എം-സോണ്‍ റിലീസ് – 1951 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ സുഹൈൽ സുബൈർ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 6.1/10 വായനയിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള നായകൻ.ആ കഴിവ് തന്നിലുണ്ടെന്ന് തിരിച്ചറിയുന്നതിന് മുൻപ്ആ കഴിവ് മൂലം തന്റെ പ്രിയതമ ഒരു പുസ്തകത്തിനുള്ളിൽ കുടുങ്ങുകയും. അതിലെ ഭീകരന്മാരായ വില്ലന്മാർ പുറത്ത് വരുകയും ചെയ്യുന്നു. ഫെനോലിയോയുടെ ഇങ്ക് ഹാർട്ട് പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഫാന്റസി ചലച്ചിത്രമാണ് […]
GoldenEye / ഗോൾഡൻഐ (1995)
എം-സോണ്‍ റിലീസ് – 1948 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Campbell പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ജയിംസ് ബോണ്ട് സിനിമകളുടെ പുതുതലമുറയ്ക്ക് തുടക്കം കുറിച്ച ചിത്രമാണ് ഗോൾഡൻ ഐ. പിയേഴ്സ് ബ്രോസ്നൻ ആദ്യമായി ബോണ്ടിനെ അവതരിപ്പിച്ച ചിത്രം പരമ്പരയിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുമ്പിലാണ്.ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ബഹിരാകാശത്ത് സ്ഥാപിച്ച ‘ഗോൾഡൻ ഐ’ എന്ന ആണവായുധത്തിന്റെ നിയന്ത്രണം നിഗൂഢമായ […]
Gundala / ഗുണ്ടാല (2019)
എം-സോണ്‍ റിലീസ് – 1944 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.6/10 ഒരു കൊച്ചു ഗ്രാമത്തിലാണ് കഥ തുടങ്ങുന്നത്.തങ്ങളുടെ കൂലി വർധിപ്പിക്കണം എന്ന് പറഞ്ഞ് ഒരു കൂട്ടം ജനങ്ങൾ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ചെല്ലുന്നു.അവിടെ വെച്ച് നമ്മുടെ കഥാ നായകന്റെ അച്ഛൻ അതിദാരുണമായ കൊല്ലപ്പെടുന്നു.അച്ചനില്ലതെ അ കുഞ്ഞ് മോൻ ഒരു വർഷം കഴിച്ചു.അങ്ങനെ ഒരു സുപ്രഭാതത്തിൽ അവന്റെ അമ്മയെയും കാണാതെ ആകുന്നു.പിന്നീട് അവൻ തെരുവിൽ ജീവിക്കാൻ തുടങ്ങി.അവിടെ […]
Live and Let Die / ലിവ് ആൻഡ് ലെറ്റ് ഡൈ (1973)
എം-സോണ്‍ റിലീസ് – 1942 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ജയിംസ് ബോണ്ട് പരമ്പരയിലെ എട്ടാമത്തെ ചിത്രം. റോജർ മൂർ ആദ്യമായി ബോണ്ടിനെ അവതരിപ്പിക്കുന്നത് 1973-ൽ പുറത്തിറങ്ങിയ ലീവ് ആന്റ് ലെറ്റ് ഡൈയിലാണ്. ഷോൺ കോണറിയെ മാത്രം ജയിംസ് ബോണ്ടായി അംഗീകരിച്ചിട്ടുള്ള ആരാധകർക്ക് പുതിയ താരത്തെ അംഗീകരിക്കാനാകുമോ എന്ന് നിർമ്മാതാക്കൾ പോലും ഭയന്നിരുന്നു. എന്നാൽ സ്വന്തമായ […]
Diamonds Are Forever / ഡയമണ്ട്സ് ആർ ഫോറെവർ (1971)
എം-സോണ്‍ റിലീസ് – 1939 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.6/10 ഷോൺ കോണറി നായകനായ അവസാന ജയിംസ് ബോണ്ട് ചിത്രവും, പരമ്പരയിലെ ഏഴാമത്തെ ചിത്രവുമാണ് ഡയമണ്ട്സ് ആർ ഫോറെവർ. ഇയാൻ ഫ്ലെമിങ് ഇതേ പേരിൽ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകത്തെ വജ്രങ്ങളിൽ ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ഖനികളിൽ നിന്ന് വലിയതോതിൽ വജ്ര […]
Mission: Impossible II / മിഷന്: ഇംപോസ്സിബിൾ II (2000)
എം-സോണ്‍ റിലീസ് – 1936 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷന്‍, അഡ്വഞ്ചർ, ത്രില്ലര്‍ 6.1/10 1996-ൽ പുറത്തിറങ്ങി വൻവിജയമായി മാറിയ ഒന്നാം ഭാഗത്തിന് ശേഷം 4 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ വൂ ആണ്. ടോം ക്രൂസ് അവതരിപ്പിക്കുന്ന ഈഥൻ ഹണ്ട് എന്ന IMF ഏജന്റിന്റെ പുതിയ ദൗത്യമാണ് സിനിമയുടെ ഇതിവൃത്തം. 2000-ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് […]
The Man with the Golden Gun / ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (1974)
എം-സോണ്‍ റിലീസ് – 1932 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ അനിഷ് കരിം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ ഒമ്പതാം സിനിമ. ഈ സീരീസില്‍ ഗയ് ഹാമില്ട്ടണ് സംവിധാനം ചെയ്ത അവസാനത്തെ സിനിമയാണിത്. ജയിംസ് ബോണ്ടായി രണ്ടാമത് വേഷമിട്ട റോജര്‍ മൂറിന്റെ രണ്ടാം ബോണ്ട് സിനിമയാണിത്.ഒരു ദിവസം ബോണ്ടിനേത്തേടി ഒരു പാഴ്സല്‍ എത്തുന്നു. അതില്‍ ബോണ്ടിന്റെ […]
Die Another Day / ഡൈ അനദർ ഡേ (2002)
എം-സോണ്‍ റിലീസ് – 1927 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Tamahori പരിഭാഷ നിബിൻ ജിൻസി, അനന്ദു കെ.എസ്സ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.1/10 ജയിംസ് ബോണ്ട് പരമ്പരയിലെ 20മത്തെ ചിത്രം. പിയേഴ്സ് ബ്രോസ്നൻ ബോണ്ട് ആയി വേഷമിട്ട അവസാന ചിത്രം കൂടിയാണ്, ലീ തമാഹോരി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ “ഡൈ അനദർ ഡേ”.ഇത്തവണ, പതിവ് പോലെ ലോകം നശിപ്പിക്കാനുള്ള […]