എം-സോണ്‍ റിലീസ് – 1419 ഹിന്ദി ഹഫ്ത – 12 ഭാഷ ഹിന്ദി സംവിധാനം Bejoy Nambiar പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ സിനിമയാണ് വസീർ. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, ജോൺ അബ്രഹാം തുടങ്ങിയവർ അഭിനയിച്ച സിനിമ 75 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുത്തു. ഒരു തീവ്രവാദിയെ പിന്തുടരുന്നതിനിടയിൽ കൊല്ലപ്പെട്ട തന്റെ മകൾക്ക് വേണ്ടി പ്രതികാരത്തിന് പോകുന്ന പോലീസ് […]
Sonchiriya / സോൻചിരിയാ (2019)
എം-സോണ്‍ റിലീസ് – 1413 ഹിന്ദി ഹഫ്ത – 6 ഭാഷ ഹിന്ദി സംവിധാനം Abhishek Chaubey പരിഭാഷ ഷാരുൺ പി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ ജീവിതം ആസ്പദമാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രമാണ് സോൻചിരിയ (സ്വർണ്ണ പക്ഷി). ചിത്രം ഭാഗികമായി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്. ചമ്പൽക്കാടുകളുടെ പേടി സ്വപ്നമായ കൊള്ളക്കാരൻ മാൻസിംഗിനെയും സംഘത്തെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവരെ വേട്ടയാടിക്കൊണ്ട് ചമ്പലിനെ കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ […]
Mardaani 2 / മർദാനി 2 (2019)
എം-സോണ്‍ റിലീസ് – 1410 ഹിന്ദി ഹഫ്ത – 3 ഭാഷ ഹിന്ദി സംവിധാനം Gopi Puthran പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ആക്ഷൻ, ഡ്രാമ 7.4/10 രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിൽ സണ്ണി എന്ന കൗമാരക്കാരൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി ശിവാനി ശിവാജി റോയ് എന്ന വനിതാ എസ്.പി. നഗരത്തിൽ നിയമിതയാകുന്നു. തുടർന്നങ്ങോട്ട് ശിവാനിയും സണ്ണിയും തമ്മിൽ നടത്തുന്ന പരസ്പര […]
Ordeal by Innocence / ഓർഡീൽ ബൈ ഇന്നസെൻസ് (2018)
എം-സോണ്‍ റിലീസ് – 1405 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Sandra Goldbacher പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.3/10 അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്. ലിയോ-റേച്ചൽ ദമ്പതികൾക്ക് അളവറ്റ സമ്പാദ്യമുണ്ട്. പക്ഷേ, അവർക്ക് കുട്ടികളൊന്നും ഉണ്ടാകില്ല. ഈ ദുഃഖം മറക്കാൻ അവർ അവരുടെ വീട് ആർക്കും […]
The Witness for the Prosecution / ദ വിറ്റ്നസ്സ് ഫോർ ദ പ്രോസിക്യൂഷൻ (2016)
എം-സോണ്‍ റിലീസ് – 1401 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Julian Jarrold പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7/10 അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്. ഒരാൾ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു. അനവധി സാഹചര്യത്തെളിവുകളും ഒരു സാക്ഷിയും അയാൾക്കെതിരായുണ്ട്. എന്നാൽ അയാളെ ഈ കേസിൽ നിന്ന് പുഷ്പം […]
The ABC Murders / ദി എബിസി മർഡേഴ്സ് (2018)
എം-സോണ്‍ റിലീസ് – 1400 മിനി സീരീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Gabassi പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.6/10 അഗതാ ക്രിസ്റ്റിയുടെ ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണിത്. ഒഫീഷ്യൽ ആയും അല്ലാതെയും ഈ കഥ പലതവണ പല ഭാഷകളിൽ പറഞ്ഞിട്ടുണ്ട്. BBC വീണ്ടും അഗതാ ക്രിസ്റ്റിയുടെ കഥകൾ മിനി സീരീസ് ആയി ചെയ്തു വരികയാണ്. അതിൽ 2018 ൽ ഇറങ്ങിയ 3 എപ്പിസോഡുള്ള ഒരു മിനി സീരീസ് ആണ് […]
Unstoppable / അൺസ്റ്റോപ്പബിൾ (2018)
എം-സോണ്‍ റിലീസ് – 1393 ത്രില്ലർ ഫെസ്റ്റ് – 28 ഭാഷ കൊറിയൻ സംവിധാനം Kim Min-Ho പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ക്രൈം 6.5/10 ചെറിയ രീതിയിൽ മീൻകച്ചടവും കാര്യങ്ങളുമൊക്കയായി മുന്നോട്ട് പോവുകയാണ് കങ് ചുൾ. കൂടെ സഹായത്തിന് ഉറ്റ സുഹൃത്ത് ചുൻ സിക്കുമുണ്ട്. പ്രാരാബ്ധങ്ങൾ ഒരുപാടുണ്ടെങ്കിലും സ്വന്തം ഭാര്യയോടൊത്ത് സന്തോഷകരമായ ഒരു ജീവിതം തന്നെയാണ് കങ്ന ചുൾ നയിച്ചിരുന്നത്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കങ് ചുളിന്റെ ഭാര്യയെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ട് പോകുന്നു. […]
The Vanishing / ദി വാനിഷിംഗ് (2018)
എം-സോണ്‍ റിലീസ് – 1390 ത്രില്ലർ ഫെസ്റ്റ് – 25 ഭാഷ ഇംഗ്ലീഷ് സംവിധാനം Kristoffer Nyholm പരിഭാഷ ബിനോജ് ജോസഫ് ജോണർ ക്രൈ, ഡ്രാമ, മിസ്റ്ററി 5.8/10 1900ത്തിൽ ഫ്ലാനൻ ദ്വീപിലെ ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാർ ദുരൂഹമായി അപ്രത്യക്ഷമായ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചലച്ചിത്രം. കരയിൽനിന്നും 32 കിലോമീറ്റർ അകലെയുള്ള ആ ലൈറ്റ്ഹൗസിൽ ആറാഴ്ചയിലൊരിക്കലാണ് ഷിഫ്റ്റുകൾ മാറുന്നത്. ഇത്തവണ അങ്ങോട്ട് നിയോഗിക്കപ്പെട്ട മൂന്നുപേർ ജെയിംസും, തോമസും, ഡൊണാൾഡു മായിരുന്നു. പുറംലോകവുമായി അവർക്കുന്നണ്ടായിരുന്ന ഏകബന്ധം ഒരു റേഡിയോ മാത്രമായിരുന്നു, […]