എം-സോണ്‍ റിലീസ് – 1309 ഭാഷ തെലുഗു സംവിധാനം Rahul Ravindran പരിഭാഷ ഷൈജു എസ് ജോണർ കോമഡി, റൊമാൻസ് 7.8/10 അടുത്ത 5 വർഷത്തിനുള്ളിൽ കല്ല്യാണമേ കഴിക്കില്ലെന്ന് ഉറപ്പിച്ച 27 വയസ്സുകാരനായ അർജുൻ. അമ്മയുടെ അസുഖം (ബൈപോളാർ) കാരണം തുടർച്ചയായി കല്ല്യാണം മുടങ്ങിപ്പോവുന്ന അഞ്ജലി. ഒരു രാത്രിയിൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ ഇവരുടെ പെണ്ണ് കാണൽ ചടങ്ങ് നടക്കുന്നു, അതും അർജുന്റെ വീട്ടിൽ വെച്ച്. കല്ല്യാണത്തിന് താത്പര്യമില്ലെന്ന് പറയുന്ന അർജുനോട് ആദ്യം ദേഷ്യപ്പെടുന്ന അഞ്ജലി, അവൾക്കിത് ആദ്യത്തെ […]
The End of the F***ing World Season 2 / ദി എന്‍ഡ് ഓഫ് ദി ഫ***ങ് വേള്‍ഡ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1308 ഭാഷ ഇംഗ്ലീഷ് സംവിധാനം Destiny Ekaragha, Lucy Forbes പരിഭാഷ ഷിഹാബ് എ. ഹസൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 8.1/10 ചാള്‍സ് ഫോര്സ്മാന്റെ ഇതേ പേരിലുള്ള ഡാര്‍ക് കോമഡി ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സീരീസാണ് “ദി എന്‍ഡ് ഓഫ് ഫ***ങ് വേള്‍ഡ്”. ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ 4 സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നെറ്റ്ഫ്ലിക്സിനെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ പരമ്പര ലോകവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്വയം മനോരോഗിയെന്ന് വിശേഷിപ്പിക്കുന്ന 17 […]
Gang Leader / ഗ്യാങ് ലീഡർ (2019)
എം-സോണ്‍ റിലീസ് – 1302 ഭാഷ തെലുഗു സംവിധാനം Vikram K. Kumar പരിഭാഷ ജിതിൻ.വി, ഷാൻ ഫ്രാൻസിസ് ജോണർ Action, Comedy Info 5E87A8C8C9A63F853D5F357338896126920EAFDE 7.7/10 പഞ്ചഗുട്ട ബാങ്കിൽ ഒരു വമ്പൻ കൊള്ള നടക്കുകയാണ്. 6പേർ ചേർന്നാണ് കൊള്ള നടത്തുന്നത് എന്നാൽ ഒടുവിൽ ബാക്കിയുള്ള അഞ്ച് പേരെയും കൊന്ന് കൂടെയുണ്ടായിരുന്ന ആറാമൻ പണവുമായി കടന്നുകളയുന്നു. ഒരു വർഷത്തിന് ശേഷം ഈ മരണപ്പെട്ടുപോയ അഞ്ച് പേരുടെ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുകയും ഒരു പ്രശസ്തനായ റിവഞ്ച് റൈറ്ററെ കൂട്ടുപിടിച്ച് […]
Sonatine / സോണറ്റൈൻ (1993)
എം-സോണ്‍ റിലീസ് – 1298 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ കാര്‍ത്തിക് ഷജീവന് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 7.5/10 സോണറ്റൈൻ എന്ന ചിത്രം മുറാകാവയുടെ കഥയാണ്, ഓർമ്മ വെച്ച നാൾ മുതലേ തോക്കും ബോംബും ഉണ്ടകളും എല്ലാമാണ് അയാളുടെ ജീവിതം. ഇതെല്ലാം വിട്ട്, സമാധാനമായി എവിടെ എങ്കിലും ശിഷ്ട കാലം ജീവിക്കണം എന്നത് അയാളുടെ ആഗ്രഹവും, അവസ്ഥ അനുസരിച്ച് അത്യാഗ്രഹവും ആണ്. ഒരുനാൾ മുറാകാവ തന്റെ കുറച്ച് അനുചരന്മാരോടൊപ്പം […]
Love and Shukla / ലൗ ആൻഡ് ശുക്ല (2017)
എം-സോണ്‍ റിലീസ് – 1297 ഭാഷ ഹിന്ദി സംവിധാനം Siddharth Jatla പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 7.3/10 ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മനു ശുക്ലക്ക് സ്ത്രീകളെപ്പറ്റിയോ ലൈംഗികതയെപ്പറ്റിയോ കാര്യമായ അറിവൊന്നും ഇല്ല. മൊബൈൽ ഫോണിലെ ചെറിയ സ്ക്രീനിൽ കാണുന്ന അശ്ലീല ചിത്രങ്ങളിൽ നിന്നുള്ള അറിവുകളാണ് ശുക്ലക്ക് ആകെയുള്ളത്. അങ്ങനെയിരിക്കെ ശുക്ലയുടെ വിവാഹം നടക്കുന്നു. തന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തകിടം മറിയുന്നതാണ് ശുക്ല പിന്നീട് കാണുന്നത്. ഒറ്റമുറി വീട്ടിൽ […]
Deadpool / ഡെഡ്പൂൾ (2016)
എംസോൺ റിലീസ് – 1294 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Miller പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചർ, കോമഡി 8.0/10 2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ. എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്? തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ […]
Fleabag Season 1 / ഫ്ളീബാഗ് സീസൺ 1 (2016)
എം-സോണ്‍ റിലീസ് – 1280 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 എപ്പിസോഡ് 1, 2, 3, 4, 5, 6 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും […]
Delhi Belly / ഡൽഹി ബെല്ലി (2011)
എം-സോണ്‍ റിലീസ് – 1279 ഭാഷ ഹിന്ദി സംവിധാനം Abhinay Deo പരിഭാഷ അമന് അഷ്റഫ് ജോണർ ആക്ഷന്‍, കോമഡി, ക്രൈം Info F52DF04942C6A148276D6DE814584E5A8B9E7CB3 7.5/10 Force 2, BlackMail തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഭിനയ് ഡിയോ യുടെ രണ്ടാമത്തെ സിനിമയാണ് Delhi Belly. ബ്ലാക്ക് കോമഡി വിഭാഗത്തിൽ 2011 ഇൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ആമിർ ഖാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഖാൻ, വിർ ദാസ്, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. […]