എം-സോണ്‍ റിലീസ് – 571 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ ഷഹന്‍ഷ. സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 7.6/10 2012ല്‍ ഹോളിവുഡില്‍ വന്‍ വിജയം നേടിയ പ്ലാനറ്റ് ഏപ്സിന്റെ രണ്ടാം ഭാഗമാണ്. ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് . അപകടകരമായ വൈറസ് ബാധയില്‍ അവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. സീസര്‍ എന്ന ജനിതകമാറ്റം നടത്തിയ ആള്‍കുരങ്ങന്‍ നയിക്കുന്ന സംഘവും, മനുഷ്യ കുലത്തില്‍ ബാക്കിയായവരും ഒരു […]
Harry Potter And The Deathly Hallows: Part 1 / ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ്: പാർട്ട് 1 (2010)
എം-സോണ്‍ റിലീസ് – 570 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് യേറ്റ്സ് പരിഭാഷ അഖിൽ കോശി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.7/10 ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത് നോവലിന്റെ ഒന്നാം ഭാഗത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് – പാർട്ട് 1. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം ഡേവിഡ് യേറ്റ്സും വിതരണം വാർണർ ബ്രോസും ആയിരുന്നു. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ […]
North By Northwest / നോർത്ത് ബൈ നോർത്ത് വെസ്റ്റ് (1959)
എം-സോണ്‍ റിലീസ് – 568 ഭാഷ ഇംഗ്ലീഷ് സംവിധാനം ആല്‍ഫ്രെഡ് ഹിച്ച്കോക്ക് പരിഭാഷ നിഷാദ് ജെ എന്‍ ജോണർ അഡ്വെഞ്ചർ, മിസ്റ്ററി, ത്രില്ലർ 8.3/10 ന്യൂയോർക്കിലെ സിറ്റി ഹോട്ടൽ ബാറിൽ സുഹൃത്തുക്കളോടപ്പം ഇരിക്കുകയായിരുന്ന റോജർ തോൺ ഹിൽ. ആരോ ഇതിനിടയിൽ ജോർജ് കാപ്ലിൻ എന്നു വിളിക്കുന്നു അതേ സമയം തന്നെ തോൺഹിൽ ബാറിലെ പയ്യനെ ഒരു സംശയം ചോദിക്കാൻ വിളിക്കുന്നു. പെട്ടന്ന് തോൺഹിൽ കിഡ്നാപ്പ് ചെയ്യപ്പെടുന്നു. തന്റെ നിരപരാധിത്വം തെളീക്കാനുളള തത്രപ്പാടിൽ കെട്ടുമറിഞ്ഞു കിടക്കുന്ന ഒരു വലിയ […]
War Horse / വാര് ഹോഴ്സ് (2011)
എം-സോണ്‍ റിലീസ് – 565 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്ടീവന്‍ സ്പില്‍ബെര്‍ഗ് പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 Steven Spielberg എന്ന മഹത്തായ ഡയറക്ടറിന്റെ ഒരു മാസ്റ്റര്‍ പീസ് .ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥപറയുന്നു ഈ ചലച്ചിത്രം.ആൽബർട്ട് എന്ന കുട്ടി, അവൻ സ്നേഹിച്ചു വളർത്തുന്ന ജോയ് എന്ന കുതിര.. ദാരിദ്രവും കടവും പെരുകുമ്പോൾ ആൽബർട്ടിന്റെ അച്ഛന് കുതിരയെ വിൽക്കേണ്ടി വരുന്നു. അവനെ കരയിച്ചു കൊണ്ട്, പല കൈകളിലെ […]
Back To The Future / ബാക്ക് ടു ദി ഫ്യൂച്ചര്‍ (1985)
എംസോൺ റിലീസ് – 562 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 8.5/10 1985-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മാർട്ടി മിക്ഫ്ലൈ എന്ന […]
Laskar Pelangi / ലഷ്ക്കർ പെലൻഗി (2008)
എം-സോണ്‍ റിലീസ് – 556 അദ്ധ്യാപക ചലച്ചിത്രോൽസവം- 4 ഭാഷ ഇൻഡോനേഷ്യൻ സംവിധാനം റിറി റിസ പരിഭാഷ കെ ജയേഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.8/10 യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ ആധാരം. Andrea Hirata എഴുതിയ ഇതേ പേരിലുള്ള നോവൽ ആസ്പദമാക്കി Riri Riza സംവിധാനം ചെയ്ത ചിത്രമാണ് Laskar Pelangi. വളരെ ശ്രദ്ധയും ഗൗരവവും അർഹിക്കുന്ന വിഷയം തന്റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്തതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. ബെലിടങ് ഐലന്റിലെ സർക്കാർ സ്കൂളുകളുടെയും മതപഠനസ്കൂളുകളുടെയും യഥാർത്ഥ […]
Pirates Of The Caribbean: Dead Men Tell No Tales / പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ് (2017)
എം-സോണ്‍ റിലീസ് – 536 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോചിം റോണിംഗ് ,എസ്പെന് സാന്‍ഡ്ബെര്‍ഗ് പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാൻറസി 6.6/10 2003 ൽ ഇറങ്ങിയ Pirates of the Caribbean:Curse Of The Black Pearl എന്ന ചിത്രത്തിലൂടെ ആരംഭിച്ച ചിത്രത്തിന്റെ 5ആം ഭാഗമാണ് 2017ല്‍ പുറത്തിറങ്ങിയ Pirates of the Caribbean: Dead Men Tell No Tales . 3ആം ഭാഗമായ At World’s End അവസാനിച് […]
Game of Thrones Season 3 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 3 (2013)
എം-സോണ്‍ റിലീസ് – 532 ഭാഷ ഇംഗ്ലീഷ് സാക്ഷാത്കാരം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]