എം-സോണ്‍ റിലീസ് – 900 ഭാഷ കാന്റോണീസ് സംവിധാനം Johnnie To പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലെർ 7.3/10 1998ൽ മക്കാവോ ദ്വീപിനെ പോർച്ചുഗീസുകാർ ചൈനക്ക് കൈമാറാൻ തയ്യാറെടുക്കുന്ന സമയം. ഭരണമാറ്റം നടക്കുന്നതിന് മുൻപ് പറ്റുന്നത്ര കാശുണ്ടാക്കി ദ്വീപ് വിടാൻ നെട്ടോട്ടം ഓടുകയാണ് എല്ലാവരും. ഇതിനിടയിൽ, തന്നെ കൊല്ലാൻ ശ്രമിച്ച പഴയ ഒരുഗാങ് മെമ്പറെ കൊല്ലാനായി ഹോംഗ് കോങ്ങിലെ ഡോൺ ആയ ഫെ ഭായ് രണ്ടു പേരെ മക്കാവോയിലേക്ക് അയക്കുന്നു. കൊല്ലപ്പെടുന്നതിന് നിന്നും തങ്ങളുടെ […]
Armour of God / ആർമർ ഓഫ് ഗോഡ് (1986)
എം-സോണ്‍ റിലീസ് – 897 ഭാഷ കാന്റോണീസ് സംവിധാനം Jackie Chan, Eric Tsang പരിഭാഷ വിജയ് വിക്ടർ ജോണർ ആക്ഷൻ, ഡ്രാമ, കോമഡി 7.1/10 1986ൽ ജാക്കിചാൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു മാർഷൽ ഡ്രാമ ആക്ഷൻ കോമഡി ചിത്രമാണ് ആർമർ ഓഫ് ഗോഡ്. ഏഷ്യൻ ഹാക്ക് എന്ന പേരിൽ കൊട്ടേഷൻ ജോലികൾ ചെയ്ത് കൊണ്ടിരുന്ന ജാക്കി ഒരു വാർത്ത അറിയുന്നു. തന്റെ മുൻകാമുകിയും തന്റെ സുഹൃത്തായ അലന്റെ കാമുകിയുമായ ലാറയെ കിഡ്നാപ്പ് ചെയ്തിരിക്കുന്നു. താൻ […]
King Arthur / കിങ് ആർതർ (2004)
എം-സോണ്‍ റിലീസ് – 889 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.3/10 ക്രിസ്തുവർഷം 300ൽ. റോം അവരുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി അറേബ്യ മുതൽ ബ്രിട്ടൻ വരെ വർദ്ധിപ്പിച്ചു.പക്ഷേ, മണ്ണിനോടുള്ള അവരുടെ കൊതിയടങ്ങിയില്ല.പക്ഷേ, കിഴക്കൻ ദേശത്ത് ശക്തരായ സാർമേഷ്യൻ പോരാളികൾ അവരെ അവസാനം വരെ ചെറുത്തു നിന്നു. യുദ്ധം അവസാനിച്ചപ്പോൾ സാർമേഷ്യൻ പോരാളികൾ മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. അവരുടെ കഴിവിൽ മതിപ്പു തോന്നിയ റോം, ഒരു ഉടമ്പടിയിലൂടെ […]
Game of Thrones Season 7 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 7 (2017)
എം-സോണ്‍ റിലീസ് – 883 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
The Good, The Bad, The Weird / ദി ഗുഡ്, ദി ബാഡ്, ദി വിയേർഡ് (2008)
എം-സോണ്‍ റിലീസ് – 870 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim (as Kim Jee-woon) പരിഭാഷ നിധിൻ ഹരി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, വെസ്റ്റേൺ 7.3/10 ഒരു കൊറിയൻ വെസ്റ്റേൺ ചലച്ചിത്രം! കൊറിയൻ സിനിമയിലെ അധികായകന്മാരായ മൂന്ന് മുൻനിര താരങ്ങളെ അണിനിരത്തി “ദ ഗുഡ്, ദ ബാഡ് ദ അഗ്ലി” എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ വെസ്റ്റേണ്‍ – ആക്ഷന്‍ – ഡ്രാമയാണ് “ദ ഗുഡ് […]
Rampage / റാമ്പേജ് (2018)
എം-സോണ്‍ റിലീസ് – 869 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ആക്ഷൻ സൂപ്പർ ഹീറോ Dwayne Johnson നായകനായി Brad Peyton ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് Rampage. വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച വിപ്ലവകരമായ ഒരു കണ്ടു പിടുത്തം, മനുഷ്യരാശിയുടെ നന്മയ്ക്ക് എന്ന പേരിൽ ഒരു സംഘം ആളുകൾ ദുരുപയോഗം ചെയ്യപ്പെടുകയും, ആ കണ്ടുപിടുത്തം […]
Always / ഓൾവേയ്സ് (2011)
എം-സോണ്‍ റിലീസ് – 862 ഭാഷ കൊറിയൻ സംവിധാനം Il-gon Song പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 7.8/10 മർസെലിനോ എന്ന നായക കഥാപാത്രം ഏകാന്ത ജീവിതം തുടരുന്ന ഒരാൾ ആയിരുന്നു. അപ്രത്യക്ഷമായി അയാളുടെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെൺകുട്ടി കടന്നു വരുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.പ്രധാന കഥാപത്രങ്ങളിൽ ഒരാൾ അന്ധത അനുഭവിക്കുന്നു എന്ന ഒരു മനോവിഷമം സിനിമ കാണുന്ന പ്രേക്ഷകരിൽ ഒരു നേരവും ഉണ്ടാവാത്ത […]
Solo: A Star Wars Story / സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (2018)
എം-സോണ്‍ റിലീസ് – 844 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ […]