എം-സോണ്‍ റിലീസ് – 2595 ഭാഷ ഇംഗ്ലീഷ് നിർമാണം Drama Republic പരിഭാഷ വിവേക് സത്യൻ, അരുൺ അശോകൻശ്രുതി രഞ്ജിത്ത്, ദേവനന്ദൻ നന്ദനംനിഷാം നിലമ്പൂർ, ആദം ദിൽഷൻഫഹദ് അബ്ദുൽ മജീദ്, തൗഫീക്ക് എഗോകുൽ എസ് എൻ ചെറുവല്ലൂർ, അനന്ദു കെ എസ്ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 5.9/10 ഷെർലക്ക് ഹോംസ് നോവലുകളിലും കഥകളിലും സർ ആർതർ കോനൻ ഡോയൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലർസ്. കേസുകളിൽ തന്നെ സഹായിക്കാനായി […]
Polar / പോളാർ (2019)
എം-സോണ്‍ റിലീസ് – 2593 ഭാഷ ഇംഗ്ലീഷ്, റഷ്യൻ സംവിധാനം Jonas Åkerlund പരിഭാഷ അരുൺ ബി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.3/10 വാഷിംഗ്ടണിൽ കൊലയാളികളെ വാടകയ്ക്ക് നൽകുന്ന ‘ഡെമോക്ലിസ്’ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് (വാടകകൊലയാളിയാണ്) ‘ബ്ലാക്ക് കൈസർ’ എന്ന പേരിൽ അറിയപ്പെടുന്ന ഡങ്കൻ വിസ്ല. സ്ഥാപനത്തിലെ നിയമമനുസരിച്ച് അമ്പത് വയസ്സാകുമ്പോൾ എല്ലാ ജോലിക്കാരും വിരമിക്കണം. വിരമിക്കുന്നതോടെ വലിയൊരു തുക പെൻഷനായി കിട്ടും. അങ്ങനെ വിരമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡങ്കൻ വിസ്ല. പക്ഷേ, ജീവനക്കാരെ വിരമിക്കുന്നതിന് […]
Delhi Crime Season 1 / ഡെൽഹി ക്രൈം സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2571 ഭാഷ ഹിന്ദി സംവിധാനം Richie Mehta പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ക്രൈം, ഡ്രാമ 8.5/10 2012 ഡിസംബർ 16 ന് രാത്രി ഡെൽഹിയിലെ മുനിർക ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറിയ 23 വയസ്സുള്ള പെൺകുട്ടിയെയും കാമുകനെയും ബസിലുണ്ടായിരുന്ന ആറു പേർ ആക്രമിക്കുകയും,പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു ഇരുവരെയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഈ സംഭവം പിന്നീട് ഇന്ത്യ മുഴുവൻ പിടിച്ചു കുലുക്കിയ “നിർഭയ കേസ്” എന്നറിയപ്പെട്ടു.ഈ […]
Baadshah / ബാദ്ഷാ (1999)
എം-സോണ്‍ റിലീസ് – 2568 ഭാഷ ഹിന്ദി സംവിധാനം Abbas Alibhai BurmawallaMastan Alibhai Burmawalla പരിഭാഷ അജിത്ത് വേലായുധൻ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 1999 ൽ ഇറങ്ങിയ ഷാരൂഖാന്റെ സൂപ്പർഹിറ്റ് മൂവിയാണ് ബാദ്ഷാ. ചിത്രം പറയുന്നത് രാജിന്റെ കഥയാണ്… ബോംബയിൽ ബാദ്ഷാ ഡിക്റ്റക്റ്റീവ് ഏജൻസി നടത്തിവരുന്ന അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വലിയ കേസ് കിട്ടുക എന്നതാണ്… അതിനിടെ ബാദ്ഷായുടെ ജീവിതത്തിലേക്ക് സൂരജ് സിംഗ് താപ്പർ എന്നാ ബിസിനസ് സാമ്രാട്ടിന്റെ കെമിക്കൽ […]
The Villainess / ദ വില്ലനെസ്സ് (2017)
