എം-സോണ്‍ റിലീസ് – 1376 ത്രില്ലർ ഫെസ്റ്റ് – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ ശാഫി, ബിന്ദു ദിലീപ്, പ്രവീൺ മോഹനൻ, അഖിൽ എസ് കുമാർ, അമൻ അഷ്റഫ്, സോണിയ റഷീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, Chloe Grace moretz എന്നിവർ അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് The Equalizer. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ പെട്ടെന്നാണ് […]
Our Town / അവർ ടൗൺ (2007)
എം-സോണ്‍ റിലീസ് – 1374 ത്രില്ലർ ഫെസ്റ്റ് – 09 ഭാഷ കൊറിയൻ സംവിധാനം Gil-young Jung പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 കൊറിയയിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ത്രീകള്‍ ക്രൂരമായി ക്രൂശിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നു. കൊലയാളിയെക്കുറിച്ചുള്ള യാതൊരു സൂചനകളും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉറ്റ സുഹൃത്ത് കേസിന് വഴിത്തിരിവാകുന്ന ഒരു സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. നിര്‍ഭയം വിഹരിക്കുന്ന സീരിയല്‍ കില്ലര്‍ പോലീസിന്റെ വലയിലാകുമോ? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Strangled / സ്ട്രാങ്കിൾഡ് (2016)
എം-സോണ്‍ റിലീസ് – 1373 ത്രില്ലർ ഫെസ്റ്റ് – 08 ഭാഷ ഹംഗേറിയൻ സംവിധാനം Árpád Sopsits പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 2016ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. മാർട്ടിഫു എന്ന ഹംഗറിയിലെ ഗ്രാമം അവിടുത്തെ ഷൂ ഫാക്ടറിയാൽ പ്രശസ്തമാണ്. അവിടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി മൃഗീയമായി കൊല്ലപ്പെടുന്ന കേസിൽ റേറ്റി എന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുന്നു. കുറ്റം സമ്മതിച്ച റേറ്റിയെ കോടതി […]
Accused / അക്യൂസ്ഡ് (2014)
എം-സോണ്‍ റിലീസ് – 1371 ത്രില്ലർ ഫെസ്റ്റ് – 06 ഭാഷ ഡച്ച് സംവിധാനം Paula van der Oest പരിഭാഷ അനൂപ് പി. സി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.1/10 നെതെർലാൻഡ്സിലെ (ഹോളണ്ട്) ഏറ്റവും വിവാദമായ കോടതി കേസിന്റെ ദ്രശ്യാവിഷ്കാരം. പട്ടണത്തിലെ പ്രശസ്ത ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സായ ലൂസിയ ഡി ബെക്കിന്റെ ജോലിസമയത്ത് ഒരു കുട്ടി മരണമടയുന്നു. സംഭവം വിവാദമാകുമ്പോൾ അതിനുമുൻപ് നടന്ന പല മരണങ്ങളുടെയും സംശയമുന ലൂസിയക്ക് നേരെ തിരിയുന്നു. ഒടുവിൽ […]
The Stoneman Murders / ദി സ്റ്റോൺമാൻ മർഡേഴ്സ് (2009)
എം-സോണ്‍ റിലീസ് – 1369 ത്രില്ലർ ഫെസ്റ്റ് – 04 ഭാഷ ഹിന്ദി സംവിധാനം Manish Gupta പരിഭാഷ അനൂപ് പി. സി, ശ്യാം കൃഷ്ണൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ കെ. കെ. മേനോൻ ചിത്രം 1980കളിൽ ബോംബെ നഗരത്തെ പിടിച്ചുകുലുക്കിയ “Stoneman Murder” കേസിന്റെ കഥ പറയുന്നു. കൊല്ലപ്പെടുന്നവരെല്ലാം ഭിക്ഷക്കാരും റോഡരികിൽ ഉറങ്ങിക്കടക്കുന്നവരുമായിരുന്നു. കല്ലുകൊണ്ട് തലയിലേൽക്കുന്ന ശക്തമായ ആഘാതങ്ങളായിരുന്നു മരണ കാരണം. ശവശരീരങ്ങളുടെ […]
The Girl in the Fog / ദി ഗേൾ ഇൻ ദി ഫോഗ് (2017)
എം-സോണ്‍ റിലീസ് – 1368 ത്രില്ലർ ഫെസ്റ്റ് – 03 ഭാഷ ഇറ്റാലിയൻ സംവിധാനം Donato Carrisi പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.9/10 പ്രശസ്ത നോവലിസ്റ്റായ ഡൊനാറ്റോ കാരിസി രചിച്ച നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം നിർവ്വഹിച്ച ഇറ്റാലിയൻ ത്രില്ലർ ചിത്രമാണ് “The Girl in the Fog”. കാസ്റ്റ്നർ കുടുംബത്തിലെ ഒരേ ഒരു പെൺതരിയാണ് അന്ന ലവ്. സെപ്റ്റംബർ മാസത്തിലെ ഒരു ശൈത്യകാല സായാഹ്നത്തിൽ വീട്ടിൽ നിന്നും പള്ളിയിൽ […]
The Prey / ദ പ്രേ (2011)
എം-സോണ്‍ റിലീസ് – 1367 ത്രില്ലർ ഫെസ്റ്റ് – 02 ഭാഷ ഫ്രഞ്ച് സംവിധാനം Eric Valette പരിഭാഷ അനൂപ് പി. സി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 നാഷണൽ ബാങ്ക് കൊള്ളയടിച്ചതിനുശേഷം ബാങ്ക് കൊള്ളക്കാരൻ ഫ്രാങ്ക് അഡ്രിയാൻ ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ പിടിക്കപ്പെടുന്നതിനുമുൻപ് താൻ കൊള്ളയടിച്ച പണം യഥാസ്ഥാനത്ത് ഒളിപ്പിച്ചുവെക്കാൻ അഡ്രിയാന്‍ സാധിച്ചു. ജയിലിലെ സഹതടവുകാരും, പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും അഡ്രിയാൻ അതൊളിപ്പിച്ചുവച്ച സ്ഥലം പുറത്തുവിട്ടില്ല. ബാല പീഡനത്തിന് ശിക്ഷയനുഭവിക്കുന്ന മോറലാണ് […]
The Boys: Season 1 / ദി ബോയ്സ്: സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1365 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & നെവിൻ ജോസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]