എം-സോണ്‍ റിലീസ് – 1039 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 ന്യൂയോര്‍ക്കിലെ (ദി അവഞ്ചേഴ്സ് (2012)) സംഘര്‍ഷകാലത്തിനുശേഷം ടോണി സ്റ്റാര്‍ക്കും ഫെഡറല്‍ ഗവണ്മെന്റും ചേര്‍ന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡാമേജ് കണ്ട്രോള് എന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നു. ഇതിനിടയില്‍ ബിസിനസ് തകര്‍ന്ന അഡ്രിയാന്‍ ടൂംസ് തന്റെ ചില സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചില കുറ്റകൃത്യങ്ങള്‍ക്ക് തുടക്കമിട്ടു. പീറ്റര്‍ പാര്ക്കറാകട്ടെ താനാരാണെന്നതിന് മറയിടുന്നതിനായി സ്റ്റാര്‍ക്കിന്റെ കീഴില്‍ തിന്മയ്ക്കെതിരായ […]
X-Men: First Class / എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011)
എം-സോണ്‍ റിലീസ് – 1037 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew Vaughn പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.7/10 X-Men സീരീസിൽ അഞ്ചാമതായി ഇറങ്ങിയ ചിത്രമാണ് X-Men: First Class. ഈ സിനിമ പറയുന്നത് യുവാക്കളായ ചാൾസിന്റെയും എറിക്കിന്റെയും കഥയാണ്. ചെറുപ്പത്തിൽ നാസികളുടെ ക്യാമ്പിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന എറിക് വളർന്ന ശേഷം തന്നെ ദ്രോഹിച്ചവരോടുള്ള പ്രതികാരദാഹവുമായി നടക്കുന്നതിനിടയിൽ ചാൾസുമായി കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്യുന്നു. എന്നാൽ ഒരിക്കൽ സുഹൃത്തുക്കളായിരുന്ന അവർ പിന്നീട് രണ്ടു […]
X-Men Origins: Wolverine / എക്സ്-മെൻ ഒറിജിൻസ്: വോൾവെറിൻ (2009)
എം-സോണ്‍ റിലീസ് – 1034 രണ്ട് വ്യക്തികൾ ചെയ്ത വ്യത്യസ്ഥ പരിഭാഷകൾ ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin Hood പരിഭാഷ ആര്യ നക്ഷത്രക്, ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.6/10 X-Men Origins Wolverine മുൻപുള്ള X-Men സിനിമകളുടെ തുടർച്ചയല്ല. മറിച്ച് അവയ്ക്ക് മുൻപുള്ള കഥയാണ് പറയുന്നത്. 15 വർഷങ്ങളോളമായി ഓർമയില്ലാതെ, താൻ ആരാണെന്ന് പോലും അറിയാതെ നടക്കുന്ന വൂൾവറിനെയാണ് ഒന്നാം ഭാഗത്തിൽ നമ്മൾ കണ്ടിരുന്നത്. ലോഗന് ഓർമ നഷ്ടപ്പെടുന്നതിനും അഡമാന്റിയം അസ്ഥികൾ […]
Smallfoot / സ്മാൾഫുട്ട് (2018)
എം-സോണ്‍ റിലീസ് – 1018 ഭാഷ ഇംഗ്ലീഷ് സംവിധാനം Karey Kirkpatrick പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.7/10 2018ൽ ഇറങ്ങിയ ഒരു 3D അനിമേഷൻ ചിത്രമാണ് സ്മാൾഫുട്ട്. മനുഷ്യരുടെ ഇടയിൽ യെതി അഥവാ ബിഗ്ഫൂട്ട് എന്ന സാങ്കൽപ്പികജീവി ഉണ്ടെന്ന വിശ്വാസമുണ്ടല്ലോ. ഇതിന്റെ മറുവശമെന്നോണം യെതികൾക്കിടയിൽ മനുഷ്യൻ അഥവാ സ്മാൾഫുട്ട് എന്ന ഒരു സാങ്കൽപ്പികജീവി ഉള്ളതായി വിശ്വാസം ഉണ്ടെങ്കിലോ? ഇതാണ് സ്മാൾഫുട്ട് എന്ന ചിത്രത്തിന്റെ ആധാരം. ഹിമാലയത്തിൽ മനുഷ്യർ പോകാത്ത ഒരു […]
Kabul Express / കാബൂൾ എക്സ്പ്രസ്സ് (2006)
എം-സോണ്‍ റിലീസ് – 981 ഹിന്ദി ഹഫ്ത 2019 – 3 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ അൻസ് കണ്ണൂർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 6.8/10 9/11 ന് ശേഷം അഫ്ഘാന്റെ ചരിത്രത്തിലെ ഈ ആവേശകരമായ വാർത്തകൾ പിടിച്ചെടുക്കാൻ, രണ്ടു ഇന്ത്യൻ റോക്കി റിപ്പോർട്ടർമാർ സുഹേൽ ഖാൻ (ജോൺ എബ്രഹാം ), ജയ് കപൂർ ( അർഷദ് വാർസി ) ഒരു റോഡ് ട്രിപ്പ് പോകുന്നു. യാത്രക്കിടെ പരിചയപ്പെടുന്ന ഒരു അഫ്ഗാൻ ഡ്രൈവർ […]
Van Helsing / വാന്‍ ഹെല്‍സിങ് (2004)
എം-സോണ്‍ റിലീസ് – 974 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.1/10 ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിലെ വാൻ ഹെൽസിങ് എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റീഫൻ സമ്മേഴ്സ് 2004ൽ സംവിധാനം ചെയ്ത ചിത്രമാണ് വാൻ ഹെൽസിങ്. ട്രാൻസൽവാനിയായിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഡ്രാക്കുളയെയും മറ്റു ദുഷ്ടശക്തികളെയും തുരത്താൻ റോമിൽ നിന്നും നിയോഗിക്കപ്പെട്ട വ്യക്തിയായാണ് വാൻ ഹെൽസിങ് എത്തുന്നത്. ഹ്യൂഗ് ജാക്സ്മാൻ ആണ് ചിത്രത്തിൽ വാൻ […]
Assassin’s Creed / അസാസിൻസ് ക്രീഡ് (2016)
എം-സോണ്‍ റിലീസ് – 970 Msone Bonus Release Assassin’s Creed: Lineage / അസാസിൻസ് ക്രീഡ്: ലിനീയജ് (2009) ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Kurzel പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 5.7/10 അസാസിന്‍സ് ക്രീഡ് (2016) എന്നത് അതേ പേരിലുള്ള വീഡിയോ ഗെയ്മിനെ ആസ്പദമാക്കി എടുത്ത അമേരിക്കന്‍ ആക്ഷന്‍ സിനിമയാണ്. മൈക്കില്‍ ലെസ്ലി (Michael Lesslie), ആദം കൂപ്പര്‍ (Adam Cooper), ബില്‍ കൊളാജ് (Bill Collage) […]
Speed / സ്പീഡ് (1994)
എംസോൺ റിലീസ് – 965 ഭാഷ ഇംഗ്ലീഷ് സംവിധാനം Jan de Bont പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 1994 ല്‍ പുറത്തിറങ്ങിയ ഒരു ക്ലാസിക്ക് ത്രില്ലര്‍ സിനിമയാണ് സ്പീഡ്. കിയാനു റീവ്സ്, സാന്ദ്ര ബുള്ളോക്ക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ ഹിറ്റ് ആയിരുന്നു. മുപ്പത് മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച സിനിമ 350 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടി. ശബ്ദവിഭാഗത്തില് രണ്ട് അക്കാദമി അവാര്‍ഡും ഈ […]