എം-സോണ്‍ റിലീസ് – 2566 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ ജിതിൻ.വി, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,റോഷൻ ഖാലിദ്, ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 2017-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ദ വില്ലനെസ്’, മികച്ച ആക്ഷൻ ചിത്രത്തിനുള്ള ഒരുപാട് അവാർഡുകളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. സൂക് ഹീ എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ചെറുപ്പത്തിൽ തന്നെ കണ്മുൻപിൽ അച്ഛൻ കൊല്ലപ്പെടുന്നത് കണ്ടു […]
Hunting Season / ഹണ്ടിങ് സീസൺ (2010)
എം-സോണ്‍ റിലീസ് – 2565 ഭാഷ ടർക്കിഷ് സംവിധാനം Yavuz Turgul പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 ഇസ്താൻബുൾ പോലീസ് ഹോമിസൈഡ് ഡിപ്പാർട്മെന്റിലേക്ക് കാടിനരികെ വെള്ളക്കെട്ടിൽ ഒരു കൈ കാണപ്പെട്ടു എന്ന വിവരം ലഭിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ നാലോ അഞ്ചോ ദിവസം മുൻപ് കൊല്ലപ്പെട്ട, 15-16 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടേതാണ് കൈ എന്നും, വിശദമായ പരിശോധനയിൽ പാമുക് സെയ്ഹാൻ എന്ന പെണ്‍കുട്ടിയുടേതാണെന്നും കണ്ടെത്തപ്പെടുന്നു. 16 വയസ്സിൽ ബത്താൾ ചോലാക്ക്സാദേ […]
Carandiru / കരാന്ദിരു (2003)
എം-സോണ്‍ റിലീസ് – 2560 ഭാഷ പോർച്ചുഗീസ് സംവിധാനം Hector Babenco പരിഭാഷ മുഹസിൻ ജോണർ ക്രൈം, ഡ്രാമ 7.6/10 Dr. ഡ്രസിയോ വറേല എഴുതിയ ‘ഇസ്റ്റാസോ കരാന്ദിരു’ എന്ന നോവൽ – മെമോയറിനെ ആസ്പദമാക്കി ബ്രസീലിയൻ സംവിധായകൻ ഹക്തർ ബാബേങ്കൊ സംവിധാനം ചെയ്ത, ബ്രസീലിലെ തന്നെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രങ്ങളിൽ ഒന്നായ കരന്തിറുവിൽ 1992ൽ നടന്ന കൂട്ടക്കൊലയെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘കരാന്ദിരു’. താൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും റിയലിസ്റ്റിക് ആയി ചിത്രീകരിച്ച […]
Gone Baby Gone / ഗോൺ ബേബി ഗോൺ (2007)
എം-സോണ്‍ റിലീസ് – 2557 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Affleck പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.6/10 അമേരിക്കയിലെ ബോസ്റ്റണിൽ വച്ച് നാലു വയസ്സുകാരി അമാൻ്റ മക്രീഡിയെ അവളുടെ വീട്ടിൽ നിന്നും ആരോ തട്ടിക്കൊണ്ടു പോകുന്നു. പോലീസിന്റെ അന്വേഷണം വഴിമുട്ടിയ സമയത്ത് അമാൻ്റയുടെ ആൻ്റി, ബീട്രിസ് മക്രീഡി സ്വകാര്യ കുറ്റാന്വേഷകരും, കാമുകീ കാമുകൻമാരുമായ പാട്രിക്ക് കെൻസിയെയും, ആൻജി ജനേറൊയേയും അന്വേഷണത്തിൻ്റെ ചുമതല ഏൽപിക്കുന്നു. ബോസ്റ്റൺ പോലീസ് ക്യാപ്റ്റൻ ജാക്ക് ഡോയലിൻ്റെ നിർദ്ദേശ […]