എം-സോണ്‍ റിലീസ് – 1315 ഭാഷ ഹിന്ദി സംവിധാനം Anurag Singh പരിഭാഷ മാജിത് നാസർ ജോണർ Action, Drama, History Info 94B69B29C43756A3501D5716C4CA7089A26A9FB8 7.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമാണ് 2019 ൽ പുറത്തിറങ്ങിയ കേസരി. 1897 ൽ സാരാഗാർഹി യുദ്ധത്തിൽ, 10000 സൈനികരോട് പൊരുതിയ 21 സിഖ് ജവാന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.ലോകത്തിലിന്നോളം ഉണ്ടായിട്ടുള്ള ലാസ്റ്റ് സ്റ്റാൻഡ് യുദ്ധങ്ങളിൽ ഇന്നും സ്മരിക്കപ്പെടുന്ന യുദ്ധമാണ് സാരാഗാർഹി യുദ്ധം. അത് കൊണ്ട് തന്നെ കേസരിയും ചലച്ചിത്ര പ്രേമികൾക്ക് […]
Rakhta Charitra / രക്ത് ചരിത്ര (2010)
എം-സോണ്‍ റിലീസ് – 1311 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ശരത് മേനോൻ ജോണർ Action, Biography, Crime Info 7.6/10 ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഇന്നും നില നിൽക്കുന്ന അക്രമ രാഷ്ട്രീയത്തിന്റേയും തലമുറകളായുള്ള കുടുംബ പകയുടേയും പച്ചയായ ആവിഷ്ക്കാരമാണ് “രക്തചരിത്ര”. നന്മയും തിന്മയും ആപേക്ഷികമാണെന്നിരിക്കെ തന്നെ, സാഹചര്യങ്ങൾ എങ്ങനെ മനുഷ്യ സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നു എന്നും ഈ സിനിമ കാണിച്ചു തരുന്നു. അത്യന്തം വയലൻസും രക്തചൊരിച്ചിലും ഉള്ള ഈ ആക്ഷൻ പൊളിട്ടിക്കൽ […]
The Gangster, the Cop, the Devil / ദ ഗ്യാങ്സ്റ്റർ, ദ കോപ്, ദ ഡെവിൾ (2019)
എം-സോണ്‍ റിലീസ് – 1307 ഭാഷ കൊറിയൻ സംവിധാനം Lee Won-Tae പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ Action, Crime, Drama Info 3139584167A761C6959249FFBE0B4FE662E8EB54 6.9/10 ചിത്രത്തിന്റെ പേര് പോലെ തന്നെ ഇത് പ്രധാനമായും മൂന്ന് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള കഥയാണ്, ഒരു ഗ്യാങ്സ്റ്ററും, പോലീസുകാരനും, സൈക്കോ കില്ലറുമാണ് ആ മൂന്ന് പേർ. ചിത്രത്തിൽ ഗ്യാങ്സ്റ്ററായി വേഷമിട്ടിരിക്കുന്നത് കൊറിയൻ ഇൻഡസ്ട്രിയിൽ മുൻനിര താരങ്ങളിൽ ഒരാളായ മാ ഡോങ്- സൂക്ക് ആണ്. പോലീസ് വേഷത്തിലെത്തുന്നത് കിം മു-ഇയോൾ ആണ്. ആളൊഴിഞ്ഞ […]
Daredevil Season 1 / ഡെയർഡെവിൾ സീസൺ 1 (2015)
എം-സോണ്‍ റിലീസ് – 1306 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ ആര്യ നക്ഷത്രക് ജോണർ Action, Crime, Drama Info 4546EC0C80F783B6BDF0A4CC1F041A67AAD34633 8.6/10 ഇപ്പോൾ MCU എന്ന് കേൾക്കാത്തവർ ആരും ഉണ്ടായിരിക്കാൻ വഴിയില്ല. ഇതേ MCUന്റെ തന്നെ ഭാഗമായിട്ടുള്ള, 2015 മുതൽ Netflix നിർമിച്ചു പുറത്തിറക്കിയ സീരീസ് ആണ് Daredevil. ഏറ്റവും മികച്ച സൂപ്പർഹീറോ സീരീസ് ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം പേരുടെയും മറുപടി Daredevil എന്നു തന്നെ ആയിരിക്കും. MCU സിനിമകൾ പൊതുവെ ലൈറ്റ് ടോണിൽ […]
Sacred Games Season 2 / സേക്രഡ് ഗെയിംസ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1304 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനില്‍ നടയ്ക്കല്‍, കൃഷ്ണപ്രസാദ് എം വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് […]
Mission: Impossible / മിഷൻ: ഇംപോസ്സിബിൾ (1996)
എം-സോണ്‍ റിലീസ് – 1303 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.1/10 ബ്രയാൻ ഡി പാമയുടെ സംവിധാനത്തിൽ 1996ൽ ടോം ക്രൂസിനെ നായകനാക്കി പുറത്തിറങ്ങിയ ആക്ഷൻ സ്പൈ ത്രില്ലറാണ് മിഷൻ: ഇംപോസ്സിബിൾ. ഈ ചിത്രത്തോടുകൂടി ടോം ക്രൂസ് ഒരു ആക്ഷൻ ഹീറോയും സൂപ്പർ താരവുമായി മാറി. 1960-70 കളിൽ പുറത്തിറങ്ങിയിരുന്ന ഇതേ പേരിലുള്ള ടീവി സീരീസിനെ ആധാരമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. IMF എന്ന അസാധ്യമായ […]
Gang Leader / ഗ്യാങ് ലീഡർ (2019)
എം-സോണ്‍ റിലീസ് – 1302 ഭാഷ തെലുഗു സംവിധാനം Vikram K. Kumar പരിഭാഷ ജിതിൻ.വി, ഷാൻ ഫ്രാൻസിസ് ജോണർ Action, Comedy Info 5E87A8C8C9A63F853D5F357338896126920EAFDE 7.7/10 പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് […]
Breaking Bad: The Movie / ബ്രേക്കിംഗ് ബാഡ്: ദി മൂവി (2017)
എം-സോണ്‍ റിലീസ് – 1301 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഫഹദ് അബ്ദുൽ മജീദ്, ഗായത്രി മാടമ്പി, മിഥുൻ സി എം, അഖിൽ എസ് നായർ, മുഹമ്മദ് മുസ്തഫ, സായൂജ് പി വി, നിതിൻ പുത്തൻവീട്ടിൽ, ഗായത്രി ഷണ്മുഖൻ, വിഷ്ണു മോഹൻ കാക്കോട്, ആനന്ദിത, അമൽജിത്ത് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.5/10 63 എപ്പിസോഡുകളിൽ കോർത്തെടുത്ത ബ്ലൂ ക്രിസ്റ്റൽ നിറത്തിലുള്ള ഒരു പേൾ നെക്ലെസ്സ് ആണ് ഇംഗ്ലീഷ് സീരീസ് ‘ബ്രേക്കിംഗ് ബാഡ്’ എന്ന […]