്ല ജീവിതം തുടങ്ങാൻ ആഗ്രഹിച്ച് തന്റെ നാട്ടിലേക്കെത്തുന്നു. അവിടെ താൻ സ്വന്തം കുടുംബത്തെ പോലെ കാണുന്ന ഒരു […]
Dhoom / ധൂം (2004)
എം-സോണ്‍ റിലീസ് – 1545 ഭാഷ ഹിന്ദി സംവിധാനം Sanjay Gadhvi പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 6.7/10 2004 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ സൂപ്പർ ഹിറ്റ് സിനിമയാണ് ധൂം.അഭിഷേക് ബച്ചൻ, ജോൺ ഏബ്രഹാം, ഉദയ് ചോപ്ര, ഇഷാ ഡിയോൾ,റിമി സെൻ എന്നിവരാണ് സഞ്ജയ് ഗാദ്വി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയുടെ മറ്റ് രണ്ട് തുടർച്ചകൾ കൂടി 2006, 2013 വർഷങ്ങളിൽ റിലീസ് ചെയ്യുകയുണ്ടായി. ഈ ചിത്രത്തിലെ ധൂം […]
Hercules / ഹെർക്കുലീസ് (2014)
എം-സോണ്‍ റിലീസ് – 1544 ഭാഷ ഇംഗ്ലീഷ് സംവിധാനം Brett Ratner പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി, 6.0/10 ഗ്രീക്ക് ഇതിഹാസത്തിലെ വീരനായകനായ ഹെർക്കുലീസിന് ഒരു മുഖവുരയുടെ ആവശ്യമില്ല. കാരണം കഥകളിലൂടെയും, വീഡിയോ ഗെയിമുകളുടെയും നമുക്ക് സുപരിചിതനാണ് ഹെർക്കുലീസ് എന്ന യോദ്ധാവ്. ഹെർക്കുലീസിനോളം പ്രസിദ്ധമാണ്, അദ്ദേഹത്തിന്റെ 12 സാഹസങ്ങളും. ദൈവീകമായ പരിവേഷമില്ലാതെ, ഹെർക്കുലീസ് എന്ന യോദ്ധാവിനെ ഒരു മനുഷ്യനായാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒരു വീക്ഷണകോണിൽ നിന്ന് ഗ്രീക്ക് ഇതിഹാസത്തിലൂടെ പരിചിതമായ കഥാപാത്രങ്ങളും, […]
The Collection / ദി കളക്ഷൻ (2012)
എം-സോണ്‍ റിലീസ് – 1537 ഭാഷ ഇംഗ്ലീഷ് സംവിധാനം Marcus Dunstan പരിഭാഷ നിസാം കെ.എൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.1/10 Marcus Dunstanയുടെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ത്രില്ലർ സിനിമയാണ് The Collection. 2009ലെ The Collector എന്ന സിനിമയുടെ ബാക്കിയാണ് ഈ സിനിമ. ഭ്രാന്തനായ ഒരു സീരിയൽ കില്ലർ ഒരു night party ആക്രമിക്കുകയും എലീന എന്ന യുവതിയെ തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു. എലീനയെ കണ്ടുപിടുക്കാനായി ആർക്കിനും കൂട്ടരും ഈ സീരിയൽ കില്ലറുടെ […]